x
ad
Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വോട്ട് ചോരിയെക്കുറിച്ച് രാഹുൽ: മോ​​​ദി​​​യു​​​ടെ പ​​​ദ്ധ​​​തി, ഷാ​​​യു​​​ടെ ആ​​​സൂ​​​ത്ര​​​ണം, ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​ത് ഗ്യാ​​​നേ​​​ഷ്

വെബ്ഡെസ്ക്
Published: October 19, 2026 04:42 AM IST | Updated: October 19, 2026 04:42 AM IST

രാ​​​ഹു​​​ൽ ഗാന്ധി

മാ​​​​ർ​​​​ഗാ​​​​വോ (ഗോ​​​വ): പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​ മോ​​​ദി​​​യു​​​ടെ പ​​​ദ്ധ​​​തി അ​​​മി​​​ത് ഷാ​​​യു​​​ടെ ആ​​​സൂ​​​ത്ര​​​ണ​​​ത്തി​​​ൽ ഗ്യാ​​​നേ​​​ഷ് കു​​​മാ​​​റി​​​ലൂ​​​ടെ ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​താ​​​ണ് വോ​​​ട്ട് ചോ​​​രി​​​യെ​​​ന്ന് കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വ് രാ​​​ഹു​​​ൽ ഗാന്ധി.

മൂ​​​ന്നു​​​പേ​​​ർ​​​ക്കും ഉ​​​റ​​​ക്ക​​​മി​​​ല്ലാ​​​ത്ത രാ​​​വു​​​ക​​​ളാ​​​ണി​​​പ്പോ​​​ൾ. വോ​​​ട്ട് മോ​​​ഷ​​​ണ​​​ത്തി​​​ൽ മൂ​​​വ​​​രം മ​​​​റു​​​​പ​​​​ടി പ​​​​റ​​​​യേ​​​​ണ്ടി​​​​വ​​​​രു​​​​മെ​​​​ന്നും രാ​​​ഹു​​​ൽ പ​​​റ​​​ഞ്ഞു. മാ​​​​ർ​​​​ഗാ​​​​വോ​​​​യി​​​​ൽ കോ​​​​ൺ​​​​ഗ്ര​​​​സ് സം​​​ഘ​​​ടി​​​പ്പി​​​ച്ച ‘ഗോ​​​​യ് ര​​​​ക്ഷോ​​​​ൺ യാ​​​​ത്ര’​​​​യി​​​​ലാ​​​യി​​​രു​​​ന്നു രാ​​​ഹു​​​ലി​​​ന്‍റെ പ്ര​​​തി​​​ക​​​ര​​​ണം.

പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ​​​​ക്കും നേ​​​​താ​​​​ക്ക​​​​ൾ​​​​ക്കു​​​​മൊ​​​​പ്പം ര​​​​ണ്ടു കി​​​​ലോ​​​​മീ​​​​റ്റ​​​​ർ ന​​​​ട​​​​ന്നു​​​​കൊ​​​​ണ്ടാ​​​​ണ് രാ​​​​ഹു​​​​ൽ പ്ര​​​​തി​​​​ഷേ​​​​ധവേ​​​​ദി​​​​യി​​​​ലെ​​​​ത്തി​​​​യ​​​​ത്. ഒ​​​​രു​​​​കാ​​​​ല​​​​ത്ത് ഇ​​​​ന്ത്യ​​​​ക്ക് ലോ​​​​കോ​​​​ത്ത​​​​ര നി​​​​ല​​​​വാ​​​​ര​​​​ത്തി​​​​ലു​​​​ള്ള വി​​​​ദ്യാ​​​​ഭ്യാ​​​​സ സം​​​​വി​​​​ധാ​​​​ന​​​​മു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നും ഇ​​​​ന്നു വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ പ്ര​​​​തി​​​​ഷേ​​​​ധ​​​​ങ്ങ​​​​ൾ​​​​ക്കു​​​​ നേ​​​​രേ പെ​​​​ല്ല​​​​റ്റ് തോ​​​​ക്കു​​​​ക​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​കയാണെന്നും രാ​​​​ഹു​​​​ൽ കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.

Tags :

Recent News

Corehub Up