x
ad
Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വണ്ടര്‍ലായില്‍ ഫ്രണ്ട്ഷിപ്പ് ഡേ ഓഫര്‍

വെബ്ഡെസ്ക്
Published: July 27, 2026 10:46 PM IST | Updated: July 27, 2026 10:46 PM IST

വ​​ണ്ട​​ര്‍ലാ

കൊ​​ച്ചി: വ​​ണ്ട​​ര്‍ലാ​​യി​​ല്‍ ഫ്ര​​ണ്ട്ഷി​​പ്പ് ഡേ ​​ഓ​​ഫ​​റി​​ൽ ഒ​​രു ടി​​ക്ക​​റ്റ് വാ​​ങ്ങി​​യാ​​ല്‍ മ​​റ്റൊ​​ന്നു സൗ​​ജ​​ന്യം.

വ​​ണ്ട​​ര്‍ലാ​​യു​​ടെ അ​​ഞ്ച് പാ​​ര്‍ക്കു​​ക​​ളി​​ലും ഓ​​ഫ​​ര്‍ ല​​ഭ്യ​​മാ​​ണ്. ഓ​​ഗ​​സ്റ്റ് ര​​ണ്ടു വ​​രെ​​യു​​ള്ള ഓ​​ണ്‍ലൈ​​ന്‍ ബു​​ക്കിം​​ഗു​​ക​​ള്‍ക്കാ​​ണ് ഓ​​ഫ​​ര്‍ ല​​ഭി​​ക്കു​​ക.

ടി​​ക്ക​​റ്റു​​ക​​ള്‍ ഉ​​പ​​യോ​​ഗി​​ച്ച് ഓ​​ഗ​​സ്റ്റ് ഒ​​ന്ന്, ര​​ണ്ട് തീ​​യ​​തി​​ക​​ളി​​ല്‍ പാ​​ര്‍ക്കു​​ക​​ള്‍ സ​​ന്ദ​​ര്‍ശി​​ക്കാം.

പാ​​ര്‍ക്കി​​ലേ​​ക്കു​​ള്ള പ്ര​​വേ​​ശ​​ന​​ത്തി​​നു​​ള്ള ടി​​ക്ക​​റ്റു​​ക​​ള്‍ക്കും ടി​​ക്ക​​റ്റു​​ക​​ള്‍ - ഭ​​ക്ഷ​​ണം കോ​​മ്പോ​​യ്ക്കും ഒ​​ന്നെ​​ടു​​ത്താ​​ല്‍ ഒ​​ന്ന് സൗ​​ജ​​ന്യം ഓ​​ഫ​​റു​​ക​​ള്‍ ല​​ഭ്യ​​മാ​​ണ്. ഫോ​​ൺ: 0484- 3514001,

Tags : FriendshipDay Wonderla Business

Recent News

Corehub Up