x
ad
Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലാ​ലീ​ഗ: റ‍​യ​ൽ മാ​ഡ്രി​ഡി​ന് ഗം​ഭീ​ര ജ​യം

സ്പോർട്സ് ഡെസ്ക്
Published: October 19, 2026 06:59 AM IST | Updated: October 19, 2026 06:59 AM IST

സെവിയയെ പരാജയപ്പെടുത്തിയ റയൽ മാഡ്രിഡ് താരങ്ങളുടെ ആഘോഷം

മാ​ഡ്രി​ഡ്: ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ റ‍​യ​ൽ മാ​ഡ്രി​ഡി​ന് ഗം​ഭീ​ര ജ​യം. ഞാ​യ​റാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ സെ​വി​യ​യെ ഒ​ന്നി​നെ​തി​രെ നാ​ല് ഗോ​ളു​ക​ൾ​ക്ക് തോ​ൽ‌​പ്പി​ച്ചു.

റ​യ​ലി​ന് വേ​ണ്ടി സൂ​പ്പ​ർ താ​രം കി​ലി​യ​ൻ എം​ബ​പ്പെ ര​ണ്ട് ഗോ​ളു​ക​ളും ആ​ർ​ഡ ഗു​ള​റും യാ​ൻ ഡി​യോ​മാ​ൻ​ഡെ​യും ഓ​രോ ഗോ​ൾ വീ​ത​വും നേ​ടി. മ​നു ബു​യേ​നോ ആ​ണ് സെ​വി​യ​യ്ക്ക് വേ​ണ്ടി ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ റ​യ​ൽ‌ മാ​ഡ്രി​ഡി​ന് 21 പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ മൂ​ന്നാം സ്ഥാ​ന​ത്താ​ണ് റ​യ​ൽ.

 

Tags : La Liga Football Real Madrid beats Sevilla

Recent News

Corehub Up