Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Showroom

ഓക്‌സിജന്‍റെ നവീകരിച്ച കാഞ്ഞിരപ്പള്ളി ഷോറൂം ഉദ്ഘാടനം ചെയ്തു

കോ​ട്ട​യം: ഓ​ക്‌​സി​ജ​ന്‍ ദി ​ഡി​ജി​റ്റ​ല്‍ എ​ക്‌​സ്‌​പേ​ര്‍ട്ടി​ന്‍റെ കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ ന​വീ​ക​രി​ച്ച ഷോ​റൂ​മി​ന്‍റെ ഉ​ദ്ഘാ​ട​നം പ്ര​ഫ. റോ​ണി കെ. ​ബേ​ബി എം​എ​ല്‍എ നി​ര്‍വ​ഹി​ച്ചു. കാ​ഞ്ഞി​ര​പ്പ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ. ഷെ​മീ​ര്‍ ആ​ദ്യ​വി​ല്‍പ്പ​ന ന​ട​ത്തി.

മു​ന്‍ എം​എ​ല്‍എ കെ.​ജെ. തോ​മ​സ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ തോ​മ​സ് കു​ന്ന​പ്പ​ള്ളി, പി. ​ജീ​രാ​ജ്, കാ​ഞ്ഞി​ര​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നി ജോ​സ​ഫ് പ​ത്യാ​ല, വാ​ര്‍ഡ് മെംബര്‍ ജോ​യി മു​ണ്ടാം​പ​ള്ളി, ഓ​ക്‌​സി​ജ​ന്‍ സി​ഇ​ഒ ഷി​ജോ കെ. ​തോ​മ​സ്, ഓ​ക്‌​സി​ജ​ന്‍ കാ​ഞ്ഞി​ര​പ്പ​ള്ളി ബ്രാ​ഞ്ച് മാ​നേ​ജ​ര്‍ ജി​ബി​ന്‍ ജോ​സ​ഫ്, മ​റ്റ് ജ​ന​പ്ര​തി​നി​ധി​ക​ള്‍, സാം​സ്‌​കാ​രി​ക പ്ര​വ​ര്‍ത്ത​ക​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്കാ​യി പ്ര​ത്യേ​ക ഓ​ഫ​റു​ക​ളും ഉ​ണ്ടാ​യി​രു​ന്നു.

ടി​വി, ഫ്രി​ഡ്ജ്, എ​സി, വാ​ഷിം​ഗ് മെ​ഷീ​ന്‍ തു​ട​ങ്ങി​യ ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ള്‍ ഏ​റ്റ​വും കു​റ​ഞ്ഞ വി​ല​യി​ല്‍ സ്വ​ന്ത​മാ​ക്കാ​ന്‍ ന​വീ​ക​രി​ച്ച ഷോ​റൂ​മി​ല്‍ അ​വ​സ​ര​മു​ണ്ട്. ലോ​കോ​ത്ത​ര ബ്രാ​ന്‍ഡു​ക​ളു​ടെ സ്മാ​ര്‍ട്ട് ഫോ​ണു​ക​ള്‍, ലാ​പ്ടോ​പ്പു​ക​ള്‍, ഡി​ജി​റ്റ​ല്‍ ഗാ​ഡ്ജ​റ്റു​ക​ള്‍ എ​ന്നി​വ​യു​ടെ വ​ലി​യ ശൃ​ഖ​ല​യും ഷോ​റൂ​മി​ല്‍ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ കു​റ​ഞ്ഞ ത​വ​ണ വ്യ​വ​സ്ഥ​യി​ല്‍ പ്ര​ത്യേ​ക ഓ​ഫ​റി​ല്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് സ്വ​ന്ത​മാ​ക്കാം. ഡി​സ്‌​പ്ലേ കേ​ടാ​യ ലാ​പ്‌​ടോ​പ്പു​ക​ള്‍ക്കും മൊ​ബൈ​ല്‍ ഫോ​ണു​ക​ള്‍ക്കും സ​ര്‍വീ​സി​ന് ശേ​ഷം ഒ​രു വ​ര്‍ഷ​ത്തെ സൗ​ജ​ന്യ വ​ണ്‍ ടൈം ​റീ​പ്ലെ​യ്‌​സ്‌​മെ​ന്‍റ് ഓ​ഫ​റും ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് ന​ല്‍കു​ന്നു. വി​വി​ധ ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ളി​ല്‍നി​ന്നും വാ​യ്പ​സൗ​ക​ര്യ​വും ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്ക് ല​ഭ്യ​മാ​ണ്. 9020100100.

District News

താ​ളു​ക​ണ്ട​ത്തി​ൽ ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്സ് ന​വീ​ക​രി​ച്ച ഷോ​റൂം തു​റ​ന്നു

ഇ​രി​ട്ടി: താ​ളു​ക​ണ്ട​ത്തി​ൽ ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്സി​ന്‍റെ ന​വീ​ക​രി​ച്ച ഷോ​റൂം സി​നി​മാ​താ​രം ഇ​ഷ ത​ൽ​വാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ​രി​ട്ടി​യി​ൽ മെ​യി​ൻ റോ​ഡി​ലാ​ണ് ന​വീ​ക​രി​ച്ച ഷോ​റൂം പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച​ത്.

ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പ്രൊ​പ്രൈ​റ്റ​ർ കെ. ​എം. സ്ക​റി​യാ​ച്ച​ൻ , മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ മാ​ത്യൂ​സ് സ്ക​റി​യ, ജെ​സി സ്ക​റി​യാ​ച്ച​ൻ, നി​ർ​മ​ല മാ​ത്യൂ​സ്, ഡോ​ൺ ജോ​സ്, ടി​നു സ്ക​റി​യ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.
എം​എ​ൽ​എ​മാ​രാ​യ സ​ണ്ണി ജോ​സ​ഫ്, സ​ജീ​വ് ജോ​സ​ഫ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​നോ​യി കു​ര്യ​ൻ, ഇ​രി​ട്ടി സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി വി​കാ​രി ഫാ. ​ജോ​സ​ഫ് ക​ള​രി​ക്ക​ൽ, പാ​യം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി​നോ​ദ്, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ബേ​ബി തോ​ലാ​നി, അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​സി. ചാ​ക്കോ, കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് ന​സീ​ർ, വി​വി​ധ രാ​ഷ്‌​ട്രീ​യ​പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളാ​യ ഇ​ബ്രാ​ഹിം മു​ണ്ടേ​രി, ബാ​ബു​രാ​ജ്, പി. ​കെ. ജ​നാ​ർ​ദ​ന​ൻ, യം​ഗ് മൈ​ൻ​ഡ്സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഏ​രി​യ പ്ര​സി​ഡ​ന്‍റ് ആ​ന്‍റോ കെ. ​ആ​ന്‍റ​ണി, ഇ​രി​ട്ടി മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് അ​യ്യൂ​ബ് പൊ​യി​ല​ൻ, റെ​ജി, ഗോ​ൾ​ഡ് ആ​ൻ​ഡ് സി​ൽ​വ​ർ മ​ർ​ച്ച​ന്‍റ് അ​സോ​സി​യേ​ഷ​ൻ ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി അ​നി​ൽ​കു​മാ​ർ, നോ​ർ​ത്ത് മ​ല​ബാ​ർ ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സ് മു​ൻ പ്ര​സി​ഡ​ന്‍റ് ടി.​കെ. ര​മേ​ഷ്കു​മാ​ർ, എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Business

ഓ​ട്ടോ​ബാ​ന്‍ മ​ഹീ​ന്ദ്ര ഷോ​റൂം ഉ​ദ്ഘാ​ട​നം ചെ​യ്തു

കൊ​​​​ച്ചി: കേ​​​​ര​​​​ള​​​​ത്തി​​​​ല്‍ മ​​​​ഹീ​​​​ന്ദ്ര​​​​യു​​​​ടെ സാ​​​​ന്നി​​​​ധ്യം കൂ​​​​ടു​​​​ത​​​​ല്‍ ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ത്തു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി എ​​​​റ​​​​ണാ​​​​കു​​​​ളം എ​​​​ന്‍​എ​​​​ച്ച് ബൈ​​​​പാ​​​​സ് റോ​​​​ഡി​​​​ലു​​​​ള്ള ക്യു1 ​​​​ബി​​​​സി​​​​ന​​​​സ് പാ​​​​ര്‍​ക്കി​​​​ല്‍ പു​​​​തി​​​​യ ഓ​​​​ട്ടോ​​​​ബാ​​​​ന്‍ മ​​​​ഹീ​​​​ന്ദ്ര ഷോ​​​​റൂം തു​​​​റ​​​​ന്നു.

മ​​​​ഹീ​​​​ന്ദ്ര ആ​​​​ന്‍​ഡ് മ​​​​ഹീ​​​​ന്ദ്ര ലി​​​​മി​​​​റ്റ​​​​ഡ്​​​​ സീ​​​​നി​​​​യ​​​​ര്‍ വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റ് സെ​​​​യി​​​​ല്‍​സ്, ക​​​​സ്റ്റ​​​​മ​​​​ര്‍ കെ​​​​യ​​​​ര്‍ ആ​​​​ന്‍​ഡ് സി​​​​എ​​​​ക്‌​​​​സ് പ​​​​വ​​​​ന്‍ കു​​​​മാ​​​​ര്‍, നി​​​​പ്പോ​​​​ണ്‍ ഗ്രൂ​​​​പ്പ് ഓ​​​​ഫ് ക​​​​മ്പ​​​​നീ​​​​സ് ചെ​​​​യ​​​​ര്‍​മാ​​​​ന്‍ എം.​​​​എ.​​​​എം. ബാ​​​​ബു മൂ​​​​പ്പ​​​​ന്‍ എ​​​​ന്നി​​​​വ​​​​ര്‍ ചേ​​​​ര്‍​ന്ന് ഷോ​​​​റൂം ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു.

മ​​​​ഹീ​​​​ന്ദ്ര ആ​​​​ന്‍​ഡ് മ​​​​ഹീ​​​​ന്ദ്ര ലി​​​​മി​​​​റ്റ​​​​ഡ് നാ​​​​ഷ​​​​ണ​​​​ല്‍ സ​​​​ര്‍​വീ​​​​സ് ഹെ​​​​ഡ് ഫീ​​​​ല്‍​ഡ് ഓ​​​​പ്പ​​​​റേ​​​​ഷ​​​​ന്‍​സ് ആ​​​​ന്‍​ഡ് സ​​​​ര്‍​വീ​​​​സ് സ്ട്രാ​​​​റ്റ​​​​ജി സ്റ്റ് സ​​​​ച്ചി​​​​ന്‍ ഗു​​​​പ്ത, ഓ​​​​ട്ടോ​​​​ബാ​​​​ന്‍ മാ​​​​നേ​​​​ജിം​​​​ഗ് ഡ​​​​യ​​​​റ​​​​ക്‌​​ട​​ര്‍ ഫ​​​​ര്‍​സാ​​​​ദ്, സെ​​​​ബാ ബാ​​​​ബു മൂ​​​​പ്പ​​​​ന്‍, സെ​​​​ഹ്‌​​​​ലാ മൂ​​​​പ്പ​​​​ന്‍, ന​​​​സാ ഫ​​​​ര്‍​സാ​​​​ദ്, സ​​​​നാ ഫ​​​​ര്‍​സാ​​​​ദ്, സാ​​​​റ, സ​​​​യാ​​​​ന്‍, ഇ​​​​ഹാ​​​​ന്‍ എ​​​​ന്നി​​​​വ​​​​രും മ​​​​ഹീ​​​​ന്ദ്ര​​​​യു​​​​ടെ​​​​യും ഓ​​​​ട്ടോ​​​​ബാ​​​​നി​​​​ന്‍റെ​​​​യും മു​​​​തി​​​​ര്‍​ന്ന ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രും പ​​​​ങ്കെ​​​​ടു​​​​ത്തു.

Business

റീ​ഗ​ൽ ജ്വ​ല്ലേ​ഴ്സ് പാ​ല​ക്കാ​ട് ഷോ​റൂം പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി

പാ​​​ല​​​ക്കാ​​​ട്: പ്ര​​​മു​​​ഖ ഹോ​​​ൾ​​​സെ​​​യി​​​ൽ ആ​​​ൻ​​​ഡ് മാ​​​നു​​​ഫാ​​​ക്ച്ച​​​റിം​​​ഗ് ജ്വ​​​ല്ല​​​റി ശൃം​​​ഖ​​​ല​​​യാ​​​യ റീ​​​ഗ​​​ൽ ജ്വ​​​ല്ലേ​​​ഴ്സി​​​ന്‍റെ പു​​​തി​​​യ ഷോ​​​റൂം പാ​​​ല​​​ക്കാ​​ട്ട് പ്ര​​​വ​​​ർ​​​ത്ത​​​ന​​​മാ​​​രം​​​ഭി​​​ച്ചു. ടൗ​​​ണ്‍ ബ​​​സ് സ്റ്റാ​​​ൻ​​​ഡ് റോ​​​ഡി​​​ൽ ഒ​​​രു​​​ക്കി​​​യ ഷോ​​​റൂ​​​മി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം ബ്രാ​​​ൻ​​​ഡ് അം​​​ബാ​​​സ​​​ഡ​​​റും ച​​​ല​​​ച്ചി​​​ത്ര​​​താ​​​ര​​​വു​​​മാ​​​യ മ​​​ഞ്ജു വാ​​​ര്യ​​​ർ നി​​​ർ​​​വ​​​ഹി​​​ച്ചു. പാ​​​ല​​​ക്കാ​​​ട് ന​​​ഗ​​​ര​​​സ​​​ഭ ചെ​​​യ​​​ർ​​​മാ​​​ൻ പി. ​​​സ്മി​​​തേ​​​ഷ് ദീ​​​പം​​​ തെ​​​ളി​​​ച്ചു.

ചെ​​​യ​​​ർ​​​മാ​​​ൻ ടി.​​​കെ. ശി​​​വ​​​ദാ​​​സ​​​ൻ, എം​​​ഡി ആ​​​ൻ​​​ഡ് സി​​​ഇ​​​ഒ വി​​​ബി​​​ൻ ശി​​​വ​​​ദാ​​​സ്, ക്ഷേ​​​മ ശി​​​വ​​​ദാ​​​സ്, പ​​​ല്ല​​​വി നം​​​ദേ​​​വ്, കു​​​മാ​​​രി അ​​​നൈ​​​ഷ, മാ​​​സ്റ്റ​​​ർ അ​​​വി​​​യാ​​​ൻ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു. വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ലെ വി​​​ശി​​​ഷ്ട വ്യ​​​ക്തി​​​ക​​​ളും സ​​​ന്നി​​​ഹി​​​ത​​​രാ​​​യി​​​രു​​​ന്നു.

കേ​​​ര​​​ള​​​ത്തി​​​ലെ സ്വ​​​ർ​​​ണാ​​​ഭ​​​ര​​​ണ വി​​​പ​​​ണി​​​യി​​​ൽ ഹോ​​​ൾ​​​സെ​​​യി​​​ൽ വി​​​ല എ​​​ന്ന ആ​​​ശ​​​യം അ​​​വ​​​ത​​​രി​​​പ്പി​​​ച്ച റീ​​​ഗ​​​ൽ ജ്വ​​​ല്ലേ​​​ഴ്സ് പാ​​​ല​​​ക്കാ​​​ട്ടെ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്കാ​​​യി ഏ​​​റ്റ​​​വും ലാ​​​ഭ​​​ക​​​ര​​​മാ​​​യ ഷോ​​​പ്പിം​​​ഗ് അ​​​നു​​​ഭ​​​വ​​​ത്തി​​​നൊ​​​പ്പം വി​​​പു​​​ല​​​മാ​​​യ ആ​​​ഭ​​​ര​​​ണ ശേ​​​ഖ​​​ര​​​മാ​​​ണ് ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്ന് എംഡി വി​​​ബി​​​ൻ ശി​​​വ​​​ദാ​​​സ് പ​​​റ​​​ഞ്ഞു.

ട്രെ​​​ൻ​​​ഡിം​​​ഗ് ലൈ​​​റ്റ് വെ​​​യ്റ്റ് വെ​​​ഡിം​​​ഗ് ക​​​ള​​​ക്‌​​​ഷ​​​നു​​​ക​​​ൾ, പ​​​ര​​​ന്പ​​​രാ​​​ഗ​​​ത കേ​​​ര​​​ള ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ൾ, ബോം​​​ബെ-​​​ക​​​ൽ​​​ക്ക​​​ട്ട ഡി​​​സൈ​​​നു​​​ക​​​ൾ, ചെ​​​ട്ടി​​​നാ​​​ട്, ന​​​ഗാ​​​സ്, ആ​​​ന്‍റി​​​ക്, പൊ​​​ൽ​​​ക്കി ആ​​​ഭ​​​ര​​​ണ​​​ശേ​​​ഖ​​​രം, അ​​​ന്താ​​​രാ​​​ഷ്ട്ര നി​​​ല​​​വാ​​​ര​​​മു​​​ള്ള സ​​​ർ​​​ട്ടി​​​ഫൈ​​​ഡ് ഡ​​​യ​​​മ​​​ണ്ട് ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ൾ, അ​​​ണ്‍​ക​​​ട്ട് ഡ​​​യ​​​മ​​​ണ്ട്, പ്രെ​​​ഷ്യ​​​സ് സ്റ്റോ​​​ണ്‍ ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ൾ, പ്രീ​​​മി​​​യം പ്ലാ​​​റ്റി​​​നം ക​​​ള​​​ക്‌​​​ഷ​​​നു​​​ക​​​ൾ, ഫാ​​​ഷ​​​ൻ പ്രേ​​​മി​​​ക​​​ളെ ആ​​​ക​​​ർ​​​ഷി​​​ക്കു​​​ന്ന 18 കാ​​​ര​​​റ്റ്, 14 കാ​​​ര​​​റ്റ് ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി​​​യ പാ​​​ല​​​ക്കാ​​​ട് ഷോ​​​റൂ​​​മി​​​ന്‍റെ സ​​​വി​​​ശേ​​​ഷ​​​ത​​​യാ​​​ണ്.

വി​​​വാ​​​ഹ പാ​​​ർ​​​ട്ടി​​​ക​​​ൾ​​​ക്കാ​​​യി പ്ര​​​ത്യേ​​​ക​​​മാ​​​യി ബ്രൈ​​​ഡ​​​ൽ ഫ്ലോ​​​ർ ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്. സ്വ​​​ർ​​​ണ​​​വി​​​ല​​​വ​​​ർ​​​ധ​​​ന​​​വി​​​ൽ​​​നി​​​ന്നു സം​​​ര​​​ക്ഷ​​​ണ​​​മേ​​​കി ഗോ​​​ൾ​​​ഡ് റേ​​​റ്റ് ബു​​​ക്കിം​​​ഗ്, അ​​​ക്ഷ​​​യ​​​തൃ​​​തീ​​​യ പ്ര​​​മാ​​​ണി​​​ച്ച് അ​​​ഡ്വാ​​​ൻ​​​സ് ബു​​​ക്കിം​​​ഗ് എ​​​ന്നി​​​വ തു​​​ട​​​ങ്ങി​​​യ​​​താ​​​യും അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 85129 09090.

Business

വാ​ല​ത്ത് ജ്വ​ല്ല​റി​യു​ടെ മൂ​ന്നാ​മ​ത്തെ ഷോ​റൂം ത​മി​ഴ്നാ​ട് കു​ള​ച്ച​ലി​ൽ

ക​​​​ന്യാ​​​​കു​​​​മാ​​​​രി: വാ​​​​ല​​​​ത്ത് ജ്വ​​​​ല്ല​​​​റി​​​​യു​​​​ടെ മൂ​​​​ന്നാ​​​​മ​​​​ത്തെ ഷോ​​​​റൂം ത​​​​മി​​​​ഴ്‌​​​​നാ​​​​ട് കു​​​​ള​​​​ച്ച​​​​ലി​​​​ല്‍ ത​​​​ക്ക​​​​ല ബി​​​​ഷ​​​​പ് മാ​​​​ര്‍ ജോ​​​​ര്‍​ജ് രാ​​​​ജേ​​​​ന്ദ്ര​​​​ന്‍ ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു.

വാ​​​​ല​​​​ത്ത് ജ്വ​​​​ല്ലേ​​​​ഴ്‌​​​​സ് സി​​​​എം​​​​ഡി ജോ​​​​ര്‍​ജ് ജോ​​​​ണ്‍ വാ​​​​ല​​​​ത്ത്, കു​​​​ള​​​​ച്ച​​​​ല്‍ ന​​​​ഗ​​​​ര​​​​സ​​​​ഭാ ചെ​​​​യ​​​​ര്‍​മാ​​​​ന്‍ എ. ​​​​ന​​​​സീ​​​​ര്‍, വാ​​​​ര്‍​ഡ് കൗ​​​​ണ്‍​സി​​​​ല​​​​ര്‍ സീ​​​​ന​​​​ത്ത് ഷാ​​​​ഫി, ഖ​​​​ലീ​​​​ല്‍ റ​​‌​‌​ഹ‌്മാ​​​​ന്‍ അ​​​​ബൂ​​​​ബ​​​​ക്ക​​​​ര്‍ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ര്‍ പ്ര​​​​സം​​​​ഗി​​​​ച്ചു. വാ​​​​ല​​​​ത്ത് ജ്വ​​​​ല്ലേ​​​​ഴ്‌​​​​സ് ജ​​​​ന​​​​റ​​​​ല്‍ മാ​​​​നേ​​​​ജ​​​​ര്‍ ലി​​​​ജോ ജോ​​​​ണി, സി.​​​​എം. ജോ​​​​ളി, പ്ര​​​​വീ​​​​ണ്‍ ബാ​​​​ബു എ​​​​ന്നി​​​​വ​​​​രും പ​​​​ങ്കെ​​​​ടു​​​​ത്തു.

ഉ​​​​ദ്ഘാ​​​​ട​​​​ന​​​​ത്തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് താ​​​​ലി​​​​മാ​​​​ല ക​​​​ള​​​​ക്‌​​​ഷ​​​നു​​​​ക​​​​ള്‍​ക്ക് പ​​​​ണി​​​​ക്കൂ​​​​ലി​​​​യി​​​​ല്‍ 2.99 ശ​​​​ത​​​​മാ​​​​നം വ​​​​രെ ഇ​​​​ള​​​​വും ലൈ​​​​റ്റ് വെ​​​​യ്റ്റ് ആ​​​​ഭ​​​​ര​​​​ണ​​​​ങ്ങ​​​​ള്‍​ക്ക് പ​​​​ണി​​​​ക്കൂ​​​​ലി​​​​യി​​​​ല്‍ 30 ശ​​​​ത​​​​മാ​​​​നം വ​​​​രെ ഇ​​​​ള​​​​വും ഡ​​​​യ​​​​മ​​​​ണ്ട് ആ​​​​ഭ​​​​ര​​​​ണ​​​​ങ്ങ​​​​ള്‍​ക്കു കാ​​​​ര​​​​റ്റി​​​​ന് 15 ശ​​​​ത​​​​മാ​​​​നം ഇ​​​​ള​​​​വു​​​​മാ​​​​ണ് ഒ​​​​രു​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

ആ​​​​ലു​​​​വ പാ​​​​ല​​​​സ് റോ​​​​ഡി​​​​ലും കാ​​​​ല​​​​ടി​​​​യി​​​​ല്‍ വി​​​​മ​​​​ല ഹോ​​​​സ്പി​​​​റ്റ​​​​ലി​​​​നു സ​​​​മീ​​​​പ​​​​വും വാ​​​​ല​​​​ത്ത് ജ്വ​​​​ല്ല​​​​റി​​​​ക്ക് ബ്രാ​​​​ഞ്ചു​​​​ക​​​​ളു​​​​ണ്ട്.

Kerala

പു​റ​ക്ക​ള​ത്ത് ഇ​രു​ച​ക്ര​വാ​ഹ​ന ഷോ​റൂ​മി​ന് നേ​രേ കാ​ട്ടു​പോ​ത്തി​ന്‍റെ പ​രാ​ക്ര​മം

കൂ​ത്തു​പ​റ​മ്പ്: പു​റ​ക്ക​ള​ത്ത് ഇ​രു​ച​ക്ര വാ​ഹ​ന ഷോ​റൂ​മി​നു നേ​രെ കാ​ട്ടു​പോ​ത്തി​ന്‍റെ പ​രാ​ക്ര​മം. ഡി​എം ഹീ​റോ എ​ന്ന സ്ഥാ​പ​ന​ത്തി​ന് നേ​രെ​യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടോ​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സ്ഥാ​പ​ന​ത്തി​ന്‍റെ ഗ്ലാ​സ് ഡോ​റും ഫ​ർ​ണി​ച്ച​റു​ക​ളും ഉ​ൾ​പ്പെ​ടെ ത​ക​ർ​ത്തു. ഷോ​റൂ​മി​ലെ വാ​ഹ​ന​ങ്ങ​ൾ​ക്കും കേ​ടു​പാ​ട് സം​ഭ​വി​ച്ചു.

റോ​ഡി​ൽ​നി​ന്ന് അ​തി​വേ​ഗ​ത്തി​ൽ പാ​ഞ്ഞെ​ത്തി​യ ഭീ​മ​ൻ കാ​ട്ടു​പോ​ത്ത് സ്ഥാ​പ​ന​ത്തി​ന്‍റെ മു​ൻ വ​ശ​ത്തെ ഗ്ലാ​സ് ഡോ​ർ ത​ക​ർ​ത്ത് അ​ക​ത്തു​ക​യ​റി തെ​ന്നി​വീ​ഴു​ന്ന​തും ഞൊ​ടി​യി​ട​യി​ൽ എ​ഴു​ന്നേ​റ്റ് തി​രി​ച്ചോ​ടു​ന്ന​തും സ്ഥാ​പ​ന​ത്തി​ലെ സി​സി​ടി​വി കാ​മ​റ​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. ത​ക​ർ​ന്ന ഗ്ലാ​സ് ഡോ​റി​ന്‍റെ ചീ​ളു​ക​ൾ തെ​റി​ച്ചും മ​റ്റു​മാ​ണ് ഷോ​റൂ​മി​ലെ വാ​ഹ​ന​ങ്ങ​ൾ​ക്ക് കേ​ടു​പാ​ട് സം​ഭ​വി​ച്ച​ത്.

ഷോ​റും അ​വ​ധി​യാ​യ​തി​നാ​ൽ വ​ൻ അ​പ​ക​ട​മാ​ണ് ഒ​ഴി​വാ​യ​ത്. സം​ഭ​വ​മ​റി​ഞ്ഞ് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗസ്ഥ​ർ സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി. ജ​ന​പ്ര​തി​നി​ധി​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി​പേ​ർ ഷോ​റും സ​ന്ദ​ർ​ശി​ച്ചു. കാ​ട്ടു​പോ​ത്ത് ഇ​റ​ങ്ങി​യ​ത് പ്ര​ദേ​ശ​ത്ത് ഭീ​തി വി​ത​ച്ചി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ കാ​ട്ടു​പോ​ത്തി​നെ ക​ണ്ടെ​ത്താ​ൻ വ​നം​വ​കു​പ്പ് തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചു.

National

മൈ​സൂ​രി​ൽ പ​ട്ടാ​പ്പ​ക​ൽ ജ്വ​ല്ല​റി​യി​ൽ തോ​ക്ക് ചൂ​ണ്ടി കൊ​ള്ള; 4.5 കോ​ടി​യു​ടെ ആ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ചു

ബം​ഗു​ളൂ​രു: മൈ​സൂ​രി​ൽ ന​ഗ​ര​മ​ധ്യ​ത്തി​ലെ ജ്വ​ല്ല​റി​യി​ൽ പ​ട്ടാ​പ്പ​ക​ൽ തോ​ക്ക് ചൂ​ണ്ടി വ​ൻ ക​വ​ർ​ച്ച. മോ​ഷ്ടാ​ക്ക​ൾ 4.5 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന സ്വ​ർ​ണ, വ​ജ്രാ​ഭ​ര​ണ​ങ്ങ​ൾ കൊ​ള്ള​യ​ടി​ച്ചു.

അ​ഞ്ചം​ഗ സം​ഘ​മാ​ണ് കൊ​ള്ള ന​ട​ത്തി​യ​ത്. ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. മൈ​സൂ​രു ഹു​ൻ​സൂ​ർ ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പ​മു​ള്ള സ്‌​കൈ ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട്സ് എ​ന്ന സ്ഥാ​പ​ന​ത്തി​ലാ​യി​രു​ന്നു മോ​ഷ​ണം ന​ട​ന്ന​ത്.

ഏ​പ്രി​ൽ 27നാ​യി​രു​ന്നു ജ്വ​ല്ല​റി ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്. ജീ​വ​ന​ക്കാ​രെ​യും ആ​ഭ​ര​ണ​ങ്ങ​ൾ വാ​ങ്ങാ​ൻ വ​ന്ന​വ​രെ​യും തോ​ക്കി​ൻ മു​ന​യി​ൽ നി​ർ​ത്തി​യാ​യി​രു​ന്നു കൊ​ള്ള.

ര​ണ്ട് മോ​ട്ടോ​ർ ബൈ​ക്കി​ൽ എ​ത്തി​യ സം​ഘം തോ​ക്ക് ചൂ​ണ്ടി ഷോ​റൂ​മി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റു​ക​യാ​യി​രു​ന്നു. ഷോ​റൂ​മി​ലെ സി​സി​ടി​വി​യി​ൽ സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞി​ട്ടു​ണ്ട്. 

അ​തേ​സ​മ​യം, ഷോ​റൂം മാ​നേ​ജ​ർ അ​സ്ഹ​റി​ന് നേ​രെ അ​ക്ര​മി​ക​ൾ വെ​ടി​വ​ച്ചു​വെ​ങ്കി​ലും ഇ​യാ​ൾ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പെ​ട്ടു.

സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച പോ​ലീ​സ് ജീ​വ​ന​ക്കാ​രു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. അ​ക്ര​മി​ക​ളെ ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

Business

കി​ലോ ബ​സാ​റി​ന്‍റെ 30-ാം ഷോ​റൂം തു​റ​ന്നു

കൊ​​​ച്ചി: സാ​​​നി​​​റ്റ​​​റി വെ​​​യേ​​​ഴ്സ്, ബാ​​​ത്ത്റൂം ഫി​​​റ്റിം​​​ഗ്സ് ഉ​​ത്പാ​​​ദ​​​ന–​​​വി​​​പ​​​ണ​​​ന മേ​​​ഖ​​​ല​​​യി​​​ലെ പ്ര​​​മു​​​ഖ​​​രാ​​​യ യൂ​​​റോ​​​ടെ​​​ക്കി​​​ന്‍റെ ഇ​​​ക്ക​​​ണോ​​​മി ചെ​​​യി​​​ൻ സ്റ്റോ​​​ർ ക​​​ൺ​​​സ​​​പ്റ്റ് കി​​​ലോ ബ​​​സാ​​​റി​​​ന്‍റെ 30-ാം ഷോ​​​റൂം കോ​​​ഴി​​​ക്കോ​​​ട് താ​​​മ​​​ര​​​ശേ​​​രി പ​​​ര​​​പ്പ​​​ൻ​​​പൊ​​​യി​​​ലി​​​ൽ തു​​​റ​​​ന്നു.

ഉ​​​ദ്ഘാ​​​ട​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സാ​​​നി​​​റ്റ​​​റി വെ​​​യേ​​​ഴ്സ്, ബാ​​​ത്ത്‌​​​ഫി​​​റ്റിം​​​ഗ്, ആ​​​ക്‌​​​സ​​​സ​​​റീ​​​സ് തു​​​ട​​​ങ്ങി നി​​​ര​​​വ​​​ധി ക​​​ള​​​ക്ഷ​​​നു​​​ക​​​ൾ​​​ക്കു വി​​​ല​​​ക്കു​​​റ​​​വും പ്ര​​​ത്യേ​​​ക ഓ​​​ഫ​​​റു​​​ക​​​ളു​​​മു​​​ണ്ട്. സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ ബ്രാ​​​ഞ്ചു​​​ക​​​ളി​​​ലും ആ​​​ക​​​ർ​​​ഷ​​​ക​​​മാ​​​യ ഡി​​​സ്കൗ​​​ണ്ടു​​​ക​​​ളും പ്ര​​​മോ​​​ഷ​​​നു​​​ക​​​ളും ല​​​ഭ്യ​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ടെ​​​ന്നും അ​​​ധി​​​കൃ​​​ത​​​ർ അ​​​റി​​​യി​​​ച്ചു.

Business

ഓക്സിജന്‍റെ തലയോലപ്പറമ്പ് ഷോറൂം പ്രവർത്തനമാരംഭിച്ചു

ത​​​​ല​​​​യോ​​​​ല​​​​പ്പ​​​​റ​​​​മ്പ്: കേ​​​​ര​​​​ള​​​​ത്തി​​​​ലെ ഇ​​​​ല​​​​ക്‌​​ട്രോ​​​​ണി​​​​ക്സ് റീ​​​​ട്ടെ​​​​യി​​​​ൽ രം​​​​ഗ​​​​ത്തെ പ്ര​​​​മു​​​​ഖ​​​​രാ​​​​യ ഓ​​​​ക്സി​​​​ജ​​​​ൻ ദ ​​​​ഡി​​​​ജി​​​​റ്റ​​​​ൽ എ​​​​ക്സ്പേ​​​​ർ​​​​ട്ടി​​ന്‍റെ പു​​​​തി​​​​യ ഷോ​​​​റൂം ത​​​​ല​​​​യോ​​​​ല​​​​പ്പ​​​​റ​​​​മ്പി​​​​ൽ ഉ​​​​ദ്‌​​​​ഘാ​​​​ട​​​​നം ചെ​​​​യ്തു.

കൃ​​​​ഷി​​മ​​​​ന്ത്രി പി. ​​പ്ര​​​​സാ​​​​ദ് ഉ​​​​ദ്ഘാ​​​​ട​​​​നം നി​​​​ർ​​​​വ​​​​ഹി​​​​ച്ചു. ച​​​​ട​​​​ങ്ങി​​​​ൽ സി.​​കെ. ആ​​​​ശ എം​​എ​​​​ൽ​​​​എ, മോ​​​​ൻ​​​​സ് ജോ​​​​സ​​​​ഫ് എം​​എ​​​​ൽ​​എ, ​​കേ​​​​ര​​​​ള റ​​​​ബ​​​​ർ ലി​​​​മി​​​​റ്റ​​​​ഡ് ചെ​​​​യ​​​​ർ​​​​പേ​​​​ഴ്സ​​​​ണും എം​​ഡി​​യു​​​​മാ​​​​യ ഷീ​​​​ല തോ​​​​മ​​​​സ്, ഓ​​​​ക്സി​​​​ജ​​​​ൻ സി​​ഇ​​ഒ ഷി​​​​ജോ കെ. ​​​​തോ​​​​മ​​​​സ്, ഐ​​സി​​എം ​​കം​​പ്യൂ​​​​ട്ട​​​​ഴ്​​​​സ് ഉ​​​​ട​​​​മ സോ​​​​ജ​​​​ൻ എ​​​​ന്നി​​​​വ​​​​ർ പ​​​​ങ്കെ​​​​ടു​​​​ത്തു. മേ​​​​ഖ​​​​ല​​​​യി​​​​ലെ ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് ഏ​​​​റ്റ​​​​വും പു​​​​തി​​​​യ​​​​തും മി​​​​ക​​​​ച്ച​​​​തു​​​​മാ​​​​യ ഡി​​​​ജി​​​​റ്റ​​​​ൽ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ ല​​​​ഭ്യ​​​​മാ​​​​ക്കു​​​​ക എ​​​​ന്ന ല​​​​ക്ഷ്യ​​​​ത്തോ​​​​ടെ​​​​യാ​​​​ണ് ഓ​​​​ക്സി​​​​ജ​​​​ൻ ത​​​​ല​​​​യോ​​​​ല​​​​പ്പ​​​​റ​​​​മ്പി​​​​ൽ എ​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​തെ​​ന്ന് അ​​ധി​​ക​​ത​​ർ പ​​റ​​ഞ്ഞു.


സ്മാ​​​​ർ​​​​ട്ട്ഫോ​​​​ൺ, ലാ​​​​പ്ടോ​​​​പ്പ്, ഹോം ​​​​അ​​​​പ്ല​​​​യ​​​​ൻ​​​​സ​​​​സ്, കി​​​​ച്ച​​​​ൺ അ​​​​പ്ല​​​​യ​​​​ൻ​​​​സ​​​​സ്, ഡി​​​​ജി​​​​റ്റ​​​​ൽ ഗാ​​​​ഡ്ജ​​​​റ്റു​​​​ക​​​​ൾ തു​​​​ട​​​​ങ്ങി ഉ​​​​പ​​​​യോ​​​​ക്താ​​​​ക്ക​​​​ളു​​​​ടെ എ​​​​ല്ലാ ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ​​​​ക്കു​​​​മു​​​​ള്ള ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ളു​​​​ടെ ഏ​​​​റ്റ​​​​വും മി​​​​ക​​​​ച്ച ശേ​​​​ഖ​​​​ര​​​​മാ​​​​ണ് ഈ ​​​​പു​​​​തി​​​​യ ഷോ​​​​റൂ​​​​മി​​​​ൽ ഒ​​​​രു​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഗു​​​​ണ​​​​മേ​​​​ന്മ​​​​യു​​​​ള്ള ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ൾ, മി​​​​ക​​​​ച്ച വി​​​​ല, ഒ​​​​പ്പം വി​​​​ദ​​​​ഗ്ധ​​​​രാ​​​​യ ജീ​​​​വ​​​​ന​​​​ക്കാ​​​​രു​​​​ടെ സേ​​​​വ​​​​നം എ​​​​ന്നി​​​​വ ഓ​​​​ക്സി​​​​ജ​​​​ൻ ഉ​​​​റ​​​​പ്പു​​​​വ​​​​രു​​​​ത്തു​​​​ന്നു. ത​​​​ല​​​​യോ​​​​ല​​​​പ്പ​​​​റ​​​​മ്പി​​​​ലെ ജ​​​​ന​​​​ങ്ങ​​​​ളു​​​​ടെ വ​​​​ർ​​​​ധി​​​​ച്ചു​​​​വ​​​​രു​​​​ന്ന ഡി​​​​ജി​​​​റ്റ​​​​ൽ ആ​​​​വ​​​​ശ്യ​​​​ങ്ങ​​​​ൾ പൂ​​​​ർ​​​​ണമാ​​​​യി തൃ​​​​പ്തി​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ ഈ ​​​​പു​​​​തി​​​​യ ഷോ​​​​റൂ​​​​മി​​​​ന് സാ​​​​ധി​​​​ക്കു​​​​മെ​​​​ന്നും ഓ​​​​ക്സി​​​​ജ​​​​ൻ മാ​​​​നേ​​​​ജ്​​​​മെ​​​​ന്‍റ് അ​​​​റി​​​​യി​​​​ച്ചു.


ഉ​​​​പ​​​​യോ​​ക്താ​​​​ക്ക​​​​ൾ​​​​ക്കാ​​​​യി മി​​ക​​ച്ച ഓ​​​​ഫ​​​​റു​​​​ക​​​​ളും പ്ര​​​​ത്യേ​​​​ക വി​​​​ല​​​​ക്കു​​​​റ​​​​വു​​​​മാ​​​​ണ് ഒ​​​​രു​​​​ക്കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. വി​​​​വി​​​​ധ​​ ധ​​​​ന​​​​കാ​​​​ര്യ​​​​സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളു​​​​മാ​​​​യി​​​​ചേ​​​​ർ​​​​ന്ന് രൊ​​​​ക്കം പ​​​​ണം ​​ന​​​​ൽ​​​​കാ​​​​തെ വാ​​​​ങ്ങാ​​​​നു​​​​ള്ള പ​​​​ലി​​​​ശ​​​​ര​​​​ഹി​​​​ത വാ​​​​യ്പാ​​​​സൗ​​​​ക​​​​ര്യ​​​​വും​​ ല​​ഭ‍്യ​​മാ​​​​ണെ​​ന്നും മാ​​​​നേ​​​​ജ്​​​​മെ​​​​ന്‍റ് അ​​​​റി​​​​യി​​​​ച്ചു.

Latest News

Corehub Up