x
ad
Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ത്സ്യ​മേ​ഖ​ല​യി​ല്‍ വ​നി​താ ശ​ക്തീ​ക​ര​ണ​വു​മാ​യി സി​എം​എ​ഫ്ആ​ര്‍​ഐ

വെബ്ഡെസ്ക്
Published: October 19, 2026 11:33 PM IST | Updated: October 19, 2026 11:34 PM IST

സി​​​​എം​​​​എ​​​​ഫ്ആ​​​​ര്‍​ഐ​​​​യു​​​​ടെ എ​​​​സ്ടി​​​​ഐ ഹ​​​​ബ് ഗു​​​​ണ​​​​ഭോ​​​​ക്താ​​​​വാ​​​​യ എ​​​​ല്‍.​​​എ​​​​സ്. ശു​​​​ഭ ഏ​​​​ഴി​​​​ക്ക​​​​ര​​​​യി​​​​ലെ കൂ​​​​ടു​​​​മ​​​​ത്സ്യ കൃ​​​​ഷി യൂ​​​​ണി

കൊ​​​​ച്ചി: കൂ​​​​ടു​​​​മ​​​​ത്സ്യ​​​​കൃ​​​​ഷി, അ​​​​ല​​​​ങ്കാ​​​​ര​​​മ​​​​ത്സ്യം വ​​​​ള​​​​ര്‍​ത്ത​​​​ല്‍, ക​​​​ല്ലു​​​​മ്മ​​​​ക്കാ​​​​യ കൃ​​​​ഷി, മൂ​​​​ല്യ​​​​വ​​​​ര്‍​ധി​​​​ത ഉ​​​ത്​​​​പാ​​​​ദ​​​​നം തു​​​​ട​​​​ങ്ങി വി​​​​വി​​​​ധ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ല്‍ തീ​​​​ര​​​​ദേ​​​​ശ വ​​​​നി​​​​ത​​​​ക​​​​ളെ സം​​​​രം​​​​ഭ​​​​ക​​​​രാ​​​​കാ​​​​ന്‍ സ​​​​ഹാ​​​​യി​​​​ച്ച് കേ​​​​ന്ദ്ര സ​​​​മു​​​​ദ്ര​​​​മ​​​​ത്സ്യ ഗ​​​​വേ​​​​ഷ​​​​ണ​​​സ്ഥാ​​​​പ​​​​നം (സി​​​​എം​​​​എ​​​​ഫ്ആ​​​​ര്‍​ഐ).

കേ​​​​ന്ദ്ര ശാ​​​​സ്ത്ര സാ​​​​ങ്കേ​​​​തി​​​​ക വ​​​​കു​​​​പ്പി​​​​ന്‍റെ ധ​​​​ന​​​​സ​​​​ഹാ​​​​യ​​​​ത്തോ​​​​ടെ​​​​യു​​​​ള്ള സി​​​​എം​​​​എ​​​​ഫ്ആ​​​​ര്‍​ഐ​​​​യു​​​​ടെ സ​​​​യ​​​​ന്‍​സ് ടെ​​​​ക്‌​​​​നോ​​​​ള​​​​ജി ഇ​​​​ന്നൊ​​​​വേ​​​​ഷ​​​​ന്‍ (എ​​​​സ്ടി​​​​ഐ) ഹ​​​​ബ്ബി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ല്‍ ക​​​​ഴി​​​​ഞ്ഞ നാ​​​​ലു വ​​​​ര്‍​ഷ​​​​ത്തി​​​​നി​​​​ടെ കേ​​​​ര​​​​ള​​​​ത്തി​​​​ലെ എ​​​​ട്ടു ജി​​​​ല്ല​​​​ക​​​​ളി​​​​ലാ​​​​യി 84 മൈ​​​​ക്രോ സം​​​​രം​​​​ഭ​​​​ങ്ങ​​​​ളാ​​​​ണ് ആ​​​​രം​​​​ഭി​​​​ച്ച​​​​ത്. പ​​​​ട്ടി​​​​ക​​​​ജാ​​​​തി വി​​​​ഭാ​​​​ഗ​​​​ത്തി​​​​ല്‍​പ്പെ​​​​ട്ട​​​​വ​​​​രാ​​​​ണ് ഈ ​​​​പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ഗു​​​​ണ​​​​ഭോ​​​​ക്താ​​​​ക്ക​​​​ളി​​​​ല്‍ ഏ​​​​റെ​​​​യും. ഈ ​​​​പ​​​​ദ്ധ​​​​തി​​​​യി​​​​ലൂ​​​​ടെ 220 സ്ത്രീ​​​​ക​​​​ളും ആ​​​​റ് ട്രാ​​​​ന്‍​സ്‌​​​​ജെ​​​​ന്‍​ഡ​​​​റു​​​​ക​​​​ളും ഉ​​​​ള്‍​പ്പ​​​ടെ 469 പേ​​​​ര്‍​ക്കു നേ​​​​രി​​​​ട്ട് പ്ര​​​​യോ​​​​ജ​​​​നം ല​​​​ഭി​​​​ച്ചു. കൂ​​​​ടാ​​​​തെ ഏ​​​​ക​​​​ദേ​​​​ശം 2,500 പേ​​​​ര്‍​ക്കു പ​​​​രോ​​​​ക്ഷ​​​​മാ​​​​യ നേ​​​​ട്ട​​​​ങ്ങ​​​​ളും പ​​​​ദ്ധ​​​​തി​​​​വ​​​​ഴി ല​​​​ഭി​​​​ക്കു​​​​ന്നു​​​​ണ്ട്.

പ​​​​ദ്ധ​​​​തി​​​​യു​​​​ടെ അ​​​​വ​​​​ലോ​​​​ക​​​​ന​​​​മ​​​​നു​​​​സ​​​​രി​​​​ച്ച് ഗു​​​​ണ​​​​ഭോ​​​​ക്താ​​​​ക്ക​​​​ളു​​​​ടെ കു​​​​ടും​​​​ബ​​​​വ​​​​രു​​​​മാ​​​​ന​​​​ത്തി​​​​ല്‍ 30 മു​​​​ത​​​​ല്‍ 35 ശ​​​​ത​​​​മാ​​​​നം വ​​​​രെ വ​​​​ര്‍​ധ​​​​ന​​​​വു​​​​ണ്ടാ​​​​യി​​​​ട്ടു​​​​ണ്ടെ​​​​ന്ന് എ​​​​സ്ടി​​​​ഐ ഹ​​​​ബ്ബി​​​​നു നേ​​​​തൃ​​​​ത്വം ന​​​​ല്‍​കു​​​​ന്ന ഡോ. ​​​​വി. പി. ​​​​വി​​​​പി​​​​ന്‍ കു​​​​മാ​​​​ര്‍ പ​​​​റ​​​​ഞ്ഞു.

സാ​​​​ങ്കേ​​​​തി​​​​ക​​​മി​​​​ക​​​​വും സം​​​​രം​​​​ഭ​​​​ക​​​​ശേ​​​​ഷി​​​​യും മെ​​​​ച്ച​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​നാ​​​​യി എ​​​​സ്ടി​​​​ഐ ഹ​​​​ബ്ബി​​​​ന്‍റെ കീ​​​​ഴി​​​​ല്‍ 141 പ​​​​രി​​​​ശീ​​​​ല​​​​ന പ​​​​രി​​​​പാ​​​​ടി​​​​ക​​​​ള്‍ ഇ​​​​തി​​​​ന​​​​കം സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ചു. മ​​​​ത്സ്യ​​​​ക്കൂ​​​​ട് നി​​​​ര്‍​മാ​​​​ണം, അ​​​​ക്വേ​​​​റി​​​​യം ബി​​​​സി​​​​ന​​​​സ്, സം​​​​യോ​​​​ജി​​​​ത മ​​​​ത്സ്യ​​​​കൃ​​​​ഷി, മ​​​​ത്സ്യ​​​​വി​​​​ത്ത് വി​​​​ത​​​​ര​​​​ണം തു​​​​ട​​​​ങ്ങി​​​​യ മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ല്‍ പ്ര​​​​ഫ​​​​ഷ​​​​ണ​​​​ലു​​​​ക​​​​ളാ​​​​യി മാ​​​​റി​​​​യ​​​​വ​​​​രു​​​​മു​​​​ണ്ട്.

പ​​​​ര​​​​മ്പ​​​​രാ​​​​ഗ​​​​ത തൊ​​​​ഴി​​​​ല്‍മേ​​​​ഖ​​​​ല​​​​ക​​​​ളി​​​​ല്‍ മാ​​​​ത്രം ഒ​​​​തു​​​​ങ്ങി​​​​നി​​​​ല്‍​ക്കാ​​​​തെ, മ​​​​ത്സ്യ​​​​മേ​​​​ഖ​​​​ല​​​​യി​​​​ലെ വി​​​​വി​​​​ധ​​​​രം​​​​ഗ​​​​ങ്ങ​​​​ളി​​​​ല്‍ ഉ​​​​ത്പാ​​​​ദ​​​​ക​​​​രും സേ​​​​വ​​​​ന​​​ദാ​​​​താ​​​​ക്ക​​​​ളും ബി​​​​സി​​​​ന​​​​സ് ഉ​​​​ട​​​​മ​​​​ക​​​​ളു​​​​മാ​​​​യി മാ​​​​റാ​​​​ന്‍ ഈ ​​​​പ​​​​ദ്ധ​​​​തി സ്ത്രീ​​​​ക​​​​ളെ സ​​​​ഹാ​​​​യി​​​​ച്ച​​​​താ​​​​യി സി​​​​എം​​​​എ​​​​ഫ്ആ​​​​ര്‍​ഐ ഡ​​​​യ​​​​റ​​​​ക‌്ട​​​​ര്‍ ഡോ. ​​​​ഗ്രി​​​​ന്‍​സ​​​​ണ്‍ ജോ​​​​ര്‍​ജ് പ​​​​റ​​​​ഞ്ഞു.

സി​​​​എം​​​​എ​​​​ഫ്ആ​​​​ര്‍​ഐ​​​​യു​​​​ടെ അ​​​​ഗ്രി​​​​ക​​​​ള്‍​ച്ച​​​​റ​​​​ല്‍ ടെ​​​​ക്‌​​​​നോ​​​​ള​​​​ജി ഇ​​​​ന്‍​ഫ​​​​ര്‍​മേ​​​​ഷ​​​​ന്‍ സെ​​​​ന്‍റ​​​​ര്‍, കൃ​​​​ഷി വി​​​​ജ്ഞാ​​​​ന കേ​​​​ന്ദ്രം എ​​​​ന്നി​​​​വ​​​​യു​​​​ടെ സ​​​​ഹാ​​​​യ​​​​ത്തോ​​​​ടെ സാ​​​​ങ്കേ​​​​തി​​​​ക കൈ​​​​മാ​​​​റ്റം, പ​​​​രി​​​​ശീ​​​​ല​​​​നം, സം​​​​രം​​​​ഭ​​​​ക​​​​ത്വ മാ​​​​ര്‍​ഗ​​​​നി​​​​ര്‍​ദേശം, വി​​​​പ​​​​ണി സൗ​​​​ക​​​​ര്യ​​​​മൊ​​​​രു​​​​ക്ക​​​​ല്‍ എ​​​​ന്നി​​​​വ ചെ​​​​യ്യു​​​​ന്നു​​​​ണ്ട്.

Tags : Fisheries Focuses womens empowerment CMFRI

Recent News

Corehub Up