x
ad
Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാസപ്പടി കേസ് : കോൺഗ്രസിൽ മാത്രമല്ല മുന്നണിക്കുള്ളിലും അതൃപ്തി

വെബ്ഡെസ്ക്
Published: October 20, 2026 12:47 AM IST | Updated: October 20, 2026 12:47 AM IST

പ്രതീകാത്മക ചിത്രം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മാ​​​സ​​​പ്പ​​​ടി കേ​​​സി​​​ൽ മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി​​​യും നി​​​ല​​​വി​​​ലെ പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വു​​​മാ​​​യ പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നെ അ​​​നു​​​കൂ​​​ലി​​​ച്ചു ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ നി​​​ല​​​പാ​​​ട് സ്വീ​​​ക​​​രി​​​ച്ച​​​തി​​​നെ​​​തി​​​രേ കോ​​​ൺ​​​ഗ്ര​​​സി​​​നു​​​ള്ളി​​​ലെ അ​​​തൃ​​​പ്തി യു​​​ഡി​​​എ​​​ഫി​​​ലേ​​​ക്കു പ​​​ട​​​രു​​​ന്നു.

എ​​​ജി​​​യു​​​ടെ നി​​​ല​​​പാ​​​ട് നി​​​രാ​​​ശാ​​​ജ​​​ന​​​ക​​​മാ​​​ണെ​​​ന്നും യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പൊ​​​തു നി​​​ല​​​പാ​​​ടി​​​ന്‍റെ നി​​​റം കെ​​​ടു​​​ത്തു​​​ന്ന​​​താ​​​ണെ​​​ന്നുമാണ് കെ.​​​കെ. ര​​​മ ഫേ​​​സ്ബു​​​ക്ക് പോ​​​സ്റ്റി​​​ൽ കു​​​റി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​നെ​​​തി​​​രേ ഉ​​​യ​​​രു​​​ന്ന വി​​​മ​​​ർ​​​ശ​​​ന​​​ങ്ങ​​​ളെ സ​​​ർ​​​ക്കാ​​​ർ പ​​​രി​​​ഗ​​​ണി​​​ക്ക​​​ണം. പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ പ്ര​​​തി​​​പ​​​ക്ഷ നേ​​​തൃ​​പ​​​ദ​​​വി ഒ​​​ഴി​​​യ​​​ണ​​​മെ​​​ന്നും ര​​​മ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ഇ​​​തേ സ​​​മ​​​യം ഉ​​​മ്മ​​​ൻ​ ചാ​​​ണ്ടി​​​യു​​​ടെ ത​​​ട്ട​​​ക​​​മാ​​​യ കോ​​​ട്ട​​​യ​​​ത്ത് വ്യാ​​​പ​​​ക​​​മാ​​​യ രീ​​​തി​​​യി​​​ൽ പോ​​​സ്റ്റ​​​ർ ഇ​​​റ​​​ക്കി​​​യാ​​​ണ് കോ​​​ൺ​​​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ ഈ ​​​വി​​​ഷ​​​യ​​​ത്തി​​​ൽ പ്ര​​​തി​​​ക​​​രി​​​ക്കു​​​ന്ന​​​ത്. ഒ​​​ന്നും മ​​​റ​​​ന്നി​​​ട്ടി​​​ല്ല വി​​​ജ​​​യാ എ​​​ന്ന ബോ​​​ർ​​​ഡി​​​ൽ, "ഞ​​​ങ്ങ​​​ളു​​​ടെ സാ​​​റി​​​നോ​​​ട് ചെ​​​യ്ത​​​തൊ​​​ന്നും മ​​​റ​​​ക്കാ​​​നാ​​​വി​​​ല്ല ഞ​​​ങ്ങ​​​ൾ​​​ക്ക്' എ​​​ന്നും പ​​​റ​​​യു​​​ന്നു. കോ​​​ൺ​​​ഗ്ര​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ എ​​​ന്ന പേ​​​രി​​​ലാ​​​ണ് ഫ്ല​​​ക്സു​​​ക​​​ൾ പ്ര​​​ത്യ​​​ക്ഷ​​​പ്പെ​​​ട്ട​​​ത്. ന​​​ഗ​​​ര​​​ത്തി​​​ൽ പ​​​ല​​​യി​​​ട​​​ത്തും ബോ​​​ർ​​​ഡു​​​ക​​​ൾ സ്ഥാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്.

സോ​​​ളാ​​​ർ കേ​​​സി​​​ൽ ഉ​​​മ്മ​​​ൻ​ ചാ​​​ണ്ടി​​​യെ വേ​​​ട്ട​​​യാ​​​ടി​​​യെ​​​ന്നു വൈ​​​കാ​​​രി​​​ക​​​മാ​​​യി ഓ​​​ർ​​​മി​​​പ്പി​​​ച്ചാ​​​ണ് ഒ​​​രു വി​​​ഭാ​​​ഗം കോ​​​ൺ​​​ഗ്ര​​​സു​​​കാ​​​ർ നീ​​​ക്കം ക​​​ടു​​​പ്പി​​​ക്കു​​​ന്ന​​​ത്. പി​​​ണ​​​റാ​​​യി അ​​​നു​​​കൂ​​​ല വാ​​​ദം ഉ​​​യ​​​ർ​​​ത്തി​​​യ എ​​​ജി​​​യെ പി​​​ന്തു​​​ണ​​​ച്ച​​​തി​​​ല​​​ട​​​ക്കം പാ​​​ർ​​​ട്ടി​​​യി​​​ൽ ക​​​ടു​​​ത്ത വി​​​മ​​​ർ​​​ശ​​​ന​​​മു​​​ണ്ട്. ആ​​​ദ്യം അ​​​ന്വേ​​​ഷ​​​ണ​​​മെ​​​ന്ന​​​താ​​​ണ് ശ​​​രി​​​യാ​​​യ പാ​​​ർ​​​ട്ടി​​​ലൈ​​​ൻ എ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി​​​യും ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി​​​യും ആ​​​വ​​​ർ​​​ത്തി​​​ക്കു​​​മ്പോ​​​ഴാ​​​ണ് തി​​​രു​​​ത്തു​​​മാ​​​യി ഉ​​​മ്മ​​​ൻ ​ചാ​​​ണ്ടി​​​യു​​​ടെ നീ​​​തി​​​നി​​​ഷേ​​​ധം അ​​​ട​​​ക്കം ഓ​​​ർ​​​മി​​​പ്പി​​​ച്ചു​​​ള്ള എ​​​തി​​​ർ​​​ചേ​​​രി​​​യു​​​ടെ നീ​​​ക്ക​​​ങ്ങ​​​ൾ. മാ​​​ത്യു കു​​​ഴ​​​ൽ​​​നാ​​​ട​​​ൻ തു​​​ട​​​ങ്ങി​​വ​​​ച്ച വി​​​മ​​​ർ​​​ശ​​​നം മ​​​റ്റ് എം​​​എ​​​ൽ​​​എ​​​മാ​​​രും നേ​​​താ​​​ക്ക​​​ളും ഏ​​​റ്റു​​​പി​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

കോ​​​ൺ​​​ഗ്ര​​​സ് വ​​​ക്താ​​​വ് ജി​​​ന്‍റോ ജോ​​​ണും വി.​​​ആ​​​ർ. അ​​​നൂ​​​പു​​​മ​​​ട​​​ക്ക​​​മു​​​ള്ള​​​വ​​​രും സി.​​​ആ​​​ർ. മ​​​ഹേ​​​ഷ് എം​​​എ​​​ൽ​​​എ​​​യും ഉ​​​മ്മ​​​ൻ ​ചാ​​​ണ്ടി​​​ക്ക് പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​ർ നീ​​​തി നി​​​ഷേ​​​ധി​​​ച്ച​​​ത് ഓ​​​ർ​​​മി​​​പ്പി​​​ച്ച് രം​​​ഗ​​​ത്തു​​വ​​​ന്നു. മാ​​​ത്യു കു​​​ഴ​​​ൽ​​​നാ​​​ട​​​ന് പി​​​ന്തു​​​ണ​​​യു​​​മാ​​​യി കൂ​​​ടു​​​ത​​​ൽ നേ​​​താ​​​ക്ക​​​ൾ രം​​​ഗ​​​ത്തെ​​​ത്തി​​​യ​​​പ്പോ​​​ൾ മു​​​ഖ്യ​​​മ​​​ന്ത്രി​​​യെ പി​​​ന്തു​​​ണ​​​ച്ചും സ​​​ർ​​​ക്കാ​​​ർ നി​​​ല​​​പാ​​​ടി​​​നെ വൈ​​​കാ​​​രി​​​ക​​​മാ​​​യി കാ​​​ണേ​​​ണ്ടെ​​​ന്നും ഓ​​​ർ​​​മി​​​പ്പിച്ച് ഒ​​​രു വി​​​ഭാ​​​ഗം നേ​​​താ​​​ക്ക​​​ളും രം​​​ഗ​​​ത്തെ​​​ത്തി. അ​​​നാ​​​വ​​​ശ്യ വൈ​​​കാ​​​രി​​​ക പ്ര​​​തി​​​ക​​​ര​​​ണ​​​മെ​​​ന്നാ​​​ണ് സ​​​ർ​​​ക്കാ​​​ർ അ​​​നു​​​കൂ​​​ലി​​​ക​​​ൾ പ​​​റ​​​യു​​​ന്ന​​​ത്.

ഇ​​​തേ​​​സ​​​മ​​​യം പൂ​​​ർ​​​ണ​​​മാ​​​യും സ​​​ർ​​​ക്കാ​​​ർ നി​​​ല​​​പാ​​​ടി​​​നും മു​​​ഖ്യ​​​മ​​​ന്ത്രി​​യു​​ടെ​​യും അ​​​ഭ്യ​​​ന്ത​​​ര​​മ​​​ന്ത്രി​​യു​​ടെ​​യും വാ​​ദ​​ങ്ങ​​ൾ​​ക്കും പി​​​ന്തു​​​ണ ന​​​ൽ​​​കി​​​യാ​​​ണ് കെ.​ ​​മു​​​ര​​​ളീ​​​ധ​​​ര​​​ന്‍റെ പ്ര​​തി​​ക​​ര​​ണം. സി​​​എം​​​ആ​​​ര്‍എ​​​ല്‍- എ​​​ക്‌​​​സാ​​​ലോ​​​ജി​​​ക് കേ​​​സി​​​ല്‍ സ​​​ര്‍ക്കാ​​​ര്‍ ചെ​​​യ്ത​​​ത് 101 ശ​​​ത​​​മാ​​​നം ശ​​​രി​​​യാ​​​ണെ​​​ന്ന് മു​​​ര​​​ളീ​​​ധ​​​ര​​​ന്‍ പ​​​റ​​​ഞ്ഞു.

കോ​​​ണ്‍ഗ്ര​​​സ് പാ​​​ര്‍ട്ടി​​​ക്ക് ഇ​​​ഡി​​​യോ​​​ട് ഒ​​​രു​​​ നി​​​ല​​​പാ​​​ടു​​ണ്ട്. ഇ​​​ഡി എ​​​ന്തെ​​​ങ്കി​​​ലും കേ​​​സ് കൊ​​​ണ്ടു​​​വ​​​ന്നാ​​​ല്‍ ഉ​​​ട​​​നെ ക​​​യ​​​റി​​​യ​​​ങ്ങ് ചാ​​​ര്‍ജ് ചെ​​​യ്യാ​​​നാ​​​വി​​​ല്ല. ഡ​​​ല്‍ഹി​​​യി​​​ല്‍ ഒ​​​രു​​​ന​​​യം കേ​​​ര​​​ള​​​ത്തി​​​ല്‍ വേ​​​റെ ഒ​​​രു​​​ന​​​യ​​​മ​​​ല്ല ഇ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍. എ​​​ല്ലാ​​​യി​​​ട​​​ത്തും ഇ​​​ഡി​​​യോ​​​ട് ഒ​​​രേ സ​​​മീ​​​പ​​​ന​​​മാ​​​ണ്. ഇ​​​ഡി രേ​​​ഖാ​​​മൂ​​​ലം പ​​​രാ​​​തി ത​​​ന്ന​​​പ്പോ​​​ള്‍ പ്രാ​​​ഥ​​​മി​​​ക അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​തെ കേ​​​സ് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യേ​​​ണ്ടെ​​​ന്നാ​​​ണ് പാ​​​ര്‍ട്ടി തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.

ഹൈ​​​ക്കോ​​​ട​​​തി കേ​​​സ് എ​​​ടു​​​ക്കാ​​​ന്‍ പ​​​റ​​​ഞ്ഞ​​​പ്പോ​​​ള്‍ സ​​​ര്‍ക്കാ​​​ര്‍ കേ​​​സ് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്തു. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ പാ​​​ര്‍ട്ടി​​​യി​​​ലും സ​​​ര്‍ക്കാ​​​രി​​​ലും ഭി​​​ന്നാ​​​ഭി​​​പ്രാ​​​യ​​​മി​​​ല്ലെ​​​ന്നും കെ.​ ​​മു​​​ര​​​ളീ​​​ധ​​​ര​​​ന്‍ പ​​​റ​​​ഞ്ഞു.

Tags : MonthlyPayoffCase Dissatisfaction UDF Congress Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up