x
ad
Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​യി​ക​പ്ര​തി​ഭ​ക​ൾ​ക്ക് വി​ദ​ഗ്ധ പ​രി​ശീ​ല​നം ന​ൽ​കും: മ​ന്ത്രി കെ.എ. തു​ള​സി

വെബ് ഡെസ്ക്
Published: November 23, 2026 10:54 PM IST | Updated: November 23, 2026 10:54 PM IST

കെ. എ. തു​ള​സി

തി​രു​വ​ന​ന്ത​പു​രം: ക​ളി​ക്ക​ളം 2026 ലെ ​മി​ക​ച്ച കാ​യി​ക​പ്ര​തി​ഭ​ക​ൾ​ക്ക് വി​ദ​ഗ്ധ പ​രി​ശീ​ല​നം ന​ൽ​കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ച​താ​യി മ​ന്ത്രി കെ.​എ തു​ള​സി. മേ​ള​യി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച​വ​രു​ടെ പ​ട്ടി​ക അ​ടി​യ​ന്ത​ര​മാ​യി ത​യാ​റാ​ക്കി വ​രു​ന്ന വേ​ന​ല​വ​ധി​ക്കാ​ല​ത്ത് പ്ര​ത്യേ​ക പ​രി​ശീ​ല​നം ന​ൽ​കും.

മി​ക​ച്ച നേ​ട്ടം കൈ​വ​രി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഗ്രേ​സ് മാ​ർ​ക്ക് ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള നി​ർ​ദേ​ശം സ​ർ​ക്കാ​രി​ന് സ​മ​ർ​പ്പി​ക്കും. അ​ടു​ത്ത വ​ർ​ഷം മു​ത​ൽ "ക​ളി​ക്ക​ളം’ മേ​ള​യി​ൽ കൂ​ടു​ത​ൽ കാ​യി​ക ഇ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തും. വ​രും വ​ർ​ഷ​ങ്ങ​ളി​ൽ മ​റ്റു ജി​ല്ല​ക​ളി​ൽ കൂ​ടി കാ​യി​ക​മേ​ള ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച​താ​യും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

മൂ​ന്ന് ദി​വ​സ​ത്തെ മേ​ള​യി​ൽ 22 എം​ആ​ർ​എ​സു​ക​ളി​ൽ നി​ന്നും 113 പ്രീ​മെ​ട്രി​ക് ഹോ​സ്റ്റ​ലു​ക​ളി​ൽ നി​ന്നു​മാ​യി 1,602 കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു. 94 മ​ൽ​സ​ര ഇ​ന​ങ്ങ​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. മ​ന്ത്രി​യു​ടെ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി എം. ​എ​സ്. ഇ​ർ​ഷാ​ദ്, പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന വ​കു​പ്പ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ പ​ബ്ലി​സി​റ്റി എ​സ്.​എ. ന​ജീം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags : Training Sports Minister Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up