x
ad
Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഐ​എ​സ്എ​ൽ: പ​ഞ്ചാ​ബ് എ​ഫ്സി-​മും​ബൈ സി​റ്റി മ​ത്സ​രം സ​മ​നി​ല​യി​ൽ

വെബ് ഡെസ്‌ക്
Published: October 20, 2026 12:17 AM IST | Updated: October 20, 2026 12:17 AM IST

പഞ്ചാബ് എഫ്സി-മുംബൈ സിറ്റി മത്സരത്തിലെ ദൃശ്യം

ന്യൂ​ഡ​ൽ​ഹി: ഐ​എ​സ്എ​ല്ലി​ൽ പ​ഞ്ചാ​ബ് എ​ഫ്സി-​മും​ബൈ സി​റ്റി മ​ത്സ​രം സ​മ​നി​ല​യി​ൽ. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഇ​രു ടീ​മു​ക​ളും ഓ​രോ ഗോ​ൾ വീ​തം നേ​ടി.

ഗു​ർ​കി​ര​ത്ത് സിം​ഗാ​ണ് പ​ഞ്ചാ​ബി​ന് വേ​ണ്ടി ഗോ​ൾ നേ​ടി​യ​ത്. ലി​യാ​ൻ്ഡ്രോ ഒ​ട്ടോ​ർ​മി​നാ​ണ് മും​ബൈ സി​റ്റി​ക്ക് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

മ​ത്സ​രം സ​മ​നി​ല​യാ​യ​തോ​ടെ പ​ഞ്ചാ​ബ് എ​ഫ്സി​ക്ക് നാ​ലും മും​ബൈ സി​റ്റി​ക്ക് ഒ​രു പോ​യി​ന്‍റും ആ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ‌ പ​ഞ്ചാ​ബ് മൂ​ന്നാം സ്ഥാ​ന​ത്തും മും​ബൈ സി​റ്റി ഒ​ന്പ​താം സ്ഥാ​ന​ത്തു​മാ​ണു​ള്ള​ത്.

Tags : indian super league Football Mumbai City punjab fc Match Goals

Recent News

Corehub Up