x
ad
Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജോ​യ് ആ​ലു​ക്കാ​സ് ബം​ഗ​ളൂ​രു ജ​യ​ന​ഗ​റി​ൽ ര​ണ്ടാ​മ​ത്തെ ഷോ​റൂം തു​റ​ന്നു

വെബ്ഡെസ്ക്
Published: October 19, 2026 10:21 PM IST | Updated: October 19, 2026 10:21 PM IST

ജോ​​​യ് ആ​​​ലു​​​ക്കാ​​​സി​​​ന്‍റെ ബം​​​ഗളൂരു ജ​​​യ​​​ന​​​ഗ​​​റി​​​ലെ ര​​​ണ്ടാ​​​മ​​​ത്തെ ഷോ​​​റൂ​​​മി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം ജ​​​യ​​​ന​​​ഗ​​​ർ എം​​​എ​​​ൽ​​​എ സി.​​​കെ. രാ​​​മ​​​മൂ​​​ർ​​​ത്തി നി​

ബം​​​ഗ​​​ളൂ​​​രു: പ്ര​​​മു​​​ഖ ജ്വ​​​ല്ല​​​റി ബ്രാ​​​ൻ​​​ഡാ​​​യ ജോ​​​യ് ആ​​​ലു​​​ക്കാ​​​സി​​​ന്‍റെ ബം​​​ഗ​​​ളൂ​​​രു ജ​​​യ​​​ന​​​ഗ​​​റി​​​ലെ ര​​​ണ്ടാ​​​മ​​​ത്തെ ഷോ​​​റൂം ജ​​​യ​​​ന​​​ഗ​​​ർ എം​​​എ​​​ൽ​​​എ സി.​​​കെ. രാ​​​മ​​​മൂ​​​ർ​​​ത്തി ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

ച​​​ല​​​ച്ചി​​​ത്ര താ​​​രം മാ​​​ള​​​വി​​​ക ശ​​​ർ​​​മ, ’ആ​​​ർ​​​ട്ട് ഓ​​​ഫ് ജ്വ​​​ല്ല​​​റി’ എം​​​ഡി സു​​​മേ​​​ഷ് വ​​​ധേ​​​ര, ജോ​​​യ്ആ​​​ലു​​​ക്കാ​​​സ് സി​​​ഒ​​​ഒ ഹെ​​​ൻ​​​റി ജോ​​​ർ​​​ജ്, മാ​​​ർ​​​ക്ക​​​റ്റിം​​​ഗ് ഹെ​​​ഡ് അ​​​നീ​​​ഷ് വ​​​ർ​​​ഗീ​​​സ്, റീ​​​ട്ടെ​​​യി​​​ൽ ഹെ​​​ഡ് രാ​​​ജേ​​​ഷ് കൃ​​​ഷ്ണ​​​ൻ, റീ​​​ജ​​​ണ​​​ൽ മാ​​​നേ​​​ജ​​​ർ വി.​​​എ​​​സ്. ജി​​​നേ​​​ഷ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.

Tags : Joyalukkas showroom Bengaluru Jewellery Business

Recent News

Corehub Up