ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ്
കൊച്ചി: ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ എക്കോ സ്മാർട്ട് സ്പീക്കറുകൾ, സ്മാർട്ട് ഡിസ്പ്ലേകൾ, ഫയർ ടിവി സ്ട്രീമിംഗ് ഉപകരണങ്ങൾ എന്നിവയ്ക്ക് 45 ശതമാനം വരെ വിലക്കുറവ് പ്രഖ്യാപിച്ചു.
Tags : Amazon Echo FireTV Offers Business