x
ad
Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എ​സി റോ​ഡി​ൽ വാ​ഹ​നാ​പ​ക​ടം; യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം

വെബ് ഡെസ്‌ക്
Published: October 20, 2026 12:53 AM IST | Updated: October 20, 2026 12:53 AM IST

പ്രതീകാത്മക ചിത്രം

ആ​ല​പ്പു​ഴ എ​സി റോ​ഡി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം . മ​ണ്ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് 13-ാം വാ​ർ​ഡി​ൽ വ​ലി​യ ക​ല​വൂ​ർ ഗോ​കു​ലം വീ​ട്ടി​ൽ പ​രേ​ത​രാ​യ കൃ​ഷ്ണ​ൻ​കു​ട്ടി​യു​ടെ​യും ശാ​ര​ദ​യു​ടെ​യും മ​ക​ൻ ഗോ​കു​ൽ കൃ​ഷ്‌​ണ​ൻ (44) ആ​ണ് മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്‌​ച വൈ​കി​ട്ട് ആ​റ​ര​യോ​ടെ എ​സി റോ​ഡി​ൽ മ​ങ്കൊ​മ്പ് മേ​ൽ​പാ​ല​ത്തി​ലാ​ണ് അ​പ​ക​ടം. ആ​ല​പ്പു​ഴ ഭാ​ഗ​ത്തേ​ക്കു പോ​കു​ക​യാ​യി​രു​ന്ന ബൈ​ക്ക്, സ്കൂ​ട്ട​റി​ൽ ത​ട്ടി നി​യ​ന്ത്ര​ണം തെ​റ്റി കെ​എ​സ്ആ​ർ​ടി​സി ബ​സി​ന​ടി​യി​ലേ​ക്കു പോ​കു​ക​യാ​യി​രു​ന്നു​വെ​ന്ന് പൊ​ലി​സ് പ​റ​ഞ്ഞു.

ത​ല​യ്ക്കു ഗു​രു​ത​ര പ​രു​ക്കേ​റ്റ ഗോ​കു​ലി​നെ പു​ളി​ങ്കു​ന്ന് പൊ​ലി​സി​ന്‍റെ നേ​ത്യ​ത്വ​ത്തി​ൽ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. മൃ​ത​ദേ​ഹം ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്നു. ഭാ​ര്യ: സു​നി​ത. മ​ക്ക​ൾ: ഹ​രി​കൃ​ഷ്‌​ണ​ൻ, ഹൃ​ദ​യ്. അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യ സ്കൂ‌​ട്ട​ർ പൊ​ലി​സ് ക​ണ്ടെ​ത്തി.

 

Tags : Accident Death Ac Road Bike Scooter Ksrtc Bus

Recent News

Corehub Up