x
ad
Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മണിപ്പുരിൽ അശാന്തി പടരുന്നു

വെബ്ഡെസ്ക്
Published: October 19, 2026 04:38 AM IST | Updated: October 19, 2026 04:38 AM IST

പ്രതീകാത്മക ചിത്രം

ഇം​​​​​ഫാ​​​​​ൽ: മ​​​​​ണി​​​​​പ്പുരി​​​​​ലെ കാ​​​​ങ്പോ​​​​ക്പി​​​​യി​​​​ൽ വീ​​​​ണ്ടും സാ​​​​​യു​​​​​ധ സം​​​​​ഘ​​​​​ങ്ങ​​​​​ളു​​​​​ടെ ആ​​​​​ക്ര​​​​​മ​​​​​ണം. ച​​​​​സാ​​​​​ദ് ഗ്രാ​​​​​മ​​​​​ത്തി​​​​​ൽ ഞാ​​​​യ​​​​റാ​​​​ഴ്ച പു​​​​ല​​​​ർ​​​​ച്ചെ​​​​യു​​​​ണ്ടാ​​​​യ വെ​​​​ടി​​​​വ​​​​യ്പി​​​​ൽ ഒ​​രാ​​ൾ മ​​രി​​ച്ചു. വെ​​ടി​​വ​​യ്പി​​ൽ പ​​രി​​ക്കേ​​റ്റ നാ​​ലു​​പേ​​ർ ചി​​കി​​ത്സ​​യി​​ലാ​​ണ്.

കു​​​​ക്കി​​​​ക​​​​ളു​​​​ടെ പ​​​​തി​​​​ന​​​​ഞ്ചു വീ​​​​​ടു​​​​​ക​​​​​ൾ​​​​ക്ക് അ​​​​ക്ര​​​​മി​​​​ക​​​​ൾ തീ​​​​വ​​​​ച്ചു. ആ​​​​ക്ര​​​​മ​​​​ണ​​​​ഭീ​​​​തി​​​​യി​​​​ൽ പ്ര​​ദേ​​ശ​​വാ​​സി​​ക​​ൾ അ​​​​​ടു​​​​​ത്തു​​​​​ള്ള കാ​​​​​ടു​​​​​ക​​​​​ളി​​​​​ലും സൈ​​​​​നി​​​​​ക ക്യാ​​​​​ന്പു​​​​​ക​​​​​ളി​​​​​ലും അ​​​​ഭ​​​​യം തേ​​​​ടി​​​​യി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്.

വെ​​​​ടി​​​​വ​​​​യ്പി​​​​ന്‍റെ തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യാ​​​​ണു വീ​​​​ടു​​​​ക​​​​ൾ​​​​ക്കു നേ​​​​രെ ആ​​​​ക്ര​​​​മ​​​​ണം. കാം​​​​ജോം​​​​ഗി​​​​ൽ ഉ​​​​ണ്ടാ​​​​യ വെ​​​​ടി​​​​വ​​​​യ്പി​​​​ൽ നാ​​​​​ഗ വി​​​​​ഭാ​​​​​ഗ​​​​​ത്തി​​​​​ൽ​​​​​പ്പെ​​​​​ട്ട മു​​​​​ന്നു​​​​​പേ​​​​​ർ​​​​​ക്കും പ​​​​​രി​​​​​ക്കേ​​​​​റ്റു.

അ​​ക്ര​​മം തു​​ട​​രു​​ന്ന പ്ര​​​​​ദേ​​​​​ശ​​​​​ങ്ങ​​​​​ളി​​​​​ൽ സ്ഥി​​​​​തി​​​​​ഗ​​​​​തി​​​​​ക​​​​​ൾ നി​​​​​യ​​​​​ന്ത്രി​​​​​ക്കു​​​​​ന്ന​​​​​തി​​​​​ന് ആ​​​​​സാം റൈ​​​​​ഫി​​​​​ൾ​​​​​സ്, ബോ​​​​​ർ​​​​​ഡ​​​​​ർ സെ​​​​​ക്യൂ​​​​​രി​​​​​റ്റി ഫോ​​​​​ഴ്സ് എ​​​​​ന്നി​​​​​വ​​​​​യെ​​​​യും കൂ​​​​​ടു​​​​​ത​​​​​ൽ പൊ​​​​​ലി​​​​​സി​​​​നെ​​​​യും വി​​​​ന്യ​​​​സി​​​​ച്ചു.സ്ഥി​​തി​​ഗ​​തി​​ക​​ളി​​ൽ ഉ​​​​​പ​​​​​മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി നെം​​​​​ച കി​​​​​പ്ജെ​​​​​ൻ ആ​​​​ശ​​​​ങ്ക​​​​രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി.

Tags : Deepika DeepikaNewspaper BreakingNews Unrest spreads Manipur

Recent News

Corehub Up