Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Tournament

America

ഹൂ​സ്റ്റ​ണി​ൽ ഐ​സി​ഇ​സി​എ​ച്ച് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് ഫൈ​ന​ൽ ശനിയാഴ്ച

ഹൂ​സ്റ്റ​ൺ: ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യൂ​മെ​നി​ക്ക​ൽ ക​മ്മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ൺ (ഐ​സി​ഇ​സി​എ​ച്ച്) സം​ഘ​ടി​പ്പി​ക്കു​ന്ന വാ​ർ​ഷി​ക ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റിന്‍റെ ​ഗ്രാ​ൻ​ഡ് ഫൈ​ന​ൽ മ​ത്സ​രം ശനിയാഴ്ച ഉ​ച്ച​യ്ക്ക് 2.30ന് ​സ്റ്റാ​ഫോ​ർ​ഡ് സി​റ്റി പാ​ർ​ക്കി​ൽ ന​ട​ക്കും.

ഏ​പ്രി​ൽ 11നു ​തു​ട​ക്കം കു​റി​ച്ച് ര​ണ്ടു മാ​സ​ങ്ങ​ൾ നീ​ണ്ടു നി​ന്ന ടൂ​ർണ​മെ​ന്‍റിന്‍റെ ​ഗ്രാ​ൻ​ഡ് ഫൈ​ന​ലി​ൽ സെ​ന്‍റ് മേ​രീ​സ് സീ​റോമ​ല​ബാ​ർ ക​ത്തോ​ലി​ക്കാ ച​ർ​ച്ച് ടീ​മും സെന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ച​ർ​ച്ച് ടീ​മും ഏ​റ്റു​മു​ട്ടും.

14 ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത ടൂ​ർ​ണ​മെ​ന്‍റിന്‍റെ ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് ഇ​രു ടീ​മു​ക​ളും ഫൈ​ന​ലി​ലേ​ക്ക് യോ​ഗ്യ​ത നേ​ടി​യ​ത്.

5.30നു ​ന​ട​ക്കു​ന്ന സ​മ്മാ​ന ദാ​ന ച​ട​ങ്ങി​ൽ സ്റ്റാ​ഫോ​ർ​ഡ് സി​റ്റി മേ​യ​ർ കെ​ൻ മാ​ത്യു, ഫോ​ർ​ട്ട് ബെ​ൻ​ഡ് കൗ​ണ്ടി പ്രി​സി​ങ്ക്റ്റ്3 പോ​ലീ​സ് ക്യാ​പ്റ്റ​ൻ മ​നു പൂ​പ്പാ​റ​യി​ൽ എ​ന്നി​വ​ർ മു​ഖ്യാ​തി​ഥി​ക​ളാ​യി​രി​ക്കും.

ടൂ​ർ​ണ​മെ​ന്‍റി​ലെ വി​ജ​യി​ക​ൾ​ക്ക് കെ.കെ. മാ​ത്യു കു​റ്റി​യി​ൽ മെ​മ്മോ​റി​യ​ൽ എ​വ​ർ റോ​ളിം​ഗ് ട്രോ​ഫി സ​മ്മാ​നി​ക്കും. റ​ണ്ണേ​ഴ്സ്-​അ​പ്പ് ടീ​മി​ന് ബി​ജു ചാ​ല​ക്ക​ൽ സ്പോ​ൺ​സ​ർ ചെ​യ്യു​ന്ന ട്രോ​ഫി ന​ൽ​കും. മ​റ്റ് ട്രോ​ഫി​ക​ൾ ജോ​ർ​ജ് ജോ​സ​ഫ് (MassMutual Greater Houston) സ്പോ​ൺ​സ​ർ ചെ​യ്യും.

മാ​സ് മ്യു​ച്ച​ൽ, അ​ലാ​മോ ട്രാ​വ​ൽ​സ്, ആ​ൻ​സ് ഗ്രോ​സി​യേ​ഴ്സ് തു​ട​ങ്ങി​യ​വ​ർ സ്പോൺസർമാ​രാ​യി ടൂ​ർ​ണ​മെ​ന്‍റിനെ സ​ഹാ​യി​ക്കു​ന്നു. ആ​ഷാ റേ​ഡി​യോ ഫൈ​ന​ലി​ന്‍റെ മീ​ഡി​യ ക​വ​റേ​ജ്‌ ന​ൽ​കും.

ഐ​സി​ഇ​സി​എ​ച്ച് പ്ര​സി​ഡ​ന്‍റ് റ​വ.ഫാ.ഡോ. ഐ​സ​ക് ബി. ​പ്ര​കാ​ശ്, റ​വ.ഫാ. ​ജെ​ക്കു സ​ഖ​റി​യ, സെ​ക്ര​ട്ട​റി ഷാ​ജ​ൻ ജോ​ർ​ജ്, ട്ര​ഷ​റ​ർ രാ​ജ​ൻ അ​ങ്ങാ​ടി​യി​ൽ, സ്പോ​ർ​ട്സ് ക​ൺ​വീ​ന​ർ ജി​നോ ജേ​ക്ക​ബ്, ക്രി​ക്ക​റ്റ് കോ​ഓർ​ഡി​നേ​റ്റ​ർ​മാ​രാ​യ ബി​ജു ചാ​ല​ക്ക​ൽ, അ​നി​ൽ വ​ർ​ഗീ​സ് എ​ന്നി​വ​ർ എ​ല്ലാ കാ​യി​ക​പ്രേ​മി​ക​ളെ​യും കു​ടും​ബ​സ​മേ​തം എ​ത്തി ഫൈ​ന​ൽ മ​ത്സ​രം ആ​സ്വ​ദി​ക്ക​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ചു.

1981-ൽ ​സ്ഥാ​പി​ത​മാ​യ ഐ​സി​ഇ​സി​എ​ച്ച്, ഹൂ​സ്റ്റ​ണി​ലെ വി​വി​ധ ക്രൈ​സ്ത​വ സ​ഭ​ക​ളെ ഒ​രു​മി​പ്പി​ച്ച് ഐ​ക്യ​ത്തി​ന്‍റെ​യും സ​ഹോ​ദ​ര്യ​ത്തി​ന്‍റെ​യും സ​ന്ദേ​ശം പ്ര​ച​രി​പ്പി​ക്കു​ന്ന സം​ഘ​ട​ന​യാ​ണ്.

ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് സ​മൂ​ഹ​ത്തി​ലെ യു​വ​ജ​ന​ങ്ങ​ൾ​ക്കും കു​ടും​ബ​ങ്ങ​ൾ​ക്കും ഇ​ട​യി​ൽ സൗ​ഹൃ​ദ​വും കൂ​ട്ടാ​യ്മ​യും വ​ള​ർ​ത്തു​ന്ന​തി​ൽ പ്ര​ധാ​ന പ​ങ്ക് വ​ഹി​ക്കു​ന്ന​താ​യി സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

District News

വോ​ളിബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്: വാ​ളാ​ട് വോ​ളി ക്ല​ബ് ജേ​താ​ക്ക​ൾ

പു​ൽ​പ്പ​ള്ളി: പെ​രി​ക്ക​ല്ലൂ​രി​ൽ പൗ​ര​സ​മി​തി​യും വോ​ളി ക്ല​ബും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ വാ​ളാ​ട് വോ​ളി ക്ല​ബ് ജേ​താ​ക്ക​ളാ​യി. ഇ​വി ബി​ൽ​ഡേ​ഴ്സി​നാ​ണ് ര​ണ്ടാം സ്ഥാ​നം.

മി​ക​ച്ച ഡി​ഫ​ൻ​ഡ​റാ​യി വാ​ളാ​ട് ടീ​മി​ലെ ഷ​ഹ​നാ​സ്, സെ​റ്റ​റാ​യി ഇ​തേ ടീ​മി​ലെ വാ​ഹി​ദ്, ഒ​ഫ​ൻ​ഡ​റാ​യി ഇ​വി ബി​ൽ​ഡേ​ഴ്സി​ലെ ക​ബാ​ലി, ലി​ബി​റോ​യാ​യി ഇ​വി ബി​ൽ​ഡേ​ഴ്സി​ലെ അം​ഷീ​ർ, ഓ​ൾ റൗ​ണ്ട​റാ​യി വാ​ളാ​ട് ടീ​മി​ലെ ഹാ​ദി മ​നു​ഹ​ർ, ആ​സ്വാ​ദ​ക​നാ​യി ബി​നോ​യ് തെ​ള്ളി​യാ​മ്മേ​ൽ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

ചാ​ന്പ്യ​ൻ ടീ​മി​ന് ടി​സി ജോ​ർ​ജ് തേ​ക്കു​മൂ​ട്ടി​ൽ സ്മാ​ര​ക എ​വ​ർ റോ​ളിം​ഗ് ട്രോ​ഫി​യും 15,001 രൂ​പ കാ​ഷും സ​മ്മാ​ന​മാ​യി ന​ൽ​കി. ര​ണ്ടാം സ്ഥാ​ന​ക്കാ​ർ​ക്ക് മ​റി​യം അ​ന്പ​ല​ക്കു​ന്നേ​ൽ മെ​മ്മോ​റി​യ​ൽ എ​വ​ർ റോ​ളിം​ഗ് ട്രോ​ഫി​യും 10,001 രൂ​പ​യും ന​ൽ​കി.മി​ക​ച്ച ക​ളി​ക്കാ​ർ​ക്ക് ജോ​സ് നെ​ല്ലേ​ടം മെ​മ്മോ​റി​യ​ൽ ട്രോ​ഫി​ക​ളും കാ​ഷ് അ​വാ​ർ​ഡും വി​ത​ര​ണം ചെ​യ്തു.

Sports

സി​​ന്ന​​ര്‍, സ​​ബ​​ലെ​​ങ്ക ജേ​​താ​​ക്ക​​ള്‍

ക​​ലി​​ഫോ​​ര്‍​ണി​​യ: ഇ​​ന്ത്യ​​ന്‍ വെ​​ല്‍​സ് ടെ​​ന്നീ​​സി​​ല്‍ ഇ​​റ്റ​​ലി​​യു​​ടെ യാ​​നി​​ക് സി​​ന്ന​​റും ബെ​​ലാ​​റൂ​​സി​​ന്‍റെ അ​​രീ​​ന സ​​ബ​​ലെ​​ങ്ക​​യും ജേ​​താ​​ക്ക​​ള്‍.

പു​​രു​​ഷ സിം​​ഗി​​ള്‍​സി​​ല്‍ റ​​ഷ്യ​​യു​​ടെ ഡാ​​നി​​ല്‍ മെ​​ദ്‌​വ​​ദേ​​വി​​നെ കീ​​ഴ​​ട​​ക്കി​​യാ​​ണ് സി​​ന്ന​​ര്‍ ട്രോ​​ഫി സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. സ്‌​​കോ​​ര്‍: 7-6 (8-6), 7-6 (7-4).

വ​​നി​​താ സിം​​ഗി​​ള്‍​സ് ഫൈ​​ന​​ലി​​ല്‍ ക​​സാ​​ക്കി​​സ്ഥാ​​ന്‍റെ എ​​ലെ​​ന റെ​​ബാ​​കി​​ന​​യെ 3-6, 6-3, 7-6 (8-6)നു സ​​ബ​​ലെ​​ങ്ക കീ​​ഴ​​ട​​ക്കി.

NRI

ആ​വേ​ശ​മാ​യി മാ​ർ മാ​ക്കീ​ൽ ബാ​സ്‌​ക​റ്റ്‌ ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്

ടാ​മ്പ (ഫ്ലോ​റി​ഡ): സേ​ക്ര​ഡ് ഹാ​ർ​ട്ട് ക്നാ​നാ​യാ ക​ത്തോ​ലി​ക്കാ ഫൊ​റോ​ന പ​ള്ളി​യി​ൽ ന​ട​ന്ന പ​ന്ത്ര​ണ്ടാ​മ​ത് മാ​ർ മാ​ക്കീ​ൽ ബാ​സ്‌​ക​റ്റ്‌ ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് ആ​വേ​ശ​മാ​യി മാ​റി. ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന് ആ​രം​ഭി​ച്ച മ​ത്സ​ര​ങ്ങ​ൾ രാ​ത്രി എ​ട്ടി​ന് സ​മാ​പി​ച്ചു.

ഫ്ലോ​റി​ഡ സം​സ്ഥാ​ന​ത്തെ വി​വി​ധ മ​ല​യാ​ളി ക്രൈ​സ്‌​ത​വ ദേ​വാ​ല​യ​ങ്ങ​ളി​ൽ നി​ന്നാ​യി മി​ഡി​ൽ സ്‌​കൂ​ൾ, ഹൈ​സ്‌​കൂ​ൾ, കോ​ള​ജ്‌ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 15 ടീ​മു​ക​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു.

വാ​ശി​യേ​റി​യ മ​ത്സ​ര​ത്തി​ൽ മി​ഡി​ൽ സ്‌​കൂ​ൾ വി​ഭാ​ഗ​ത്തി​ൽ ടാ​മ്പ സേ​ക്ര​ഡ് ഹാ​ർ​ട്ട് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ഫൊ​റോ​ന പ​ള്ളി ചാ​മ്പ്യ​ന്മാ​രാ​കു​ക​യും ഒ​ർ​ല​ൻ​ഡോ സെ​ന്‍റ് മേ​രീ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തോ​ലി​ക്കാ പ​ള്ളി റ​ണ്ണേ​ഴ്‌​സ് അ​പ്പ് ആ​വു​ക​യും ചെ​യ്‌​തു.

ഹൈ​സ്‌​കൂ​ൾ വി​ഭാ​ഗ​ത്തി​ൽ ഹോ​ളി​വു​ഡ് സി​യോ​ൺ അ​സം​ബ്ലി ഓ​ഫ് ഗോ​ഡ് ച​ർ​ച്ച് ഒ​ന്നാം സ്ഥാ​ന​വും ടാ​മ്പ സേ​ക്ര​ഡ് ഹാ​ർ​ട്ട് ക്നാ​നാ​യാ ക​ത്തോ​ലി​ക്കാ ഫൊ​റോ​ന പ​ള്ളി ര​ണ്ടാം സ്ഥാ​ന​വും നേ​ടി.

 

NRI

കാ​ൻ​ജ് ചെ​സ് ടൂ​ർ​ണ​മെ​ന്‍റ് വ​ൻ​വി​ജ​യമായി

ന്യൂ​ജ​ഴ്‌​സി: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ​ജ​ഴ്‌​സി​യു​ടെ (കാ​ൻ​ജ്) ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ചെ​സ് ടൂ​ർ​ണ​മെ​ന്‍റ് ന്യൂ​ജ​ഴ്‌​സി​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ൽ ബു​ദ്ധി​യും ത​ന്ത്ര​പ​ര​മാ​യ ക​രു​നീ​ക്ക​ങ്ങ​ളും കൊ​ണ്ട് ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​മാ​യി മാ​റി.

പി​സ്കാ​റ്റ​വേ​യി​ലെ ഫെ​യ​ർ​വേ ക്ല​ബ്‌​ഹൗ​സി​ൽ അ​ര​ങ്ങേ​റി​യ മ​ത്സ​രം ച​തു​രം​ഗ പ​ല​ക​യി​ൽ ന​ട​ന്ന ആ​വേ​ശ​ക​ര​മാ​യ ഏ​റ്റു​മു​ട്ട​ലു​ക​ൾ​ക്ക് സാ​ക്ഷ്യം വ​ഹി​ച്ചു. ഓ​രോ നീ​ക്ക​വും കൃ​ത്യ​മാ​യ ക​ണ​ക്കു​കൂ​ട്ട​ലു​ക​ളും ദീ​ർ​ഘ​വീ​ക്ഷ​ണ​ത്തോ​ടെ​യും ചേ​ർ​ന്ന​താ​യി​രു​ന്നു.

ആ​ക്ര​മ​ണ​വും പ്ര​തി​രോ​ധ​വും ത​മ്മി​ൽ നേ​ർ​ക്കു​നേ​ർ ഏ​റ്റു​മു​ട്ടി​യ​പ്പോ​ൾ, ചെ​റു പ്രാ​യ​ക്കാ​രും പ​രി​ച​യ​സ​മ്പ​ന്ന​രാ​യ ക​ളി​ക്കാ​രും ത​ങ്ങ​ളു​ടെ മി​ക​വ് തെ​ളി​യി​ച്ചു. ഒ​ത്തു​കൂ​ടി​യ പ്രേ​ക്ഷ​ക​ർ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ലെ​യും മ​ത്സ​ര​ങ്ങ​ൾ ആ​വേ​ശ​ത്തോ​ടെ വീ​ക്ഷി​ച്ചു. ആ​ർ​ബി​റ്റ​ർ ജ​റാ​ൾ​ഡ് മ​ത്സ​ര​ങ്ങ​ൾ കൃ​ത്യ​മാ​യി നി​യ​ന്ത്രി​ച്ചു.

വി​ജ​യി​ക​ൾ: ഓ​പ്പ​ൺ വി​ഭാ​ഗം - 1. Asher Georgy 2. Navaneeth Krishna. അ​ണ്ട​ർ 10 വി​ഭാ​ഗം - 1. Gabriel Zacharia 2. Shivang Sathish. അ​ണ്ട​ർ 14 വി​ഭാ​ഗം - 1. Jovin Jithin 2. Mevin Nibu.

 

NRI

മാ​ർ മാ​ക്കി​ൽ മെ​മ്മോ​റി​യ​ൽ ബാ​സ്ക​റ്റ്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ഒ​രു​ക്ക​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു

ടാ​മ്പ: സേ​ക്ര​ഡ് ഹാ​ർ​ട്ട് ക്നാ​നാ​യ ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ വ​ച്ച് മാ​ർ​ച്ച്‌ ഏ​ഴി​ന് ന​ട​ക്കു​ന്ന മാ​ർ മാ​ക്കീ​ൽ മെ​മ്മോ​റി​യ​ൽ ബാ​സ്ക​റ്റ് ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ന് വേ​ണ്ടി​യു​ള്ള ഒ​രു​ക്ക​ങ്ങ​ൾ അ​വ​സാ​ന ഘ​ട്ട​ത്തി​ലേ​ക്ക് നീ​ങ്ങു​ന്നു.

ഫ്ലോ​റി​ഡാ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള ക്രി​സ്ത്യ​ൻ ദേ​വാ​ല​യ​ങ്ങ​ളി​ൽ നി​ന്നും മി​ഡി​ൽ സ്കൂ​ൾ, ഹൈ​സ്കൂ​ൾ, കോ​ള​ജ് വി​ഭാ​ഗ​ങ്ങ​ളി​ൽ ആ​ണ്‌ മ​ത്സ​രം ന​ട​ക്കു​ന്ന​ത്. ടാ​മ്പ​യി​ലെ​യും ലേ​ക്‌​ലാ​ൻ​ഡ്, മ​യാ​മി, ഹോ​ളി​വു​ഡ് തു​ട​ങ്ങി ഫ്ലോ​റി​ഡ​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും ടീ​മു​ക​ൾ ഇ​തി​നോ​ട​കം ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്.

ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സാ​ന ദി​വ​സം ശ​നി​യാ​ഴ്ച​യാ​ണെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ഇ​ത്ത​വ​ണ പൂ​ർ​ണ​മാ​യും യു​വ​ജ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ണ്‌ ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ജ​സ്റ്റി​ൻ ലു​ക്കോ​സ് മ​റ്റ​ത്തി​പ​റ​മ്പി​ൽ മു​ഖ്യ കോ​ർ​ഡി​നേ​റ്റ​ർ ആ​യി​രി​ക്കു​ന്ന ക​മ്മി​റ്റി​യി​ൽ ജെ​ഫ്രി ചെ​റു​താ​ന്നി, ഡ​സ്റ്റി​ൻ മു​ടീ​കു​ന്നേ​ൽ, എ​ബി​ൻ ത​ട​ത്തി​ൽ, സൈ​മ​ൺ പൂ​ഴി​കു​ന്നേ​ൽ, ഡെ​ട്രി​ക്ക് മാ​ണി​പ​റ​മ്പി​ൽ, ഷോ​ൺ മാ​ക്കി​ൽ, അ​ലീ​ന ത​റ​യി​ൽ, ആ​ൽ​ബി തെ​ക്കേ​ക്കു​റ്റ്, ജെ​റി​ൻ പ​ഴേ​മ്പ​ള്ളി​ൽ, ക്രി​സ്റ്റി വാ​ലേ​ച്ചി​റ, സ​നി​റ്റ പൂ​വ​ത്തി​ങ്ക​ൽ എ​ന്നി​വ​ർ വി​വി​ധ ക​മ്മി​റ്റി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്നു.

ജി​മ്മി ക​ള​പ്പു​ര​യി​ൽ, ടി​നോ പു​തു​പ്പ​ള്ളി​മ്യാ​ലി​ൽ, മേ​ജോ ആ​കാ​ശാ​ല​യി​ൽ എ​ന്നി​വ​ർ ന​യി​ക്കു​ന്ന ഫു​ഡ്‌ ക​മ്മി​റ്റി ഇ​ത്ത​വ​ണ​യും വി​പു​ല​മാ​യ ഭ​ക്ഷ​ണ​വി​ഭ​വ​ങ്ങ​ളാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. അ​വ​രോ​ടൊ​പ്പം വി​മ​ൻ​സ് മി​നി​സ്ട്രി​യും മ​റ്റു സം​ഘ​ട​ന​ക​ളും അ​ണി​ചേ​ർ​ന്ന് വൈ​വി​ധ്യ​മാ​ർ​ന്ന ഫു​ഡ്‌ സ്റ്റാ​ളും ഉ​ണ്ടാ​യി​രി​ക്കും.

കോ​ട്ട​യം ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ അ​തി​രൂ​പ​ത​യു​ടെ പ്ര​ഥ​മ മെ​ത്രാ​നും പി​ന്നീ​ട് ക​ത്തോ​ലി​ക്കാ സ​ഭ​യി​ൽ ധ​ന്യ​ൻ പ​ദ​വി​യി​ലേ​ക്ക് ഉ​യ​ർ​ത്ത​പ്പെ​ട്ട ബി​ഷ​പ്പ് മാ​ർ മാ​ത്യു മാ​ക്കീ​ലി​ന്‍റെ സ്മ​ര​ണാ​ർ​ഥ​മാ​ണ് ക​ഴി​ഞ്ഞ 11 വ​ർ​ഷ​മാ​യി ഈ ​ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.

ടാ​മ്പ​യി​ലെ യു​വ​ജ​ന​ങ്ങ​ൾ ഏ​റെ ആ​വേ​ശ​ത്തോ​ടെ എ​ല്ലാ വ​ർ​ഷ​വും പ​ങ്കെ​ടു​ക്കു​ന്ന ഈ ​ടൂ​ർ​ണ​മെ​ന്‍റ് എ​ല്ലാ ടീ​മു​ക​ൾ​ക്കും സൗ​ഹൃ​ദ​ത്തി​ന്‍റെ​യും കൂ​ട്ടാ​യ്മ​യു​ടെ​യും ഒ​രു വേ​ദി​യാ​യി മാ​റി​ക്ക​ഴി​ഞ്ഞു.

ഇ​തി​നു നേ​തൃ​ത്വം ന​ൽ​കു​ന്ന എ​ല്ലാ യു​വ​ജ​ന​ങ്ങ​ൾ​ക്കും ഇ​ട​വ​ക വി​കാ​രി റ​വ.​ഫാ. ജോ​സ് ആ​ദോ​പ്പ​ള്ളി അ​ഭി​ന​ന്ദ​നം അ​റി​യി​ക്കു​ക​യും അ​തോ​ടൊ​പ്പം ഈ ​മാ​മാ​ങ്ക​ത്തി​ലേ​ക്കു ഏ​വ​ർ​ക്കും സ്വാ​ഗ​തം ആ​ശം​സി​ക്കു​ക​യും ചെ​യ്തു.

District News

ബോ​ൾ ബാ​ഡ്മി​ന്‍റ​ൺ ടു​ർ​ണ​മെ​ന്‍റ്: പ​ത്ത​നം​തി​ട്ട ജേ​താ​ക്ക​ള്‍

നെ​യ്യാ​റ്റി​ന്‍​ക​ര: കൈ​ര​ളി ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ഥ​മ മി​ഥു മോ​ഹ​ൻ മെ​മ്മോ​റി​യ​ൽ അ​ഖി​ല കേ​ര​ള ബോ​ൾ ബാ​ഡ്മി​ന്‍റ​ൺ ടു​ർ​ണ​മെ​ന്‍റ് നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ സം​ഘ​ടി​പ്പി​ച്ചു. വി​വി​ധ ജി​ല്ല​ക​ളി​ൽ നി​ന്നു​മു​ള്ള 12 ടീ​മു​ക​ള്‍ പ​ങ്കെ​ടു​ത്തു.

ര​ണ്ടു ദി​വ​സം നീ​ണ്ടു​നി​ന്ന മ​ത്സ​ര​ത്തി​ൽ പ​ത്ത​നം​തി​ട്ട ടീം ​വി​ജ​യി​ക​ളാ​യി. മി​ക​ച്ച താ​ര​മാ​യി വൈ​ഷ്ണ​വി​നെ തെ​ര​ഞ്ഞെ​ടു​ത്തു. കെ. ​ആ​ൻ​സ​ല​ൻ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്ത ടൂ​ർ​ണ​മെ​ന്‍റി​ൽ ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ കെ.​കെ. ഷി​ബു, മി​ഥു മോ​ഹ​ന്‍റെ പി​താ​വ് മോ​ഹ​ന​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Sports

കേ​​ര​​ള​​ത്തി​​ന് 141 റ​​ണ്‍​സ് ജ​​യം

റാ​​ഞ്ചി: സീ​​നി​​യ​​ര്‍ വ​​നി​​താ ഏ​​ക​​ദി​​ന ക്രി​​ക്ക​​റ്റ് ടൂ​​ര്‍​ണ​​മെ​​ന്‍റി​​ല്‍ ക​​രു​​ത്ത​​രാ​​യ ഹൈ​​ദ​​രാ​​ബാ​​ദി​​നെ​​തി​​രേ കേ​​ര​​ള​​ത്തി​​ന് 141 റ​​ണ്‍​സി​​ന്‍റെ കൂ​​റ്റ​​ന്‍ ജ​​യം.

കേ​​ര​​ളം 50 ഓ​​വ​​റി​​ല്‍ ഏ​​ഴ് വി​​ക്ക​​റ്റ് ന​​ഷ്ട​​ത്തി​​ല്‍ 289 റ​​ണ്‍​സെ​​ടു​​ത്തു. ഹൈ​​ദ​​രാ​​ബാ​​ദി​​ന്‍റെ മ​​റു​​പ​​ടി 38 ഓ​​വ​​റി​​ല്‍ 148ന് അ​​വ​​സാ​​നി​​ച്ചു.

ക്യാ​​പ്റ്റ​​ന്‍ ഷാ​​നി​​യും (62) അ​​ക്ഷ​​യ​​യും (97) ന​​ല്‍​കി​​യ ത​​ക​​ര്‍​പ്പ​​ന്‍ തു​​ട​​ക്ക​​മാ​​ണ് കേ​​ര​​ള​​ത്തി​​ന് മി​​ക​​ച്ച സ്‌​​കോ​​ര്‍ സ​​മ്മാ​​നി​​ച്ച​​ത്.

ഒ​​ന്നാം വി​​ക്ക​​റ്റി​​ല്‍ ഇ​​രു​​വ​​രും ചേ​​ര്‍​ന്ന് 147 റ​​ണ്‍​സ് നേടി. കേ​​ര​​ള​​ത്തി​​നു വേ​​ണ്ടി ഷാ​​നി​​യും എ​​സ്. സ​​ജ​​ന​​യും മൂ​​ന്ന് വി​​ക്ക​​റ്റ് വീ​​തം വീ​​ഴ്ത്തി.

District News

ഒ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ സ്മാ​ര​ക ഫു​ട്ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റ്: ഗോ​കു​ലം എ​ഫ്സി ജേ​താ​ക്ക​ള്‍

ഇ​രി​ങ്ങാ​ല​ക്കു​ട: ഒ​ളി​മ്പ്യ​ന്‍ സ്പോ​ര്‍​ട്ടിം​ഗ് എ​ഫ്സിയു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​രി​ങ്ങാ​ല​ക്കു​ട മു​നി​സി​പ്പ​ല്‍ മൈ​താ​ന​ത്ത് ന​ട​ന്ന പ്ര​ഥ​മ ഒ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ സ്മാ​ര​ക ഫു​ട്ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റി​ല്‍ ഗോ​കു​ലം എ​ഫ്സി കോ​ഴി​ക്കോ​ട് ജേ​താ​ക്ക​ള്‍.

ഫൈ​ന​ലി​ന്‍റെ എ​ല്ലാ ആ​വേ​ശ​വും നി​റ​ഞ്ഞു നി​ന്ന മ​ത്സ​ര​ത്തി​ല്‍ 2-1 എ​ന്ന സ്‌​കോ​റി​ന് കേ​ര​ള പോ​ലീ​സി​നെ ഗോ​കു​ലം എ​ഫ്സി പ​രാ​ജ​യ​പ്പെ​ടു​ത്തി. ക​ളി​യു​ടെ ആ​ദ്യ മി​നി​റ്റി​ല്‍ ത​ന്നെ ഗോ​കു​ല​ത്തി​ന് വേ​ണ്ടി അ​ക്ഷു​മ കേ​ര​ള പോ​ലീ​സി​ന്‍റെ വ​ല ച​ലി​പ്പി​ച്ചു. പ​ത്താം മി​നി​റ്റി​ല്‍ റി​ഷാ​ദി​ലൂ​ടെ ഗോ​കു​ലം ലീ​ഡ് 2 - 0 ആ​ക്കി ഉ​യ​ര്‍​ത്തി. പ​ത്തൊ​ന്‍​പ​താം മി​നി​റ്റി​ല്‍ കേ​ര​ള പോ​ലീ​സ് ബേ​ബി​ളി​ലൂ​ടെ ഒ​രു ഗോ​ള്‍ മ​ട​ക്കി. തു​ട​ര്‍​ന്ന് ഇ​രു ടീ​മു​ക​ളും മി​ക​ച്ച നീ​ക്ക​ങ്ങ​ള്‍ ന​ട​ത്തി​യെ​ങ്കി​ലും ഫ​ലം ക​ണ്ടി​ല്ല.

സ​മാ​പ​ന ച​ട​ങ്ങി​ല്‍ കേ​ര​ള സ്പോ​ര്‍​ട്സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡന്‍റും മു​ന്‍ താ​ര​വു​മാ​യ യു. ​ഷ​റ​ഫ​ലി മു​ഖ്യാ​തി​ഥി ആ​യി​രു​ന്നു. മി​ക​ച്ച ഗോ​ള്‍ കീ​പ്പ​ര്‍ ആ​യി ഗോ​കു​ല​ത്തി​ന്‍റെ ബി​ശ്വ​ജി​ത്ത്, ഡി​ഫ​ന്‍​ഡ​റാ​യി ഗോ​കു​ല​ത്തി​ന്‍റെ അ​തു​ല്‍, മി​ഡ് ഫീ​ല്‍​ഡ​ര്‍ ആ​യി കേ​ര​ള പോ​ലീ​സി​ന്‍റെ ജം​ഷ​ദ്, ഫോ​ര്‍​വേ​ര്‍​ഡ് ആ​യി കേ​ര​ള പോ​ലീ​സി​ന്‍റെ ബേ​ബി​ള്‍, മി​ക​ച്ച ക​ളി​ക്കാ​ര​നാ​യി ഗോ​കു​ല​ത്തി​ന്‍റെ മോ​സസ്, മി​ക​ച്ച ടീം ​ആ​യി പ​റ​പ്പൂ​ര്‍ എ​ഫ്സി എ​ന്നി​വ​ര്‍ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. സ​ന്തോ​ഷ് ട്രോ​ഫി മു​ന്‍ കോ​ച്ച് പീ​താം​ബ​ര​ന്‍, ഫാ. ​ജോ​യ് പീ​ണി​ക്ക​പ്പ​റ​മ്പി​ല്‍, റോ​യി കു​ര്യ​ന്‍, ഒ​ളിം​പ്യ​ന്‍ എ​ഫ്സി സെ​ക്ര​ട്ട​റി എ.​വി. ജോ​സ​ഫ്, പ്ര​സി​ഡ​ന്‍റ് എം.​കെ. പ്ര​ഹ്ളാ​ദ​ന്‍, സി.​പി. അ​ശോ​ക​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

District News

ഉ​ദ​യ ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് 16ന് ​തു​ട​ങ്ങും

മാ​ന​ന്ത​വാ​ടി: കൊ​യി​ലേ​രി ഉ​ദ​യ വാ​യ​ന​ശാ​ല​യു​ടെ 20-ാമ​ത് ഉ​ദ​യ ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് 16 മു​ത​ൽ ഫെ​ബ്രു​വ​രി ഒ​ന്നു വ​രെ മാ​ന​ന്ത​വാ​ടി വ​ള​ളി​യൂ​ർ​ക്കാ​വ് ഗ്രൗ​ണ്ടി​ൽ ന​ട​ത്ത​പ്പെ​ടും.

ഫു​ട്ബോ​ൾ ആ​രാ​ധ​ക​ർ​ക്ക് സൗ​ജ​ന്യ​പ്ര​വേ​ശ​നം ന​ൽ​കു​ന്ന ടൂ​ർ​ണ​മെ​ന്‍റി​ൽ ഈ ​വ​ർ​ഷം കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, ക​ണ്ണൂ​ർ, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള മി​ക​ച്ച ക്ല​ബു​ക​ൾ അ​ണി​നി​ര​ക്കും. മ​ല​യാ​ളി വ്യ​വ​സാ​യി​യും റി​ഷി ഗ്രൂ​പ്പ് ചെ​യ​ർ​മാ​നു​മാ​യ ജോ​സ​ഫ് ഫ്രാ​ൻ​സി​സ് വ​ട​ക്കേ​ട​ത്താ​ണ് ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ മു​ഖ്യ സ്പോ​ണ്‍​സ​ർ.

ര​ണ്ട്പ​തി​റ്റാ​ണ്ടാ​യി ന​ട​ത്തി​വ​രു​ന്ന ഉ​ദ​യ ഫു​ട്ബോ​ളി​ൽ​കൂ​ടി ഒ​ട്ട​ന​വ​ധി ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി. ഈ ​വ​ർ​ഷം ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പു​റ​മെ കാ​ണി​ക​ൾ​ക്കും ന​റു​ക്കെ​ടു​പ്പി​ലൂ​ടെ സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കും.

വി​ജ​യി​ക​ൾ​ക്ക് വ​ട​ക്കേ​ട​ത്ത് മൈ​ക്കി​ൾ ഫ്രാ​ൻ​സി​സ്, മ​റി​യം മൈ​ക്കി​ൾ എ​ന്നി​വ​രു​ടെ സ്മ​ര​ണാ​ർ​ഥം വി​വി​ധ ത​ല​ങ്ങ​ളി​ലാ​യി ഒ​രു ല​ക്ഷം രൂ​പ പ്രൈ​സ്മ​ണി​യും ന​ൽ​കും. മു​ര​ളീ​ദാ​സ് ആ​യി​പ്പൊ​യി​ൽ ചെ​യ​ർ​മാ​നാ​യും ക​മ്മ​ന മോ​ഹ​ന​ൻ ജ​ന​റ​ൽ ക​ണ്‍​വീ​ന​റു​മാ​യി 51 അം​ഗ ക​മ്മി​റ്റി​യാ​ണ് ടൂ​ർ​ണ​മെ​ന്‍റ് ഒ​രു​ക്കു​ന്ന​ത്. ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ പോ​സ്റ്റ​ർ പ്ര​കാ​ശ​നം പ​ട്ടി​ക​ജാ​തി-​വ​ർ​ഗ-​പി​ന്നാ​ക്ക ക്ഷേ​മ മ​ന്ത്രി ഒ.​ആ​ർ. കേ​ളു നി​ർ​വ​ഹി​ച്ചു. ബാ​ബു ഫി​ല​പ്പ്, ഷാ​ജി തോ​മ​സ്, കു​ഞ്ഞാ​പ്പ വി​ൻ​സ്പോ​ട്ട്, മാ​വ​റ വ​ർ​ക്കി, പി.​സി. ജോ​ണ്‍ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ഫോ​ണ്‍: 9048040076, 9447682472.

District News

ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ്: കോ​യ​മ്പ​ത്തൂ​ർ കോ​വൈ ലീ​ജി​യ​ൻ​സ് ജേ​താ​ക്ക​ൾ

അ​ങ്ക​മാ​ലി: ഗ്രേ​റ്റ​ർ റോ​ട്ട​റി ക്ല​ബി​ന്‍റെ സാ​മൂ​ഹ്യ സേ​വ​ന പ​ദ്ധ​തി​ക​ളു​ടെ ധ​ന​ശേ​ഖ​ര​ണാ​ർ​ഥം ന​ട​ത്തി​വ​രു​ന്ന സ്ക​റി​യ ആ​ന്‍റ​ണി മെ​മ്മോ​റി​യ​ൽ ട്രോ​ഫി​ക്കു വേ​ണ്ടി​യു​ള്ള ജെ​ർ​മെ​ക്ക് വാ​ഗ​ൺ​വീ​ൽ റോ​ട്ട​റി ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ൽ കോ​യ​മ്പ​ത്തൂ​ർ കോ​വൈ ലീ​ജി​യ​ൻ​സ് ജേ​താ​ക്ക​ളാ​യി ദ​ക്ഷി​ണേ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള എ​ട്ടു ടീ​മു​ക​ൾ പ​ങ്കെ​ടു​ത്ത മ​ത്സ​ര​ത്തി​ൽ കൊ​ച്ചി​ൻ ട്രൈ​സി​റ്റി ക്ല​ബി​നെ​യാ​ണ് അ​വ​ർ ഫൈ​ന​ലി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.

റോ​ട്ട​റി ഡി​സ്ട്രി​ക്ട് 3205 ഡ​യ​റ​ക്ട​ർ നൈ​ജു ആ​ന്‍റ​ണി പു​തു​ശേ​രി സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു. മു​നി​സി​പ്പ​ൽ കൗ​ൺ​സി​ല​ർ ശ്രീ​ക്കു​ട്ട​ൻ, അ​ങ്ക​മാ​ലി ഗ്രേ​റ്റ​ർ റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഷൈ​ബു പാ​ലാ​ട്ടി , സെ​ക്ര​ട്ട​റി ജോം ​ക​യ്യാ​ല, ബി​ജു ആ​ലു​ക്ക , ബോ​ബി പോ​ൾ, സ​തീ​ഷ് പോ​ൾ, തു​ട​ങ്ങി​യ​വ​ർ സ​മാ​പ​ന ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

NRI

ഇം​ഗ്ലീ​ഷ് ബാ​ഡ്മി​ന്‍റ​ൺ നാ​ഷ​ണ​ൽ​സ്: ട്രി​പ്പി​ൾ ചാ​മ്പ്യ​ൻ​ഷി​പ്പ് നേ​ടി കു​ന്നം​കു​ള​ത്തു​കാ​ര​ൻ

വാ​ർ​വി​ക്ക്ഷ​യ​ർ: വാ​ർ​വി​ക്ക്ഷ​യ​ർ യൂ​ണി​വേ​ഴ്സി​റ്റി ഇ​ൻ​ഡോ​ർ സ്പോ​ർ​ട്സ് സെ​ന്‍റ​റി​ൽ ന​ട​ന്ന ഇം​ഗ്ലീ​ഷ് നാ​ഷ​ണ​ൽ ബാ​ഡ്മി​ന്‍റ​ൺ അ​ണ്ട​ർ 15 ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഗോ​ൾ​ഡ് മെ​ഡ​ലു​ക​ൾ തൂ​ത്തു​വാ​രി മ​ല​യാ​ളി​ക​ൾ​ക്ക് അ​ഭി​മാ​ന​മാ​യി കു​ന്നം​കു​ള​ത്തു​കാ​ര​ൻ നി​ഖി​ൽ പു​ലി​ക്കോ​ട്ടി​ൽ.

15 വ​യ​സി​ൽ താ​ഴെ​യു​ള്ള​വ​രു​ടെ വി​ഭാ​ഗ​ത്തി​ൽ സിം​ഗ​ൾ​സി​ൽ ചാ​മ്പ്യ​നാ​വു​ക​യും ഡ​ബി​ൾ​സി​ൽ യോ​ർ​ക്‌​ഷെ​യ​ർ, ഹാ​ലി​ഫാ​ക്സി​ൽ നി​ന്നു​ള്ള ഫി​ൽ ഡാ​നി​യേ​ലു​മാ​യി കൂ​ട്ടു​ചേ​ർ​ന്ന് സ്വ​ർ​ണം നേ​ടു​ക​യും മി​ക്സ​ഡ് ഡ​ബി​ൾ​സി​ൽ ഇ​ന്തോ​നേ​ഷ്യ​ൻ മു​ൻ നാ​ഷ​ണ​ൽ താ​ര​ത്തി​ന്‍റെ മ​ക​ളും ലൗ​ഗ്ബോ​റോ, ലെ​സ്റ്റ​റി​ൽ നി​ന്നു​ള്ള മു​ത്തി​യാ​ര മ​ണ്ഡേ​ല​യു​മാ​യി ചേ​ർ​ന്ന് പ്ര​സ്തു​ത ഇ​ന​ത്തി​ലും ചാ​മ്പ്യ​ൻ​ഷി​പ്പ് നേ​ടി​ക്കൊ​ണ്ട് ട്രി​പ്പി​ൾ ഗോ​ൾ​ഡ് മെ​ഡ​ലു​ക​ൾ ഉ​യ​ർ​ത്തി നി​ഖി​ൽ ടൂ​ർ​ണ​മെ​ന്‍റി​ലെ സു​വ​ർ​ണ താ​ര​മാ​വു​ക​യാ​യി​രു​ന്നു.

2023ൽ ​നി​ഖി​ൽ അ​ണ്ട​ർ 13 ഇം​ഗ്ലീ​ഷ് ബാ​ഡ്മി​ന്‍റ​ൺ ദേ​ശീ​യ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ സിം​ഗി​ൾ​സ്, ഡ​ബി​ൾ​സ്, മി​ക്‌​സ​ഡ് ഡ​ബി​ൾ​സി​ൽ ട്രി​പ്പി​ൾ സ്വ​ർ​ണം നേ​ടി​ക്കൊ​ണ്ടാ​ണ് അ​ന്ന് ത​ന്‍റെ നാ​മം ഇം​ഗ്ലീ​ഷ് നാ​ഷ​ണ​ൽ​സി​ൽ എ​ഴു​തി​ച്ചേ​ർ​ത്ത​ത്. നാ​ലു​വ​ർ​ഷ​മാ​യി തു​ട​ർ​ച്ച​യാ​യി നാ​ഷ​ണ​ൽ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ശ്ര​ദ്ധേ​യ​മാ​യി ഉ​യ​ർ​ന്നു​വ​രു​ന്ന നി​ഖി​ലി​ന് ഈ ​വി​ജ​യം ത​ന്‍റെ കി​രീ​ട​ത്തി​ൽ മ​റ്റൊ​രു പൊ​ൻ​തൂ​വ​ൽ​ക്കൂ​ടി ചാ​ർ​ത്തി​യി​രി​ക്കു​ക​യാ​ണ്.

സിം​ഗി​ൾ​സ് ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ നി​ഖി​ൽ അ​നാ​യാ​സേ​ന 21 -14, 21 -16 എ​ന്നീ സ്കോ​റു​ക​ൾ​ക്കു എ​തി​രാ​ളി​യാ​യ വാ​ർ​വി​ക്ഷ​യ​റി​ൽ നി​ന്നു​ള്ള ശു​ചി​ർ കൃ​ഷ്ണ അ​ദ്ദ​ഗോ​ണ്ട​ല​യെ നേ​രി​ട്ടു​ള്ള സെ​റ്റു​ക​ളി​ൽ ത​ള​ക്കു​ക​യാ​യി​രു​ന്നു.

 

NRI

നാ​യ​നാ​ർ ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് സ്വാ​ഗ​ത സം​ഘം രൂ​പീ​ക​രി​ച്ചു

ഫു​ജൈ​റ: കേ​ര​ള​ത്തി​ന്‍റെ മു​ൻ മു​ഖ്യ​മ​ന്ത്രി ഇ.​കെ. നാ​യ​നാ​രു​ടെ സ്മ​ര​ണാ​ർ​ഥം കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ സം​ഘ​ടി​പ്പി​ക്കു​ന്ന പ​ന്ത്ര​ണ്ടാ​മ​ത് "നാ​യ​നാ​ർ സ്മാ​ര​ക സെ​വ​ൻ​സ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്' ഫെ​ബ്രു​വ​രി​യി​ൽ ഫു​ജൈ​റ​യി​ൽ ന​ട​ക്കും.

ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ വി​ജ​യ​ത്തി​നാ​യി ടി​റ്റോ തോ​മ​സ് ചെ​യ​ർ​മാ​നും പ്രി​ൻ​സ് തെ​ക്കു​ട്ട​യി​ൽ ജ​ന​റ​ൽ ക​ൺ​വീ​ന​റു​മാ​യ 101 അം​ഗ സ്വാ​ഗ​ത സം​ഘം രൂ​പീ​ക​രി​ച്ചു. വി​വി​ധ സ​ബ് ക​മ്മ​റ്റി ക​ൺ​വീ​ന​ർ​മാ​രെ​യും യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു.

കൈ​ര​ളി ഫു​ജൈ​റ ഓ​ഫീ​സി​ൽ ചേ​ർ​ന്ന സ്വാ​ഗ​ത സം​ഘ രൂ​പീ​ക​ര​ണ യോ​ഗം കൈ​ര​ളി സെ​ൻ​ട്ര​ൽ ക​മ്മ​റ്റി മു​ൻ സെ​ക്ര​ട്ട​റി സ​ന്തോ​ഷ് ഓ​മ​ല്ലൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു കൈ​ര​ളി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് വി​ൽ​സ​ൺ പ​ട്ടാ​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സെ​ൻ​ട്ര​ൽ ക​മ്മ​റ്റി ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി സു​ധീ​ർ തെ​ക്കേ​ക്ക​ര, സെ​ൻ​ട്ര​ൽ ക​മ്മ​റ്റി സ്പോ​ർ​ട്ട്സ് ക​ൺ​വീ​ന​ർ പ്രി​ൻ​സ് തെ​ക്കു​ട്ട​യി​ൽ, കൈ​ര​ളി ഫു​ജൈ​റ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ടി.​എ. ഹ​ഖ്, ഫു​ജൈ​റ യൂ​ണി​റ്റ് ട്ര​ഷ​റ​ർ ടി​റ്റോ തോ​മ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഫു​ജൈ​റ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ഹ​രി​ഹ​ര​ൻ സ്വാ​ഗ​ത​വും സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ക​ൾ​ച്ച​റ​ൽ ക​ൺ​വീ​ന​ർ ന​മി​താ പ്ര​മോ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.

District News

എം​എ​ൽ​എ ക​പ്പ് ടൂ​ർ​ണ​മെ​ന്‍റ്; പെ​രി​യാ​ർ റൈ​സ് ജേ​താ​ക്ക​ൾ

അ​ങ്ക​മാ​ലി: റോ​ജി എം.​ജോ​ണ്‍ എം​എ​ല്‍​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ആ​രം​ഭി​ച്ച എം​എ​ല്‍​എ ക​പ്പ് സെ​വ​ന്‍​സ് ഫു​ട്‌​ബോ​ള്‍ ടൂ​ര്‍​ണ​മെ​ന്‍റ് സീ​സ​ണ്‍-3​ല്‍ കാ​ല​ടി പെ​രി​യാ​ര്‍ റൈ​സ് ജേ​താ​ക്ക​ളാ​യി. ഫൈ​ന​ലി​ല്‍ മ​ഞ്ഞ​പ്ര ബാ​ഡ് ബോ​യ്‌​സി​നെ എ​തി​രി​ല്ലാ​ത്ത ര​ണ്ട് ഗോ​ളു​ക​ള്‍​ക്കാ​ണ് പെ​രി​യാ​ര്‍ റൈ​സ് തോ​ല്‍​പ്പി​ച്ച​ത്.

പാ​റ​ക്ക​ട​വ് വി​ക്ടോ​റി​യ​ന്‍​സ് മൂ​ന്നാം സ്ഥാ​നം നേ​ടി. വി​ജ​യി​ക​ള്‍​ക്ക് ഒ​ന്നാം സ​മ്മാ​ന​മാ​യി 25,000 രൂ​പ​യും ര​ണ്ടാം സ​മ്മാ​ന​മാ​യി 15,000 രൂ​പ​യും മൂ​ന്നാം സ​മ്മാ​ന​മാ​യി 10,000 രൂ​പ​യും കാ​ഷ് പ്രൈ​സ് ന​ല്‍​കി.

സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ ബെ​ന്നി ബെ​ഹ​നാ​ന്‍ എം​പി, റോ​ജി എം.​ജോ​ണ്‍ എം​എ​ല്‍​എ, സി​നി​മാ​താ​രം സി​ജു വി​ല്‍​സ​ണ്‍, പി​ന്ന​ണി ഗാ​യി​ക ര​ശ്മി സ​തീ​ശ​ന്‍. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഷൈ​ജോ പ​റ​മ്പി, ജി​ന്‍റോ ജോ​ണ്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സീ​ന ദേ​വ​സി​ക്കു​ട്ടി, ജ​യ ഫ്രാ​ന്‍​സി​സ്, വാ​ര്‍​ഡംഗം പ്രി​ന്‍​സി ഡൊ​മി​നി എ​ന്നി​വ​ര്‍ പങ്കെടുത്തു.

NRI

അ​ജ​പാ​ക്ക് ട്രാ​വ​ൻ​കൂ​ർ ബാ​ഡ്മി​ന്‍റൺ ടൂ​ർ​ണ​മെ​ന്‍റ് ആ​വേ​ശ​ക​ര​മാ​യി

കു​വൈ​റ്റ് സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ഹ​മ്മ​ദി ഐ​സ്മാ​ഷ് ബാ​ഡ്മി​ന്‍റൺ കോ​ർ​ട്ടി​ൽ ന​ട​ന്ന​ അ​ജ്പാ​ക്ക് ട്രാ​വ​ൻ​കൂ​ർ ട്രോ​ഫി മ​ത്സ​ര​ങ്ങ​ൾ​ക്ക് ആ​യി​ര​ങ്ങ​ൾ സാ​ക്ഷി​യാ​യി.

പ്ര​സി​ഡ​ന്‍റ് കു​ര്യ​ൻ തോ​മ​സ് പൈ​നും മൂ​ട്ടി​ലി​ന്‍റെ​യും സ്പോ​ർ​ട്സ് വിം​ഗ് ജ​ന​റ​ൽ ക​ൺ​വീ​ന​ർ ലി​ബു പാ​യി​പ്പാ​ടി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന അ​ജ്പാ​ക്ക് എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​ക്ക് വേ​ണ്ടി​യു​ള്ള മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത് വി​ജ​യി​ക​ളാ​യ​വ​ർ​ക്ക് ബിഇസി ഏ​രി​യ ഹെ​ഡ് ഷ​ഫീ​ക് ട്രോ​ഫി​ക​ൾ സ​മ്മാ​നി​ച്ചു.

ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​ൽ ലോ​വ​ർ ഇന്‍റ​ർ​മി​ഡി​യ​റ്റ് വി​ഭാ​ഗ​ത്തി​ൽ മു​ഹ​മ്മ​ദ് മ​നോ​ളി - വെ​ങ്ക​ട്ട റെ​ഡി എ​ന്നി​വ​ർ വി​ജ​യി​ക​ളാ​യി. ഇ​സ്മ​യി​ൽ - ശ്രീ​ഹ​രി എ​ന്നി​വ​ർ ര​ണ്ടാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.

ഹ​യ​ർ ഇ​ന്‍റർ​മി​ഡി​യ​റ്റ് വി​ഭാ​ഗ​ത്തി​ൽ സി​ദ്ധാ​ർ​ഥ് കെ. ​ശ്രീ​ജി​ത്ത്‌ & ശ്രു​തി വ​ഗ​യി​ലാ എ​ന്നി​വ​ർ ഒ​ന്നാം സ്ഥാ​ന​ത്ത് എ​ത്തി​യ​പ്പോ​ൾ ജോ​ബി​ൻ & ഷ​ജീ​ർ എ​ന്നി​വ​ർ ര​ണ്ടാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.

അ​ഡ്വാ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ വി​ഷ്ണു ച​ന്ദ്ര​നും വ​രു​ൺ ശി​വാ​യും വി​ജ​യി​ക​ളാ​യ​പ്പോ​ൾ ന​വി​ൽ റെ​ൻ​സ​ൺ - ര​തീ​ഷ് കു​മാ​ർ സ​ഖ്യം ര​ണ്ടാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി.

ലേ​ഡീ​സ് ഫൈ​ന​ലി​ൽ ര​ജ​നി - രോ​ഹി​ണി ഗാ​നെ​സ്ക​ർ എ​ന്നി​വ​ർ ഒ​ന്നാം സ്ഥാ​ന​ത്ത് എ​ത്തിയ​പ്പോ​ൾ പി.പി. ന​യ​ന, ആ​നി ജോ​ർ​ജ് ര​ണ്ടാം സ്ഥാ​നം നേടി.

അ​ജ​പാ​ക്ക് ട്രാ​വ​ൻ​കൂ​ർ ഇ​ന്‍റ​ർ ആ​ല​പ്പു​ഴ ലി​ല്ലി​യ​മ്മ അ​ല​ക്സാ​ണ്ട​ർ, കു​ന്നി​ൽ വ​ലി​യ​വീ​ട്ടി​ൽ മെ​മ്മോ​റി​യ​ൽ എ​വ​റോ​ളിം​ഗ് ട്രോ​ഫി​ക്കാ​യിയുള്ള മ​ത്സ​ര​ത്തി​ൽ ജെ​ഷ് ജോ​സ​ഫ് - അ​ജി​ൻ മാ​മ​ൻ സ​ഖ്യം വി​ജ​യി​ക​ളാ​യി.

ജെ​ഷ് ജോ​സ​ഫ് - അ​ജി​ൻ മാ​മ​ൻ സ​ഖ്യം വി​ജ​യി​ക​ളാ​യി. തോ​മ​സ് - ഗ്ള​ൻ ഫി​ലി​പ്പ് സ​ഖ്യം ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. 40 + വി​ഭാ​ഗം മ​ത്സ​ര​ത്തി​ൽ ജെ​റി​ൻ ജേ​ക്ക​ബ് - മ​ഹേ​ശ്വ​ര​ൻ സ​ഖ്യം ഒ​ന്നാ​മ​തും ജ്യോ​തി രാ​ജ് - ജാ​ബ​ർ ഫ​റൂ​ഖ് ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥമാ​ക്കി.

45 + വെ​ർ​ടെ​ൻ​സ് വി​ഭാ​ഗ​ത്തി​ൽ ടി.​വി. രാ​ജേ​ഷ് - ആ​ന്‍റ​ണി പോ​ൾ​റാ​ജ് ഒ​ന്നാ​മ​തും മാ​ത്യു കെ. ​എ​ബ്ര​ഹാം - ദി​ലീ​പ് കു​മാ​ർ ര​ണ്ടാം സ്ഥാ​ന​ത്തു വി​ജ​യി​ക​ളാ​യി.

വി​ജ​യി​ക​ൾ​ക്ക്  അ​ജ്പാ​ക് ര​ക്ഷാ​ധി​കാ​രി ബാ​ബു പ​ന​മ്പ​ള്ളി  ചെ​യ​ർ​മാ​ൻ രാ​ജീ​വ് ന​ടു​വി​ലെ​മു​റി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി​റി​ൽ ജോ​ൺ അ​ല​ക്സ് ച​മ്പ​ക്കു​ളം, സ്പോ​ർ​ട്സ് വിംഗ് ജ​ന​റ​ൽ ക​ൺ​വീ​ന​ർ ലി​ബു പാ​യി​പ്പാ​ട​ൻ, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ, മ​നോ​ജ് പ​രി​മ​ണം, ജ​ന​റ​ൽ കോ​ഓർ​ഡി​നേ​റ്റ​ർ അ​നി​ൽ വ​ള്ളി​കു​ന്നം,

അ​ഡ്വൈ​സ​റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ മാ​ത്യു ചെ​ന്നി​ത്ത​ല, അ​ജ്പാ​ക്ക് സം​ഘ​ട​ന ചു​മ​ത​ല​യു​ള്ള സെ​ക്ര​ട്ട​റി രാ​ഹു​ൽ​ദേ​വ്, സെ​ക്ര​ട്ട​റി​മാ​രാ​യ സി​ബി പു​രു​ഷോ​ത്ത​മ​ൻ, സ​ജീ​വ് കാ​യം​കു​ളം, സു​മേ​ഷ് കൃ​ഷ്ണ​ൻ,  ഏ​രി​യ ക​ൺ​വീ​ന​ർ​മാ​രാ​യ ലി​നോ​ജ്‌ വ​ർ​ഗീ​സ്, ഷി​ഞ്ചു ഫ്രാ​ൻ​സി​സ്, വ​നി​താ​വേ​ദി ഭാ​ര​വാ​ഹി​ക​ളാ​യ അ​നി​ത അ​നി​ൽ, കീ​ർ​ത്തി സു​മേ​ഷ്, ആ​നി മാ​ത്യു എ​ന്നി​വ​ർ ട്രോ​ഫി​ക​ൾ വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​നി​ച്ചു.

NRI

ഫൊ​ക്കാ​ന മി​ഡ് വെ​സ്റ്റ് റീ​ജി​യ​ൺ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ്: പ​ഞ്ചാ​ബി​ന് ഒ​ന്നാം സ്ഥാ​നം

ഷി​ക്കാ​ഗോ: ഫൊ​ക്കാ​ന മി​ഡ് വെ​സ്റ്റ് റീ​ജി​യ​ണി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ കൈ​ര​ളി ല​യ​ൺ​സ് ക്ല​ബി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടു കൂ​ടി ന​ട​ത്തി​യ ഷി​ക്കാ​ഗോ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് വ​ൻ വി​ജ​യ​മാ​യി. നൈ​ൽ​സി​ലു​ള്ള 8800 ഡ​ബ്ല്യു കാ​ത്തി ലെ​യ്നി​ലു​ള്ള ഫെ​ൽ​ഡ്‌​മാ​ൻ കോ​ർ​ട്ടി​ൽ ന​ട​ന്ന മ​ത്സ​രം ഒ​ന്നി​ന് ആ​രം​ഭി​ച്ചു.

ഫൊ​ക്കാ​ന എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റ് പ്ര​വീ​ൺ തോ​മ​സ് ടൂ​ർ​ണ​മെ​ന്‍റ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് ചെ​യ​ർ മാ​ത്യു ക​ട​മ​റ്റം ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്തു. കൈ​ര​ളി ല​യ​ൺ​സ് ക്ല​ബി​ന്‍റെ മു​ൻ പ്ര​സി​ഡ​ന്‍റ് സി​ബി ക​ബി​ല​മ​റ്റ​ത്തി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന മീ​റ്റിം​ഗി​ൽ കോ​ഓ​ർ​ഡി​നേ​റ്റ​ർ റി​ന്‍റു ഫി​ലി​പ്പ് മ​ത്സ​ര​ത്തി​ന്‍റെ നി​യ​മ​വ​ശ​ങ്ങ​ൾ വി​വ​രി​ച്ചു.

പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യാ​യി​ട്ടും ധാ​രാ​ളം പേ​ർ ടൂ​ർ​ണ​മെ​ന്‍റി​ൽ പ​ങ്കെ​ടു​ത്തു. സ​മാ​പ​ന സ​മ്മേ​ള​നം ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ൻ ആ​ന്‍റ​ണി ഉ​ദ്ഘാ​ട​നം ചെ​യ്തു. റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് നാ​യ​ർ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

 

NRI

കെ​ഇ​സി​എ​ഫ് ഡാ​ള​സ് ബാ​സ്ക​റ്റ്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് 22ന്

​ഡാ​ള​സ്: കേ​ര​ള എ​ക്യു​മെ​നി​ക്ക​ൽ ക്രി​സ്ത്യ​ൻ ഫെ​ലോ​ഷി​പ് (കെ​ഇ​സി​എ​ഫ്) ഡാ​ള​സ് സം​ഘ​ടി​പ്പി​ക്കു​ന്ന അ​ഞ്ചാ​മ​ത് 5 vs 5 ബാ​സ്ക​റ്റ്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് 22ന് ​ന​ട​ക്കും. ഡാ​ള​സി​ലെ വി​വി​ധ ക്രൈ​സ്ത​വ ദേ​വാ​ല​യ​ങ്ങ​ളെ​യും സ​മൂ​ഹ​ങ്ങ​ളെ​യും ഒ​ന്നി​പ്പി​ക്കു​ന്ന ഈ ​കാ​യി​ക മാ​മാ​ങ്കം ലൂ​യി​സ്‌​വി​ല്ലി​ലു​ള്ള ദ ​മാ​ക് സ്പോ​ർ​ട്സ് എ​ന്ന സ്ഥ​ല​ത്താ​ണ് ന​ട​ക്കു​ക.

രാ​വി​ലെ 10ന് ​ആ​രം​ഭി​ച്ച് വൈ​കു​ന്നേ​രം അ​ഞ്ചി​ന് സ​മാ​പി​ക്കു​ന്ന രീ​തി​യി​ലാ​ണ് ടൂ​ർ​ണ​മെ​ന്‍റ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. കാ​ർ​റോ​ൾ​ട്ട​ണി​ലെ സെ​ന്‍റ് ഇ​ഗ്‌​നേ​ഷ്യ​സ് മ​ല​ങ്ക​ര യാ​ക്കോ​ബാ​യ സു​റി​യാ​നി ക്രി​സ്ത്യ​ൻ ക​ത്തീ​ഡ്ര​ൽ ച​ർ​ച്ചാ​ണ് ഈ ​വ​ർ​ഷ​ത്തെ പ​രി​പാ​ടി​യു​ടെ ആ​തി​ഥേ​യ​ർ.

ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ വി​ജ​യ​ത്തി​നാ​യി കേ​ര​ള എ​ക്യു​മെ​നി​ക്ക​ൽ ക്രി​സ്ത്യ​ൻ ഫെ​ലോ​ഷി​പ് സ്പോ​ർ​ട്സ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ഒ​രു​ക്കു​ന്ന​ത്.

ഫാ. ​ബേ​സി​ൽ ഏ​ബ്ര​ഹാം (പ്ര​സി​ഡ​ന്‍റ്), അ​ല​ക്സ് അ​ല​ക്സാ​ണ്ട​ർ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ജോ​സ​ഫ് ജോ​ർ​ജ് (ട്ര​ഷ​റ​ർ), ഫാ. ​മാ​ർ​ട്ടി​ൻ ബാ​ബു (കോ​ഓ​ർ​ഡി​നേ​റ്റ​ർ), മ​നോ​ജ് ഡാ​നി​യേ​ൽ (കോ​ഓ​ർ​ഡി​നേ​റ്റ​ർ), ഷാ​ജി എ​സ്. രാ​മ​പു​രം, എ​ബി ജോ​ർ​ജ്, സോ​ണി ജേ​ക്ക​ബ്, ഫി​ലി​പ്പ് മാ​ത്യു, പ്രി​ൻ​സ് സാ​മു​വ​ൽ, സോ​നു വ​ർ​ക്കി എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ടൂ​ർ​ണ​മെ​ന്‍റി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

NRI

ഓ​ൾ യു​കെ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് സ്റ്റീ​വ​നേ​ജി​ൽ 21ന്

സ്റ്റീ​വ​നേ​ജ്: മ​ല​യാ​ളി ക്രി​ക്ക​റ്റ് ക്ല​ബും സ്റ്റീ​വ​നേ​ജ് കൊ​മ്പ​ൻ​സും ലൂ​ട്ട​ൻ മ​ല​യാ​ളി​ക​ളു​ടെ ക്രി​ക്ക​റ്റ് ക്ല​ബാ​യ ഹോ​ക്സ് എ​ലൈ​റ്റും സം​യു​ക്ത​മാ​യി ഓ​ൾ യു​കെ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് സ്റ്റീ​വ​നേ​ജി​ൽ സം​ഘ​ടി​പ്പി​ക്കു​ന്നു.

ഈ ​മാ​സം 21ന് ​സ്റ്റീ​വ​നേ​ജ് നെ​ബ് വ​ർ​ത്ത് പാ​ർ​ക്ക് ക്രി​ക്ക​റ്റ് ക്ല​ബ് സ്റ്റേ​ഡി​യ​ലാ​ണ് ടൂ​ർ​ണ​മെ​ന്‍റ് ന​ട​ക്കു​ക. മ​ത്സ​ര​ങ്ങ​ൾ നോ​ക്കൗ​ട്ട് അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​ക്കു​ന്ന​ത്.

വി​ജ​യി​ക​ൾ​ക്ക് കാ​ഷ് പ്രൈ​സും ട്രോ​ഫി​യും ല​ഭി​ക്കും. ഒ​ന്നാം സ്ഥാ​നം ല​ഭി​ക്കു​ന്ന ടീ​മി​ന് 1001 പൗ​ണ്ടും ട്രോ​ഫി​യും ര​ണ്ടാം സ്ഥാ​ന​ക്കാ​ർ​ക്ക് 501 പൗ​ണ്ടും ട്രോ​ഫി​യും സ​മ്മാ​ന​മാ​യി ന​ൽ​കും.

കൂ​ടാ​തെ ടൂ​ർ​ണ​മെ​ന്‍റി​ലെ മി​ക​ച്ച ബാ​റ്റ​ർ, ബൗ​ള​ർ, പ്ലെ​യ​ർ ഓ​ഫ് ദ ​സീ​രീ​സ് എ​ന്നി​വ​ർ​ക്കാ​യി 100 പൗ​ണ്ട് വീ​തം കാ​ഷ് പ്രൈ​സും ന​ൽ​കു​ന്ന​താ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ലൈ​ജോ​ൺ ഇ​ട്ടീ​ര - 07883226679, മെ​ൽ​വി​ൻ അ​ഗ​സ്റ്റി​ൻ - 07456281428

Latest News

Corehub Up