x
ad
Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചാ​ര​വൃ​ത്തി: സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ഭാ​ര്യ പി​ടി​യി​ൽ


Published: October 19, 2026 05:28 AM IST | Updated: October 19, 2026 05:28 AM IST

പ്രതീകാത്മക ചിത്രം

ജ​​​​മ്മു: രാ​​​​ജ്യ​​​​സു​​​​ര​​​​ക്ഷ​​​​യെ ബാ​​​​ധി​​​​ക്കു​​​​ന്ന അ​​​​തീ​​​​വ ര​​​​ഹ​​​​സ്യ​​​​വി​​​​വ​​​​ര​​​​ങ്ങ​​​​ൾ ശേ​​​​ഖ​​​​രി​​​​ച്ച് വി​​​​ദേ​​​​ശ​​​രാ​​​​ജ്യ​​​​ങ്ങ​​​​ൾ​​​​ക്കു കൈ​​​​മാ​​​​റി​​​​യെ​​​​ന്ന സം​​​​ശ​​​​യ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് സൈ​​​​നി​​​​ക ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ന്‍റെ ഭാ​​​​ര്യ​​​​ക്കെ​​​​തി​​​​രേ ജ​​​​മ്മു​​​​കാ​​​​ഷ്മീ​​​​ർ പൊ​​​​ലി​​​​സ് കേ​​​​സെ​​​​ടു​​​​ത്തു.

ജ​​​​മ്മു​​​​വി​​​​ലെ ഗാ​​​​ന്ധി​​​​ന​​​​ഗ​​​​ർ പൊ​​​​ലി​​​​സ് സ്റ്റേ​​​​ഷ​​​​നി​​​​ലാ​​​​ണ് കേ​​​​സ് ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്തി​​​​രി​​​​ക്കു​​​​ന്ന​​​​ത്.‌പ്ര​​​​തി​​​​യാ​​​​യ സ്ത്രീ​​​​യു​​​​ടെ ഭ​​​​ർ​​​​ത്താ​​​​വ് ഇ​​​​ന്ത്യ​​​​ൻ സൈ​​​​ന്യ​​​​ത്തി​​​​ലെ ഒ​​​​രു മി​​​​ഡി​​​​ൽ റാ​​​​ങ്കി​​​​ലു​​​​ള്ള ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​നാ​​​​ണെ​​​​ന്നും എ​​​​ന്നാ​​​​ൽ അ​​​​ദ്ദേ​​​​ഹം ജ​​​​മ്മു മേ​​​​ഖ​​​​ല​​​​യി​​​​ല​​​​ല്ല വി​​​​ന്യ​​​​സി​​​​ക്ക​​​​പ്പെ​​​​ട്ടി​​​​രി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്തു.

നി​​​​ല​​​​വി​​​​ൽ യു​​​​വ​​​​തി​​​​യെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്തി​​​​ട്ടി​​​​ല്ലെ​​​​ങ്കി​​​​ലും ജ​​​​മ്മു​​​​വി​​​​ൽ ഇ​​​​വ​​​​രെ ചോ​​​​ദ്യം​​​​ചെ​​​​യ്തു വ​​​​രി​​​​ക​​​​യാ​​​​ണ്. കൂ​​​​ടു​​​​ത​​​​ൽ ആ​​​​ളു​​​​ക​​​​ളെ ചോ​​​​ദ്യം ചെ​​​​യ്യാ​​​​നും നീ​​​​ക്ക​​​​മു​​​​ണ്ട്.

ജ​​​​മ്മു​​​​കാ​​​​ഷ്മീർ പൊ​​​​ലി​​​​സി​​​​ന്‍റെ സ്പെ​​​​ഷ്യ​​​​ൽ ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ ഗ്രൂ​​​​പ്പി​​​​നു ല​​​​ഭി​​​​ച്ച വി​​​​വ​​​​ര​​​​ത്തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് ര​​​​ഹ​​​​സ്യ​​​​നീ​​​​ക്ക​​​​വും തു​​​​ട​​​​ർ​​​​ന​​​​ട​​​​പ​​​​ടി​​​​ക​​​​ളും ഉ​​​​ണ്ടാ​​​​യ​​​​ത്.

Tags : Deepika DeepikaNewspaper BreakingNews Wife of military fficer arrested

Recent News

Corehub Up