x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജെ​പ്സ് സോ​ളാ​ർ തി​രു​വ​ന​ന്ത​പു​രം ഷോ​റൂം ഉ​ദ്ഘാ​ട​നം ചെ​യ്തു

വെബ് ഡെസ്ക്
Published: November 23, 2026 10:26 PM IST | Updated: November 23, 2026 10:26 PM IST

സോ​​​ളാ​​​ർ എ​​​ന​​​ർ​​​ജി സ്ഥാ​​​പ​​​ന​​​മാ​​​യ ജെ​​​പ്സ് സോ​​​ളാ​​​റി​​​ന്‍റെ പു​​​തി​​​യ ഷോ​​​റൂം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം മു​​​ള​​​വ​​​ന ജം​​​ഗ്ഷ​​​നി​​​ൽ മ​​​ന്ത്രി കെ.​​​എ. തു​​​ള​​​സി ഉ​

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സോ​​​ളാ​​​ർ എ​​​ന​​​ർ​​​ജി സ്ഥാ​​​പ​​​ന​​​മാ​​​യ ജെ​​​പ്സ് സോ​​​ളാ​​​റി​​​ന്‍റെ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം പു​​​തി​​​യ ഷോ​​​റൂം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. മു​​​ള​​​വ​​​ന ജം​​​ഗ്ഷ​​​നി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ പ​​​ട്ടി​​​ക​​​ജാ​​​തി-​​​പ​​​ട്ടി​​​ക​​​വ​​​ർ​​​ഗ-​​​പി​​​ന്നാ​​​ക്ക​​​ക്ഷേ​​​മ മ​​​ന്ത്രി കെ.​​​എ. തു​​​ള​​​സി ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ച്ചു.

വാ​​​ർ​​​ഡ് കൗ​​​ൺ​​​സി​​​ല​​​ർ മേ​​​രി പു​​​ഷ്പം, മീ​​​ഡി​​​യ പ്ല​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ ജ്യോ​​​തി​​​കു​​​മാ​​​ർ, സി​​​ഒ​​​എ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ക്ര​​​ട്ട​​​റി സ​​​ജി​​​ത്ത്, വി-​​​ഗാ​​​ർ​​​ഡ് നാ​​​ഷ​​​ണ​​​ൽ പ്രൊ​​​ഡ​​​ക്ട് ഹെ​​​ഡ് മ​​​ണി​​​ക്കു​​​ട്ട​​​ൻ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു. ജെ​​​പ്സ് ഗ്രൂ​​​പ്പ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ സി.​​​വി. നി​​​ധീ​​​ഷ് സ്വാ​​​ഗ​​​ത​​​വും ജെ​​​പ്സ് സോ​​​ളാ​​​ർ ഡ​​​യ​​​റ​​​ക്ട​​​ർ എ​​​ൻ.​​​വി. വ​​​രു​​​ൺ ന​​​ന്ദി​​​യും പ​​​റ​​​ഞ്ഞു.

ഗാ​​​ർ​​​ഹി​​​ക-​​​വാ​​​ണി​​​ജ്യ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള അ​​​ത്യാ​​​ധു​​​നി​​​ക സോ​​​ളാ​​​ർ പ​​​വ​​​ർ പ്ലാ​​​ന്‍റു​​​ക​​​ളും മി​​​ക​​​ച്ച ഗു​​​ണ​​​നി​​​ല​​​വാ​​​ര​​​മു​​​ള്ള സോ​​​ളാ​​​ർ സേ​​​വ​​​ന​​​ങ്ങ​​​ളു​​​മാ​​​ണ് ജെ​​​പ്സ് സോ​​​ളാ​​​ർ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ൾ​​​ക്കാ​​​യി ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

കാ​​​സ​​​ർ​​​ഗോ​​​ഡ്, ക​​​ണ്ണൂ​​​ർ, വ​​​യ​​​നാ​​​ട്, കോ​​​ഴി​​​ക്കോ​​​ട്, മ​​​ല​​​പ്പു​​​റം, പാ​​​ല​​​ക്കാ​​​ട്, എ​​​റ​​​ണാ​​​കു​​​ളം, കൊ​​​ല്ലം എ​​​ന്നീ ജി​​​ല്ല​​​ക​​​ളി​​​ൽ വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ജെ​​​പ്സ് സോ​​​ളാ​​​ർ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്തും ത​​​ങ്ങ​​​ളു​​​ടെ സേ​​​വ​​​നം വി​​​പു​​​ലീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്.

Tags : Jeps Solar showroom Thiruvananthapuram Jeps group PowerPlant Business

Recent News

Corehub Up