x
ad
Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക്ലി​ഫ് ഹൗ​സി​ലെ അ​റ്റ​കു​റ്റ​പ്പ​ണി: മു​ഖ്യ​മ​ന്ത്രി റി​പ്പോ​ർ​ട്ട് തേ​ടി

വെബ്ഡെസ്ക്
Published: November 4, 2026 03:47 AM IST | Updated: November 4, 2026 03:47 AM IST

മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.ഡി. സതീശൻ

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ക്ലി​​​​ഫ് ഹൗ​​​​സി​​​​ൽ ഒ​​​​രുകോ​​​​ടി രൂ​​​​പ ചെ​​​​ല​​​​വി​​​​ട്ട് അ​​​​റ്റ​​​​കു​​​​റ്റ​​​​പ്പ​​​​ണി ന​​​​ട​​​​ത്താ​​​​നു​​​​ള്ള പൊ​​​​തു​​​​മ​​​​രാ​​​​മ​​​​ത്ത് വ​​​​കു​​​​പ്പി​​​​ന്‍റെ അ​​​​നു​​​​മ​​​​തി സ​​​​ർ​​​​ക്കാ​​​​ർ റ​​​​ദ്ദാ​​​​ക്കി​​​​യ​​​​തി​​​​നു പി​​​​ന്നാ​​​​ലെ പൊ​​​​തു​​​​മ​​​​രാ​​​​മ​​​​ത്ത് സെ​​​​ക്ര​​​​ട്ട​​​​റി​​​​യോ​​​​ട് മു​​​​ഖ്യ​​​​മ​​​​ന്ത്രി വി.ഡി. സതീശൻ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണ റി​​​​പ്പോ​​​​ർ​​​​ട്ട് തേ‌‌​​​​ടി.

സ​​​​ർ​​​​ക്കാ​​​​ർ അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ലെ​​​​ത്തി​​​​യ​​​​തി​​​​നു പി​​​​ന്നാ​​​​ലെ ക്ലി​​​​ഫ് ഹൗ​​​​സി​​​​ൽ അ​​​​നാ​​​​വ​​​​ശ്യ മോ​​​​ടി​​​​പി​​​​ടി​​​​പ്പി​​​​ക്ക​​​​ലു​​​​ക​​​​ളോ പു​​​​തി​​​​യ നി​​​​ർ​​​​മാ​​​​ണ പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ളോ ന​​​​ട​​​​ത്ത​​​​രു​​​​തെ​​​​ന്ന് മു​​​​ഖ്യ​​​​മ​​​​ന്ത്രി നി​​​​ർ​​​​ദേ​​​​ശം ന​​​​ൽ​​​​കി​​​​യി​​​​രു​​​​ന്നു.

ക​​​​ഴി​​​​ഞ്ഞ സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ കാ​​​​ല​​​​ത്ത് ത​​​​യാ​​​​റാ​​​​ക്കി​​​​യ എ​​​​സ്റ്റി​​​​മേ​​​​റ്റ് അ​​​​നു​​​​സ​​​​രി​​​​ച്ച് പ്ര​​​​വൃ​​​​ത്തി​​​​ക​​​​ൾ ന​​​​ട​​​​ത്തേ​​​​ണ്ട​​​​തി​​​​ല്ലെ​​​​ന്നും അ​​​​ത്യാ​​​​വ​​​​ശ്യ​​​​മാ​​​​യ ന​​​​വീ​​​​ക​​​​ര​​​​ണ ജോ​​​​ലി​​​​ക​​​​ൾ മാ​​​​ത്രം മ​​​​തി​​​​യെ​​​​ന്നു​​​​മാ​​​​യി​​​​രു​​​​ന്നു നി​​​​ർ​​​​ദേ​​​​ശം.

2022 മു​​​​ത​​​​ൽ ത​​​​യാ​​​​റാ​​​​ക്കി​​​​യ സു​​​​ര​​​​ക്ഷാ ഓ​​​​ഡി​​​​റ്റി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യാ​​​​ണ് ഇ​​​​പ്പോ​​​​ഴ​​​​ത്തെ അ​​​​നു​​​​മ​​​​തി ന​​​​ൽ​​​​കി​​​​യ​​​​തെ​​​​ന്നാ​​​​ണ് പൊ​​​​തു​​​​മ​​​​രാ​​​​മ​​​​ത്ത് വ​​​​കു​​​​പ്പി​​​​ന്‍റെ വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം.

എ​​​​ന്നാ​​​​ൽ മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ നി​​​​ർ​​​​ദേ​​​​ശം മ​​​​റി​​​​ക​​​​ട​​​​ന്ന് ഉ​​​​ത്ത​​​​ര​​​​വി​​​​റ​​​​ങ്ങി​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് സെ​​​​ക്ര​​​​ട്ട​​​​റി​​​​യോ​​​​ട് റി​​​​പ്പോ​​​​ർ​​​​ട്ട് തേ​​​​ടി​​​​യ​​​​ത്. തു​​​​ട​​​​ർ​​​​ന്നാ​​​​ണ് ഒ​​​​രു കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ അ​​​​റ്റ​​​​കു​​​​റ്റ​​​​പ്പ​​​​ണി​​​​ക്കു​​​​ള്ള അ​​​​നു​​​​മ​​​​തി റ​​​​ദ്ദാ​​​​ക്കി​​​​യ​​​​ത്.

Tags : Maintenancework KeralaChiefMinister seeks Report VDSatheesan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up