x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗ്: ലി​വ​ര്‍​പൂ​ള്‍ എ​ഫ്‌​സിക്ക് ജയം

വെബ് ഡെസ്ക്
Published: November 23, 2026 10:58 PM IST | Updated: November 23, 2026 11:02 PM IST

ലിവർപൂളിന്‍റെ സോ​ബോ​സ്ലാ​യിയുടെ ഗോളാഘോഷം.

ലി​വ​ര്‍​പൂ​ള്‍: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ര്‍ ലീ​ഗ് ഫു​ട്‌​ബോ​ളി​ല്‍ മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡി​നെ ത​ക​ര്‍​ത്തെ​റി​ഞ്ഞ് ലി​വ​ര്‍​പൂ​ള്‍ എ​ഫ്‌​സി.

ഹോം ​ഗ്രൗ​ണ്ടാ​യ ആ​ന്‍​ഫീ​ല്‍​ഡി​ല്‍ മ​റു​പ​ടി​യി​ല്ലാ​ത്ത നാ​ലു ഗോ​ളി​നാ​ണ് ലി​വ​ര്‍​പൂ​ള്‍ വെ​ന്നി​ക്കൊ​ടി പാ​റി​ച്ച​ത്. മൗ​റി​സ്യോ പോ​ച്ചെ​റ്റീ​നോ മാ​ഞ്ച​സ്റ്റ​ര്‍ യു​ണൈ​റ്റ​ഡി​ന്‍റെ മു​ഖ്യ​പ​രി​ശീ​ല​ക സ്ഥാ​നം ഏ​റ്റെ​ടു​ത്ത​ശേ​ഷ​മു​ള്ള ആ​ദ്യ മ​ത്സ​ര​മാ​യി​രു​ന്നു.

എ​ട്ടാം മി​നി​റ്റി​ല്‍ ലെ​നി യൊ​റൊ ചു​വ​പ്പു​കാ​ര്‍​ഡ് ക​ണ്ട​തോ​ടെ മാ​ഞ്ച​സ്റ്റ​റി​ന്‍റെ അം​ഗ​ബ​ലം പ​ത്തായി. ഡൊ​മി​നി​ക് സോ​ബോ​സ്ലാ​യി (10'), ഫ്‌​ളോ​റി​യ​ന്‍ വി​റ്റ്‌​സ് (13'), റി​യൊ എ​ന്‍​ഗു​മോ​ഹ (66'), വി​ക്ട​ര്‍ മു​നൂ​സ് (82') എ​ന്നി​വ​രാ​യി​രു​ന്നു ലി​വ​ർ​പൂ​ളി​ന്‍റെ ഗോ​ൾ നേ​ട്ട​ക്കാ​ർ.

Tags : English Premier League Victory Liverpool FC Sports

Recent News

Corehub Up