x
ad
Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടില്ല: മന്ത്രി സണ്ണി ജോസഫ്

വെബ് ഡെസ്ക്
Published: October 19, 2026 08:32 PM IST | Updated: October 19, 2026 08:32 PM IST

സണ്ണി ജോസഫ്

തിരുവനന്തപുരം: വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. നിലവില്‍ അത്തരം തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

വൈദ്യുതി പ്രതിസന്ധിയുടെ യഥാര്‍ത്ഥ കാരണക്കാര്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ആണെന്നും മന്ത്രി സണ്ണി ജോസഫ് കുറ്റപ്പെടുത്തി.

സംസ്ഥാനത്ത് വൈദ്യുതി നിരക്കും സര്‍ചാര്‍ജും കൂടുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. വൈദ്യുതി ബോര്‍ഡിന്‍റെ മുന്‍കാല നഷ്ടമായ 5000 കോടി രൂപ ഈടാക്കുന്നതിന്‍റെ ഭാഗമായാണ് നിനക്ക് വർധനവ് എന്നായിരുന്നു റിപ്പോർട്ടുകൾ.

Tags : Electricity SunnyJoseph Tariffs Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up