x
ad
Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോൽക്കത്ത ദുർഗാപൂജാ പന്തലിലെ അപകടം: അ​​​​ന്വേ​​​​ഷ​​​​ണം പ്ര​​​​ഖ്യാ​​​​പി​​​​ച്ച് മു​​​​ഖ്യ​​​​മ​​​​ന്ത്രി

വെബ്ഡെസ്ക്
Published: October 19, 2026 05:15 AM IST | Updated: October 19, 2026 05:42 AM IST

പ്രതീകാത്മക ചിത്രം

കോ​​​​​​​​ൽ​​​​​​​​ക്ക​​​​​​​​ത്ത: 19 ​​​​​പേ​​​​​​​​രു​​​​​​​​ടെ മ​​​​​​​​ര​​​​​​​​ണ​​​​​​​​ത്തി​​​​​​​​നി​​​​​​​​ട​​​​​​​​യാ​​​​​​​​ക്കി​​​​​​​​യ കോ​​​​​​​​ൽ​​​​​​​​ക്ക​​​​​​​​ത്ത ദു​​​​​​​​ർ​​​​​​​​ഗാപൂ​​​​​​​​ജാ പ​​​​​​​​ന്ത​​​​​​​​ലി​​​​​​​​ലെ അ​​​​​​​​പ​​​​​​​​ക​​​​​​​​ട​​​​​​​​വു​​​​​​​​മാ​​​​​​​​യി ബ​​​​​​​​ന്ധ​​​​​​​​പ്പെ​​​​​​​​ട്ട കേ​​​​​​​​സി​​​​​​​​ൽ സം​​​​​​​​ഘാ​​​​​​​​ട​​​​​​​​ക​​​​​​​​രു​​​​​​​​ൾ​​​​​​​​പ്പ​​​ടെ ഏ​​​​​​​​ഴു​​​​​ പേ​​​​​​​​രെ പ​​​​​​​​ശ്ചി​​​​​​​​മ​​​​​​​​ബം​​​​​​​​ഗാ​​​​​​​​ൾ പൊ​​​​​​​​ലി​​​​​​​​സ് അ​​​​​​​​റ​​​​​​​​സ്റ്റ് ചെ​​​​​​​​യ്തു.

ചോ​​​​​​​​ര്‍ബ​​​​​​​​ഗ​​​​​​​​ന്‍ ദു​​​​​​​​ര്‍ഗാപൂ​​​​​​​​ജാ ക​​​​​​​​മ്മി​​​​​​​​റ്റി സെ​​​​​​​​ക്ര​​​​​​​​ട്ട​​​​​​​​റി രാ​​​​​​​​ജ് കു​​​​​​​​മാ​​​​​​​​ര്‍ സേ​​​​​​​​വ്ദ, വൈ​​​​​​​​സ് പ്ര​​​​​​​​സി​​​​​​​​ഡ​​​​​​​​ന്‍റ് ശാ​​​​​​​​ന്ത​​​​​​​​നു ദു​​​​​​​​ബെ, പ​​​​​​​​ന്ത​​​​​​​​ൽ നി​​​​​​​​ര്‍മാ​​​​​​​​ണ​​​​​​​​ത്തി​​​​​​​​നു നേ​​​​​​​​തൃ​​​​​​​​ത്വം ന​​​​​​​​ല്‍കി​​​​​​​​യ ബി​​​​​​​​പ്ല​​​​​​​​ബ് മു​​​​​​​​ഖ​​​​​​​​ര്‍ജി, ജ​​​​​​​​ന​​​​​​​​ക്കൂ​​​​​​​​ട്ട​​​​​​​​ത്തെ നി​​​​​​​​യ​​​​​​​​ന്ത്രി​​​​​​​​ക്കാന്‍ ചു​​​​​​​​മ​​​​​​​​ത​​​​​​​​ല​​​​​​​​യു​​​​​​​​ണ്ടാ​​​​​​​​യി​​​​​​​​രു​​​​​​​​ന്ന കൗ​​​​​​​​ശി​​​​​​​​ക് സാ​​​​​​​​ഹ, പി​​​​​​​​ന്‍റു ഡേ ​​​​എ​​​​ന്നി​​​​വ​​​​ർ​​​​ക്കൊ​​​​പ്പം സ്വ​​​​​​​​കാ​​​​​​​​ര്യ​​​​​​​​സു​​​​​​​​ര​​​​​​​​ക്ഷാ​​​​​​​​സം​​​​​​​​ഘ​​​​​​​​ത്തി​​​​​​​​ൽ​​​​​​​​പ്പെ​​​​​​​​ട്ട സു​​​​​​​​മ​​​​​​​​ന്‍ ച​​​​​​​​ക്ര​​​​​​​​വ​​​​​​​​ര്‍ത്തി, രാ​​​​​​​​ജേ​​​​​​​​ഷ് പാ​​​​​​​​ല്‍ എ​​​​​​​​ന്നി​​​​​​​​വ​​​​​​​​രാ​​​​​​​​ണ് അ​​​​​​​​റ​​​​​​​​സ്റ്റി​​​​​​​​ലാ​​​​​​​​യ​​​​​​​​ത്.

വ​​​​​​​​ട​​​​​​​​ക്ക​​​​​​​​ൻ കോ​​​​​​​​ൽ​​​​​​​​ക്ക​​​​​​​​ത്ത​​​​​​​​യി​​​​​​​​ലെ ചോ​​​​​​​​ർ​​​​​​​​ബ​​​​​​​​ഗാ​​​​​​​​ൻ ദു​​​​​​​​ർ​​​​​​​​ഗാപൂ​​​​​​​​ജാ പ​​​​​​​​ന്ത​​​​​​​​ലി​​​​​​​​ൽ ശ​​​​​​​​നി​​​​​​​​യാ​​​​​​​​ഴ്ച വൈ​​​​​​​​കു​​​​​​​​ന്നേ​​​​​​​​ര​​​​​​​​മാ​​​​യി​​​​രു​​​​ന്നു അ​​​​പ​​​​ക​​​​ടം. പ​​​​രി​​​​ക്കേ​​​​റ്റ 25 പേ​​​​​​​​രി​​​​ൽ ഒ​​​​രാ​​​​ളു​​​​ടെ നി​​​​ല ഗു​​​​രു​​​​ത​​​​ര​​​​മാ​​​​ണ്. പൂ​​​​​​​​ജ​​​​​​​​യു​​​​​​​​മാ​​​​​​​​യി ബ​​​​​​​​ന്ധ​​​​​​​​പ്പെ​​​​​​​​ട്ട് സം​​​​​​​​ഘാ​​​​​​​​ട​​​​​​​​ക​​​​​​​​ർ മൈ​​​​​​​​ക്കി​​​​​​​​ലൂ​​​​​​​​ടെ ന​​​​​​​​ൽ​​​​​​​​കി​​​​​​​​യ അ​​​​​​​​നൗ​​​​​​​​ൺ​​​​​​​​സ്മെ​​​​​​​​ന്‍റ് ഉ​​​​ൾ​​​​പ്പ​​​​ടെ ഒ​​​​ട്ടേ​​​​റെ കാ​​​ര്യ​​​​ങ്ങ​​​​ളാ​​​​ണ് അ​​​​പ​​​​ക​​​​ട​​​​കാ​​​​ര​​​​ണ​​​​മാ​​​​യി ചൂ​​​​ണ്ടി​​​​ക്കാ​​​​ണി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന​​​​ത്. മ​​​​ഴ വ​​​​ന്ന​​​​തോ​​​​ടെ ആ​​​​ളു​​​​ക​​​​ൾ കൂ​​​​ട്ട​​​​ത്തോ​​​​ടെ പ​​​​ന്ത​​​​ലി​​​​നു​​​​ള്ളി​​​​ലേ​​​​ക്കു ക​​​​ട​​​​ന്നു​​​​വെ​​​​ന്ന വാ​​​​ദ​​​​വും ശ​​​​ക്ത​​​​മാ​​​​ണ്.

മൈ​​​​​​​​ക്ക് അ​​​​​​​​നൗ​​​​​​​​ൺ​​​​​​​​സ്മെ​​​​​​​​ന്‍റി​​​​​​​​നു പി​​​​​​​​ന്നാ​​​​​​​​ലെ പ​​​​​​​​രി​​​​​​​​ഭ്രാ​​​​​​​​ന്ത​​​​​​​​രാ​​​​​​​​യ ആ​​​​​​​​ളു​​​​​​​​ക​​​​​​​​ൾ പ​​​​​​​​ന്ത​​​​​​​​ലി​​​​​​​​നു​​​​​​​​ള്ളി​​​​​​​​ലേ​​​​​​​​ക്ക് ഒ​​​​​​​​ത്തു​​​​​​​​കൂ​​​​​​​​ടു​​​​​​​​ക​​​​​​​​യാ​​​​​​​​യി​​​​​​​​രു​​​​​​​​ന്നു​​​​​​​​വെ​​​​​​​​ന്ന് പ​​​​​​​​ശ്ചി​​​​​​​​മ​​​​​​​​ബം​​​​​​​​ഗാ​​​​​​​​ള്‍ മു​​​​​​​​ഖ്യ​​​​​​​​മ​​​​​​​​ന്ത്രി സു​​​​​​​​വേ​​​​​​​​ന്ദു അ​​​​​​​​ധി​​​​​​​​കാ​​​​​​​​രി പ​​​​​​​​റ​​​​​​​​ഞ്ഞു.

പ്ര​​​​​​സി​​​​​​ദ്ധ​​​​​​മാ​​​​​​യ ഹൗ​​​​​​റ പാ​​​​​​ല​​​​​​ത്തി​​​​​​ല്‍നി​​​​​​ന്ന് ര​​​​​​ണ്ടു കി​​​​​​ലോ​​​​​​മീ​​​​​​റ്റ​​​​​​ര്‍ അ​​​​​​ക​​​​​​ലെ​​​​​​യാ​​​​​​ണ് ദു​​​​ര​​​​ന്ത​​​​മു​​​​ണ്ടാ​​​​യ പൂ​​​​​​ജാ പ​​​​​​ന്ത​​​​​​ല്‍.ദു​​​ര​​​ന്ത​​​​ത്തി​​​​ൽ പ്ര​​​​​​ധാ​​​​​​ന​​​​​​മ​​​​​​ന്ത്രി ന​​​​​​രേ​​​​​​ന്ദ്ര​​​​​​ മോ​​​​​​ദി, പ​​​​​​ശ്ചി​​​​​​മ​​​​​​ബം​​​​​​ഗാ​​​​​​ള്‍ മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി സുവേന്ദു അധികാരി, മു​​​​​​ന്‍ മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി മ​​​​​​മ​​​​​​ത ബാ​​​​​​ന​​​​​​ര്‍ജി തു​​​​​​ട​​​​​​ങ്ങി​​​​​​യ പ്ര​​​​​​മു​​​​​​ഖ​​​​​​ര്‍ ദു​​​​​​ര​​​​​​ന്ത​​​​​​ത്തി​​​​​​ല്‍ അ​​​​​​നു​​​​​​ശോ​​​​​​ചി​​​​​​ച്ചു.

 
മ​​​​​​രി​​​​​​ച്ച​​​​​​വ​​​​​​രു​​​​​​ടെ ആ​​​​​​ശ്രി​​​​​​ത​​​​​​ര്‍ക്ക് 25 ല​​​​​​ക്ഷം രൂ​​​​​​പ സ​​​​​​ഹാ​​​​​​യ​​​​​​ധ​​​​​​ന​​​​​​വും സ​​​​​​ര്‍ക്കാ​​​​​​ര്‍ ജോ​​​​​​ലി​​​​​​യും ന​​​​​​ല്‍കു​​​​​​മെ​​​​​​ന്ന് സം​​​​​​സ്ഥാ​​​​​​ന​​​ സ​​​​​​ര്‍ക്കാ​​​​​​ര്‍ പ്ര​​​​​​ഖ്യാ​​​​​​പി​​​​​​ച്ചു. കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി അ​​​മി​​​ത് ഷാ ​​​ഇ​​​ന്ന​​​ലെ കോ​​​ൽ​​​ക്ക​​​ത്ത​​​യി​​​ലെ​​​ത്തി ചി​​​കി​​​ത്സ​​​യി​​​ൽ ക​​​ഴി​​​യു​​​ന്ന​​​വ​​​രെ സ​​​ന്ദ​​​ർ​​​ശി​​​ച്ചു.

Tags : Deepika DeepikaNewspaper BreakingNews Accident at a Durga Puja pandal in Kolkata

Recent News

Corehub Up