x
ad
Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹീ​റോ മോ​ട്ടോ​കോ​ർ​പി​ൽ എ​ക്സ്ട്രീം മോ​ഡ​ലു​ക​ൾ

വെബ്ഡെസ്ക്
Published: October 19, 2026 10:26 PM IST | Updated: October 19, 2026 10:26 PM IST

എ​​​​ക്സ്ട്രീം 160 ആ​​​​ർ 4വി

കൊ​​​​ച്ചി: പ്രീ​​​​മി​​​​യം ബൈ​​​​ക്ക് നി​​​​ര വി​​​​പു​​​​ലീ​​​​ക​​​​രി​​​​ച്ച് ഹീ​​​​റോ മോ​​​​ട്ടോ​​​​കോ​​​​ർ​​​​പ് പു​​​​തി​​​​യ എ​​​​ക്സ്ട്രീം 160 ആ​​​​ർ 4വി, ​​​​എ​​​​ക്സ്ട്രീം 250 ആ​​​​ർ മോ​​​​ഡ​​​​ലു​​​​ക​​​​ൾ പു​​​​റ​​​​ത്തി​​​​റ​​​​ക്കി.

ആ​​​​ക​​​​ർ​​​​ഷ​​​​ക​​​​മാ​​​​യ സൈ​​​​ബ​​​​ർ ഷാ​​​​ർ​​​​പ് ഡി​​​​സൈ​​​​നി​​​​ലും സെ​​​​ഗ്‌​​​​മെ​​​​ന്‍റി​​​​ലെ ആ​​​​ദ്യ ക്രൂ​​​​യി​​​​സ് ക​​​​ൺ​​​​ട്രോ​​​​ൾ, റൈ​​​​ഡ്-​​​​ബൈ-​​​​വ​​​​യ​​​​ർ, 3 റൈ​​​​ഡ് മോ​​​​ഡു​​​​ക​​​​ൾ, ഡ്യു​​​​വ​​​​ൽ-​​​​ചാ​​​​ന​​​​ൽ എ​​​​ബി​​​​എ​​​​സ് എ​​​​ന്നീ ഫീ​​​​ച്ച​​​​റു​​​​ക​​​​ളോ​​​​ടെ​​​​യു​​​​മാ​​​​ണ് 163 സി​​​​സി എ​​​​ൻജി​​​​നു​​​​ള്ള എ​​​​ക്സ്ട്രീം 160 ആ​​​​ർ 4 വി ​​​​അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച​​​​ത്.

Tags : HeroMotoCorp XtremeModels Bike TwoWheeler Business

Recent News

Corehub Up