ജയിംസ് ഇലവുങ്കല്‍
കോട്ടയം: നവോത്ഥാന-ആത്മരക്ഷാ പ്രവര്ത്തകന് ബ്രദര്‍ റോക്കി പാലക്കലിന്റെ ഓര്‍മയ്ക്കായി ഏര്‍പ്പെടുത്തിയിട്ടുള്ള എട്ടാമത് ബ്രദര്‍ റോക്കി പാലക്കല്‍ സേവന ശ്രേഷ്ഠ പുരസ്കാരത്തിനു ജയിംസ് ഇലവുങ്കല്‍ (ചങ്ങനാശേരി) അര്‍ഹനായി.
നവംബര്‍ ഒന്നിന് കോട്ടയം ഗുഡ് ഷെപ്പേര്‍ഡ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ബ്രദര്‍ റോക്കിയുടെ 99-ാം അനുസ്മരണ സമ്മേളനത്തില്‍ വിനു ജോബ് എംഎല്‍എ പുരസ്കാരം സമ്മാനിക്കും.
Tags : BrotherRockyPalakkal Sevanashreshta Award JamesElavunkal Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash