x
ad
Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മാ​ള​യി​ൽ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി വീ​ടി​ന​ടു​ത്തു​ള്ള കു​ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ

വെബ് ഡെസ്‌ക്
Published: October 19, 2026 05:38 AM IST | Updated: October 19, 2026 05:38 AM IST

തൃ​ശൂ​ർ: മാ​ള​യി​ൽ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ വീ​ടി​ന​ടു​ത്തു​ള്ള കു​ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പു​ത്ത​ൻ​ചി​റ അ​മ്പൂ​ക്ക​ൻ വീ​ട്ടി​ൽ ഷി​ജോ​യു​ടെ മ​ക​ൻ ആ​ന്‍റ​ണി (12) ആ​ണ് മ​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച രാ​വി​ലെ വീ​ട്ടി​ൽ നി​ന്നും കു​ട്ടി​യെ കാ​ണാ​താ​യി​രു​ന്നു. നാ​ട്ടു​കാ​രും പൊ​ലി​സും ചേ​ർ​ന്ന് തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് രാ​ത്രി സ​മീ​പ​ത്തെ കു​ള​ത്തി​ൽ കു​ട്ടി മ​രി​ച്ചു​കി​ട​ക്കു​ന്ന നി​ല​യി​ൽ ക​ണ്ട​ത്. മ​ര​ണ കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ല.

കു​ഴി​ക്കാ​ട്ടു​ശേ​രി സെ​ന്‍റ് മേ​രീ​സ് ജി​എ​സ്എ​ച്ച്എ​സ്. സ്കൂ​ളി​ലെ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് ആ​ന്‍റ​ണി. മാ​ള പൊ​ലി​സ് സം​ഭ​വം വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്കു​മെ​ന്ന് അ​റി​യി​ച്ചു.

Tags : Student Found Dead Pond Mala

Recent News

Corehub Up