പിണറായി വിജയൻ
ന്യൂഡൽഹി: മാസപ്പടി കേസിലെ പിണറായി വിജയന്‍റെ അപ്പീലിൽ സുപ്രീംകോടതി ബുധനാഴ്ച വാദം കേൾക്കും. വാദം കേള്‍ക്കാൻ പ്രത്യേക ബെഞ്ച് രൂപീകരിച്ചു.
ജസ്റ്റീസ് ജോയ്മാല ബാഗ്ച്ചി, ജസ്റ്റീസ് വി. മോഹന എന്നിവരടങ്ങിയ പ്രത്യേക ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. എല്ലാ ഹര്‍ജികളും സുപ്രീം കോടതിയിൽ ലിസ്റ്റ് ചെയ്തു. മുഹമ്മദ് റിയാസടക്കം മറ്റ് പ്രതികൾ സമർപ്പിച്ച ഹർജികളിലും വാദം കേൾക്കും.
അതേസമയം മുഹമ്മദ് റിയാസ് ഉൾപ്പെട്ട ഹവാല കേസിൽ ദുബായിൽ നിന്ന് വിവരം ശേഖരിക്കാൻ ഇഡി നീക്കം ആരംഭിച്ചു.
Tags : PinarayiVjayan SupremeCourt Appeal Case Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash