x
ad
Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പ്രൈം ​വോ​ളി 30 മു​ത​ല്‍

വെബ്ഡെസ്ക്
Published: November 4, 2026 12:40 AM IST | Updated: November 4, 2026 12:40 AM IST

പ്രൈം ​വോ​ളി​ബോ​ള്‍ ലീ​ഗ്

അ​ഹ​മ്മ​ദാ​ബാ​ദ്: പ്രൈം ​വോ​ളി​ബോ​ള്‍ ലീ​ഗി​ന്‍റെ (പി​വി​എ​ല്‍) അ​ഞ്ചാം സീ​സ​ണ്‍ 30ന് ​അ​ഹ​മ്മ​ദാ​ബാ​ദി​ല്‍ അ​ര​ങ്ങേ​റും. പ​ത്ത് ടീ​മു​ക​ള്‍ കി​രീ​ട​ത്തി​നാ​യി മാ​റ്റു​ര​യ്ക്കും.

അ​ഹ​മ്മ​ദാ​ബാ​ദ് ഡി​ഫ​ന്‍​ഡേ​ഴ്സ്, ബം​ഗ​ളൂ​രു ടോ​ര്‍​പ്പി​ഡോ​സ്, കാ​ലി​ക്ക​ട്ട് ഹീ​റോ​സ്, ചെ​ന്നൈ ബ്ലി​റ്റ്‌​സ്, ഡ​ല്‍​ഹി തൂ​ഫാ​ന്‍​സ്, ഗോ​വ ഗാ​ര്‍​ഡി​യ​ന്‍​സ്, കൊ​ച്ചി ബ്ലൂ ​സ്‌​പൈ​ക്കേ​ഴ്സ്, കോ​ല്‍​ക്ക​ത്ത ത​ണ്ട​ര്‍​ബോ​ള്‍​ട്ട്‌​സ്, മും​ബൈ മി​റ്റി​യോ​ര്‍​സ്, തെ​ലു​ങ്ക് ബ്ലാ​ക്ക് ഹോ​ക്‌​സ് ടീ​മു​ക​ളാ​ണ് പോ​രാ​ട്ടവേ​ദി​യി​ലു​ള്ള​ത്.ബം​ഗ​ളൂ​രു ടോ​ര്‍​പ്പി​ഡോ​സ് ആ​ണ് നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​ര്‍.

Tags : PrimeVolley PVL Volleyball Tournament Sports

Recent News

Corehub Up