x
ad
Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചാ​ത്ത​ന്നൂ​രി​ൽ എം​ഡി​എം​എ​യും ക​ഞ്ചാ​വു​മാ​യി യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ

വെബ് ഡെസ്‌ക്
Published: October 19, 2026 06:19 AM IST | Updated: October 19, 2026 06:19 AM IST

എംഡിഎംഎയും കഞ്ചാവുമായി പിടിയിലായവർ‌

കൊ​ല്ലം: ചാ​ത്ത​ന്നൂ​രി​ൽ എം​ഡി​എം​എ​യും ക​ഞ്ചാ​വു​മാ​യി യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ. ചാ​ത്ത​ന്നൂ​ർ മീ​നാ​ട് അ​നു​ഭ​വ​നം വീ​ട്ടി​ൽ അ​ന​ന്തു (32), മീ​നാ​ട് വെ​ട്ടി​ക്കു​ന്നു​വി​ള കാ​ർ​ത്തി​ക വീ​ട്ടി​ൽ ഡി​ജു ബാ​ബു (36) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കൊ​ല്ലം സി​റ്റി പൊ​ലി​സ് ക​മ്മി​ഷ്ണ​ർ എം. ​ഹേ​മ​ല​ത ഐ​പി​എ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ കൊ​ല്ലം സി​റ്റി ഡാ​ൻ​സാ​ഫ് സം​ഘ​വും ചാ​ത്ത​ന്നൂ​ർ പൊ​ലി​സും സം​യു​ക്ത​മാ​യി മീ​നാ​ട് വെ​ട്ടി​ക്കു​ന്നു​വി​ള ഭാ​ഗ​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​രു​വ​രും പി​ടി​യി​ലാ​യ​ത്. പ്ര​തി​ക​ളി​ൽ നി​ന്ന് 4.215 ഗ്രാം ​എം​ഡിഎംഎ​യും 0.250 ഗ്രാം ​ക​ഞ്ചാ​വും പൊ​ലി​സ് പി​ടി​ച്ചെ​ടു​ത്തു.

മു​ൻ​പും നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ടി​ട്ടു​ള്ള​വ​രാ​ണ് പ്ര​തി​ക​ളെ​ന്ന് പൊ​ലി​സ് വ്യ​ക്ത​മാ​ക്കി.

Tags : Youths arrested MDMA ganja Chathannoor

Recent News

Corehub Up