x
ad
Mon, 19 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വോ​ട്ട​ർപ​ട്ടി​ക​യി​ൽ പേ​രു ന​ഷ്‌ടപ്പെ​ട്ട​വ​ർ​ക്ക് ആ​ശ്വാ​സം

വെബ്ഡെസ്ക്
Published: October 19, 2026 04:36 AM IST | Updated: October 19, 2026 04:36 AM IST

വോ​​​ട്ട​​​ർപ​​​​ട്ടി​​​​ക​​​​

മും​​​​ബൈ: എ​​​സ്ഐ​​​ആ​​​ർ പ്ര​​​​ക്രി​​​​യ​​​​യ്ക്കി​​​​ടെ വോ​​​ട്ട​​​ർപ​​​​ട്ടി​​​​ക​​​​യി​​​​ൽ​​​നി​​​​ന്നു പേ​​​​ര് ഒ​​​​ഴി​​​​വാ​​​​ക്ക​​​​പ്പെ​​​​ട്ട​​​​വ​​​​ർ​​​​ക്ക് വീ​​​​ണ്ടും അ​​​​പേ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​ത് എ​​​​ളു​​​​പ്പ​​​​മാ​​​​ക്കാ​​​​ൻ ഫോം ​​​ആ​​​റി​​​​ൽ മാ​​​​റ്റ​​​​ങ്ങ​​​​ൾ വ​​​​രു​​​​ത്ത​​​​ണ​​​​മെ​​​​ന്ന് മ​​​​ഹാ​​​​രാ​​​​ഷ്‌​​​ട്ര. ഇ​​​​തു​​​​സം​​​​ബ​​​​ന്ധി​​​​ച്ച് മ​​​​ഹാ​​​​രാ​​​​ഷ്‌​​​ട്ര ചീ​​​​ഫ് ഇ​​​​ല​​​​ക്‌​​​ട​​​​റ​​​​ൽ ഓ​​​​ഫി​​​​സ​​​​ർ കേ​​​​ന്ദ്ര തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മി​​​​ഷ​​​​ന് ശി​​​​പാ​​​​ർ​​​​ശ സ​​​​മ​​​​ർ​​​​പ്പി​​​​ച്ചു.

നി​​​​ല​​​​വി​​​​ൽ ഫോം 6 ​​​​ന​​​​ൽ​​​​കു​​​​മ്പോ​​​​ൾ താ​​​​ൻ ‘ആ​​​​ദ്യ​​​​മാ​​​​യി അ​​​​പേ​​​​ക്ഷി​​​​ക്കു​​​​ന്ന​​​​യാ​​​​ളാ​​​​ണ്’ എ​​​​ന്നു സാ​​​​ക്ഷ്യ​​​​പ്പെ​​​​ടു​​​​ത്തേ​​​​ണ്ട​​​​തു​​​​ണ്ട്. മു​​​​ന്പ് വോ​​​​ട്ട​​​​ർ​​​​മാ​​​​രാ​​​​യി​​​​രു​​​​ന്ന​​​​വ​​​​ർ ഈ ​​​​വ്യ​​​​വ​​​​സ്ഥ തെ​​​​റ്റാ​​​​യി രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി​​​​യാ​​​​ൽ ത​​​​ട​​​​വു​​​​ശി​​​​ക്ഷ​​​​യോ പി​​​​ഴ​​​​യോ ല​​​​ഭി​​​​ക്കാ​​​​വു​​​​ന്ന നി​​​​യ​​​​മ​​​​ന​​​​ട​​​​പ​​​​ടി നേ​​​​രി​​​​ടേ​​​​ണ്ടി​​​വ​​​​രു​​​​മോ​​​യെ​​​ന്ന് ഭ​​​​യ​​​​ന്നി​​​​രു​​​​ന്നു. ഈ ​​​​ആ​​​​ശ​​​​യ​​​​ക്കു​​​​ഴ​​​​പ്പം ഒ​​​​ഴി​​​​വാ​​​​ക്കാ​​​​ൻ ‘പു​​​​തി​​​​യ വോ​​​​ട്ട​​​​ർ’ എ​​​​ന്ന പ്ര​​​​ഖ്യാ​​​​പ​​​​നം ഒ​​​​ഴി​​​​വാ​​​​ക്ക​​​​ണ​​​​മെ​​​​ന്നും പ​​​​ഴ​​​​യ വോ​​​​ട്ട​​​​ർ ഐ​​​ഡി ന​​​​മ്പ​​​​ർ രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ സൗ​​​​ക​​​​ര്യ​​​​മൊ​​​​രു​​​​ക്ക​​​​ണ​​​​മെ​​​​ന്നു​​​​മാ​​​​ണ് മ​​​​ഹാ​​​​രാ​​​​ഷ്‌​​​ട്ര​​​യു​​​​ടെ ആ​​​​വ​​​​ശ്യം.

കേ​​​​ന്ദ്ര തെ​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മി​​​​ഷ​​​​ന്‍റെ​​​​യും നി​​​​യ​​​​മ മ​​​​ന്ത്രാ​​​​ല​​​​യ​​​​ത്തി​​​​ന്‍റെ​​​​യും അം​​​​ഗീ​​​​കാ​​​​രം ല​​​​ഭി​​​​ച്ച​​​ശേ​​​​ഷ​​​​മാ​​​​യി​​​​രി​​​​ക്കും ഇ​​​​തി​​​​ൽ അ​​​​ന്തി​​​​മ തീ​​​​രു​​​​മാ​​​​ന​​​​മു​​​​ണ്ടാ​​​​കു​​​​ക.

Tags : Deepika DeepikaNewspaper BreakingNews Relief for those whose names are missing

Recent News

Corehub Up