x
ad
Wed, 4 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ണ്ട​ര്‍​ലാ​യു​ടെ ര​ണ്ടാം പാ​ദ വ​രു​മാ​നം 126 കോ​ടി

വെബ്ഡെസ്ക്
Published: November 3, 2026 11:42 PM IST | Updated: November 3, 2026 11:42 PM IST

പ്രതീകാത്മക ചിത്രം

കൊ​​​​ച്ചി: വ​​​​ണ്ട​​​​ര്‍​ലാ ഹോ​​​​ളി​​​​ഡേ​​​​സി​​​​ന് 2026 -27 സാ​​​​മ്പ​​​​ത്തി​​​​ക​​​വ​​​​ര്‍​ഷ​​​​ത്തി​​​​ന്‍റെ ര​​​​ണ്ടാം​​​​പാ​​​​ദ​​​​ത്തി​​​​ല്‍ എ​​​​ക്കാ​​​​ല​​​​ത്തെ​​​​യും മി​​​​ക​​​​ച്ച പ്ര​​​​ക​​​​ട​​​​നം. മു​​​​ന്‍​വ​​​​ര്‍​ഷ​​​​ത്തെ അ​​​​പേ​​​​ക്ഷി​​​​ച്ച് വ​​​​രു​​​​മാ​​​​നം 42 ശ​​​​ത​​​​മാ​​​​നം വ​​​​ര്‍​ധി​​​​ച്ച് 125.68 കോ​​​​ടി​​​​യാ​​​​യി. എ​​​​ബി​​​​റ്റ്ഡ 90 ശ​​​​ത​​​​മാ​​​​നം ഉ​​​​യ​​​​ര്‍​ന്ന് 30.11 കോ​​​​ടി​​​​യി​​​​ലെ​​​​ത്തി.

പാ​​​​ദ​​​​ത്തി​​​​ല്‍ 7.25 ല​​​​ക്ഷം സ​​​​ന്ദ​​​​ര്‍​ശ​​​​ക​​​​രെ​​​​ത്തി. ആ​​​​ദ്യ​​​​പ​​​​കു​​​​തി​​​​യി​​​​ലെ വ​​​​രു​​​​മാ​​​​നം 41 ശ​​​​ത​​​​മാ​​​​നം വ​​​​ര്‍​ധി​​​​ച്ച് 377.78 കോ​​​​ടി രൂ​​​​പ​​​​യും എ​​​​ബി​​​​റ്റ്ഡ 47 ശ​​​​ത​​​​മാ​​​​നം ഉ​​​​യ​​​​ര്‍​ന്ന് 152.10 കോ​​​​ടി രൂ​​​​പ​​​​യു​​​​മാ​​​​യി.

ബം​​​​ഗ​​​​ളൂ​​​​രു, കൊ​​​​ച്ചി പാ​​​​ര്‍​ക്കു​​​​ക​​​​ളും റി​​​​സോ​​​​ര്‍​ട്ട് ബി​​​​സി​​​​ന​​​​സും എ​​​​ക്കാ​​​​ല​​​​ത്തെ​​​​യും മി​​​​ക​​​​ച്ച ര​​​​ണ്ടാം പാ​​​​ദ പ്ര​​​​ക​​​​ട​​​​നം കാ​​​​ഴ്ച​​​​വ​​​​ച്ചു. ചെ​​​​ന്നൈ പാ​​​​ര്‍​ക്ക് 27.7 കോ​​​​ടി വ​​​​രു​​​​മാ​​​​നം നേ​​​​ടി.

ശേ​​​​ഷി​​​​ക്കു​​​​ന്ന സാ​​​​മ്പ​​​​ത്തി​​​​ക വ​​​​ര്‍​ഷ​​​​ത്തി​​​​ലും മി​​​​ക​​​​ച്ച ഉ​​​​പ​​​​ഭോ​​​​ക്തൃ അ​​​​നു​​​​ഭ​​​​വം ഉ​​​​റ​​​​പ്പാ​​​​ക്കാ​​​​നും സു​​​​സ്ഥി​​​​ര​​​​മാ​​​​യ വ​​​​ള​​​​ര്‍​ച്ച നേ​​​​ടാ​​​​നു​​​​മാ​​​​ണ് ത​​​​ങ്ങ​​​​ളു​​​​ടെ ല​​​​ക്ഷ്യ​​​​മെ​​​​ന്ന് ക​​​​മ്പ​​​​നി എ​​​​ക്‌​​​​സി​​​​ക്യൂ​​​​ട്ടീ​​​​വ് ചെ​​​​യ​​​​ര്‍​മാ​​​​നും മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്ട​​​​റു​​​​മാ​​​​യ അ​​​​രു​​​​ണ്‍ ചി​​​​റ്റി​​​​ല​​​​പ്പി​​​​ള്ളി പ​​​​റ​​​​ഞ്ഞു.

Tags : Wonderla Secondquarter Revenue Business Bengaluru Kochi Parks Resorts FinancialYear

Recent News

Corehub Up