കൊച്ചി: വണ്ടര്‍ലായില്‍ ഫ്രണ്ട്ഷിപ്പ് ഡേ ഓഫറിൽ ഒരു ടിക്കറ്റ് വാങ്ങിയാല്‍ മറ്റൊന്നു സൗജന്യം.
വണ്ടര്‍ലായുടെ അഞ്ച് പാര്‍ക്കുകളിലും ഓഫര്‍ ലഭ്യമാണ്. ഓഗസ്റ്റ് രണ്ടു വരെയുള്ള ഓണ്‍ലൈന്‍ ബുക്കിംഗുകള്‍ക്കാണ് ഓഫര്‍ ലഭിക്കുക.
ടിക്കറ്റുകള്‍ ഉപയോഗിച്ച് ഓഗസ്റ്റ് ഒന്ന്, രണ്ട് തീയതികളില്‍ പാര്‍ക്കുകള്‍ സന്ദര്‍ശിക്കാം.
പാര്‍ക്കിലേക്കുള്ള പ്രവേശനത്തിനുള്ള ടിക്കറ്റുകള്‍ക്കും ടിക്കറ്റുകള്‍ - ഭക്ഷണം കോമ്പോയ്ക്കും ഒന്നെടുത്താല്‍ ഒന്ന് സൗജന്യം ഓഫറുകള്‍ ലഭ്യമാണ്. ഫോൺ: 0484- 3514001,