x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്കാ​യി 24 മ​ണി​ക്കൂ​ർ പൊ​ലിസ് ഹെ​ൽ​പ്പ് ലൈ​ൻ

വെബ് ഡെസ്ക്
Published: November 23, 2026 10:47 PM IST | Updated: November 23, 2026 10:47 PM IST

കേ​​​ര​​​ള പൊലിസ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ശ​​​ബ​​​രി​​​മ​​​ല മ​​​ണ്ഡ​​​ല-​​​മ​​​ക​​​ര​​​വി​​​ള​​​ക്ക് തീ​​​ർ​​​ഥാ​​​ട​​​ന കാ​​​ല​​​യ​​​ള​​​വി​​​നോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച്, തീ​​​ർ​​​ഥാ​​​ട​​​ക​​​ർ​​​ക്ക് സ​​​ഹാ​​​യ​​​ങ്ങ​​​ളും അ​​​വ​​​ശ്യ സേ​​​വ​​​ന​​​ങ്ങ​​​ളും ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി കേ​​​ര​​​ള പൊലിസ് ​​പ്ര​​​ത്യേ​​​ക ഹെ​​​ൽ​​​പ്പ് ലൈ​​​ൻ ആ​​​രം​​​ഭി​​​ച്ചു.

വി​​​വി​​​ധ അ​​​ടി​​​യ​​​ന്ത​​​ര സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളി​​​ൽ പി​​​ന്തു​​​ണ ന​​​ൽ​​​കി​​​ക്കൊ​​​ണ്ട് ഈ ​​​ഹെ​​​ൽ​​​പ്പ് ലൈ​​​ൻ 24 മ​​​ണി​​​ക്കൂ​​​റും പ്ര​​​വ​​​ർ​​​ത്തി​​​ക്കും.

കേ​​​ര​​​ള​​​ത്തി​​​ന​​​ക​​​ത്തു​​​ള്ള തീ​​​ർ​​​ഥാ​​​ട​​​ക​​​ർ 14432 എ​​​ന്ന ന​​​മ്പ​​​റി​​​ലും, കേ​​​ര​​​ള​​​ത്തി​​​ന് പു​​​റ​​​ത്തു​​​നി​​​ന്ന് വി​​​ളി​​​ക്കു​​​ന്ന​​​വ​​​ർ എ​​​സ്ടി​​​ഡി (STD) കോ​​​ഡ് ഉ​​​ൾ​​​പ്പടെ 04735-14432 എ​​​ന്ന ന​​​മ്പ​​​റി​​​ലും വി​​​ളി​​​ക്ക​​​ണം.

Tags : Kerala Police Sabarimala Pilgrims

Recent News

Corehub Up