പ്രതീകാത്മക ചിത്രം
ഉത്തർകാശി: ഉത്തരാഖണ്ഡിലെ കേദാർതാലിൽ ട്രക്കിംഗിനിടെ കാണാതായ രണ്ടു പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി.
ഒരു പുരുഷന്റെയും സ്ത്രീയുടെയും മൃതദേഹങ്ങളാണു കണ്ടെത്തിയത്. സംഘത്തിലുണ്ടായിരുന്ന മറ്റ് ആറുപേർക്കുവേണ്ടി തെരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.
ഒക്ടോബർ 27നാണ് ഗംഗോത്രിയിൽനിന്ന് കേദാർഖദക്കിലേക്ക് ട്രെക്കിംഗിന് പുറപ്പെട്ട 13അംഗ സംഘം അപകടത്തിൽപ്പെട്ടത്. ഒക്ടോബർ 30ന് സംഘത്തിലുണ്ടായിരുന്ന നാലുപേരെ സുരക്ഷാസേന രക്ഷപ്പെടുത്തിയിരുന്നു.
Tags : Uttarakhand Bodies Found Man Women Gangotri Kedarkhadak Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash