മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ ട്രാൻസ്പോർട്ട് ബസും കാറും കൂട്ടിയിടിച്ച് കുട്ടിയുൾപ്പടെ അഞ്ച് പേർ
ബീഡ്: മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിൽ ട്രാൻസ്പോർട്ട് ബസും കാറും കൂട്ടിയിടിച്ച് കുട്ടിയുൾപ്പടെ അഞ്ച് പേർ മരിച്ചു. മജൽഗാവ്-ശിൻവാഡി ക്രോസ് റോഡിൽ ഖാംഗവ്-പന്ധാർപുർ ദേശിയപാതയിലായിരുന്നു അപകടം. റോഡിലെ കുഴി ഒഴിവാക്കാൻ കാർ വെട്ടിത്തിരിച്ചപ്പോൾ എതിർദിശയിൽ വന്ന ബസിൽ ഇടിക്കുകയായിരുന്നു.
Tags : Deepika DeepikaNewspaper BreakingNews Five dead in bus-car collision