x
ad
Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​സ്ട്രേ​ലി​യ​ൻ എം​പി​യെ കാറിടിപ്പിച്ച് വ​ധിക്കാൻ ​ശ്ര​മം

വെബ്ഡെസ്ക്
Published: October 20, 2026 01:46 AM IST | Updated: October 20, 2026 01:46 AM IST

ഹെ​​​​​ല​​​​​ൻ ഹെ​​​​​യ്സ്

മെ​​​​​ൽ​​​​​ബ​​​​​ൺ: ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​ൻ എം​​​​​പി ഹെ​​​​​ല​​​​​ൻ ഹെ​​​​​യ്സി​​​​​നെ കാ​​​​​ർ ഇ​​​​​ടി​​​​​പ്പി​​​​​ച്ച് കൊ​​​​​ല്ലാ​​​​​ൻ ശ്ര​​​​​മം. സം​​​​​ഭ​​​​​വ​​​​​ത്തി​​​​​ൽ ഗു​​​​​രു​​​​​ത​​​​​ര​​​​​മാ​​​​​യി പ​​​​​രി​​​​​ക്കേ​​​​​റ്റ ഹെ​​​​​ല​​​​​ൻ ചി​​​​​കി​​​​​ത്സ​​​​​യി​​​​​ലാ​​​​​ണ്.

വി​​​​​ക്‌​​​​​ടോ​​​​​റി​​​​​യ​​​​​യി​​​​​ലെ വ​​​​​ങ്കാ​​​​​ർ​​​​​ത്ത​​​​​യി​​​​​ൽ ഹെ​​​​​ല​​​​​ന്‍റെ ഓ​​​​​ഫി​​​​​സി​​​​​നു പു​​​​​റ​​​​​ത്തു​​​​​വ​​​​​ച്ചാ​​​​​യി​​​​​രു​​​​​ന്നു സം​​​​​ഭ​​​​​വം. 65കാ​​​​​രി​​​​​യാ​​​​​യ ഹെ​​​​​ല​​​​​നെ ട​​​​​യോ​​​​​ട്ട ലാ​​​​​ൻ​​​​​ഡ് ക്രൂ​​​​​​​സ​​​​​ർ ഇ​​​​​ടി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. സം​​​​​ഭ​​​​​വം ആ​​​​​സൂ​​​​​ത്രി​​​​​ത ആ​​​​​ക്ര​​​​​മ​​​​​ണ​​​​​മാ​​​​​ണെ​​​​​ന്ന് ഓ​​​​​സ്ട്രേ​​​​​ലി​​​​​യ​​​​​ൻ പ്ര​​​​​ധാ​​​​​ന​​​​​മ​​​​​ന്ത്രി ആ​​​​​ന്‍റ​​​​​ണി ആ​​​​​ൽ​​​​​ബ​​​​​നീ​​​​​സ് പ​​​​​റ​​​​​ഞ്ഞു. വാ​​​​​ഹ​​​​​ന​​​​​മോ​​​​​ടി​​​​​ച്ച​​​​​യാ​​​​​ളെ പൊ​​​​​ലി​​​​​സ് അ​​​​​റ​​​​​സ്റ്റ് ചെ​​​​​യ്തു.

സം​​​​​ഭ​​​​​വ​​​​​ത്തി​​​​​ൽ ദേ​​​​​ശീ​​​​​യ ഭീ​​​​​ക​​​​​ര​​​​​വി​​​​​രു​​​​​ദ്ധ സ്ക്വാ​​​​​ഡ് അ​​​​​ന്വേ​​​​​ഷ​​​​​ണം ആ​​​​​രം​​​​​ഭി​​​​​ച്ചു. “ഇ​​​​​തൊ​​​​​രു അ​​​​​പ​​​​​ക​​​​​ട​​​​​മാ​​​​​യി​​​​​രു​​​​​ന്നി​​​​​ല്ല. ആ​​​​​സൂ​​​​​ത്രി​​​​​ത ആ​​​​​ക്ര​​​​​മ​​​​​ണ​​​​​മാ​​​​​ണെ​​​​​ന്നാ​​​​​ണ് ക​​​​​രു​​​​​തു​​​​​ന്ന​​​​​ത്. എ​​​​​ന്താ​​​​​ണ് അ​​​​​ക്ര​​​​​മി​​​​​യു​​​​​ടെ ല​​​​​ക്ഷ്യ​​​​​മെ​​​​​ന്ന് വ്യ​​​​​ക്ത​​​​​മ​​​ല്ല’’-​​ആ​​​​​ൽ​​​​​ബ​​​​​നീ​​​സ് പ​​​​​റ​​​​​ഞ്ഞു.

ഡ്രൈ​​​​​വ​​​​​റെ സം​​​​​ഭ​​​​​വ​​​​​സ്ഥ​​​​​ല​​​​​ത്തു​​​​​വ​​​​​ച്ചു​​​​​ത​​​​​ന്നെ വ​​​​​ഴി​​​​​യാ​​​​​ത്ര​​​​​ക്കാ​​​​​ർ പി​​​​​ടി​​​​​കൂ​​​​​ടി പൊ​​​​​ലി​​​​​സി​​​​​നെ ഏ​​​​​ൽ​​​​​പ്പി​​​​​ക്കു​​​​​ക​​​​​യാ​​​​​യി​​​​​രു​​​​​ന്നു. കാ​​​​​റി​​​​​നു​​​​​ള്ളി​​​​​ൽ​​​നി​​​​​ന്നു ക​​​​​ത്തി പൊ​​​​​ലി​​​​​സ് ക​​​​​ണ്ടെ​​​​​ടു​​​​​ത്തു.

Tags : HelenHaines AustralianMP HittingCar UndergoingTreatment Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up