x
ad
Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഓ​ണ്‍​ലൈ​ന്‍ ബാ​ങ്കിം​ഗ് ത​ട്ടി​പ്പ്: ന​​​​ഷ്‌​​​ട​​​​പ്പെ​​​​ട്ട തു​​​​ക ബാങ്ക് ഉ​​​​ട​​​​മ​​​​യ്ക്കു തി​​​​രി​​​​കെ ന​​​​ല്‍​ക​​​​ണ​​​​മെ​​​​ന്ന് ഹൈ​​​​ക്കോ​​​​ട​​​​തി

വെബ്ഡെസ്ക്
Published: October 20, 2026 02:19 AM IST | Updated: October 20, 2026 02:19 AM IST

കേരള ഹൈ​​ക്കോ​​ട​​തി

കൊ​​​​ച്ചി: ഓ​​​​ണ്‍​ലൈ​​​​ന്‍ ബാ​​​​ങ്കിം​​​​ഗ് ത​​​​ട്ടി​​​​പ്പി​​​​ല്‍ ന​​​​ഷ്‌​​​ട​​​പ്പെ​​​​ട്ട 3,73,000 രൂ​​​​പ സ്റ്റേ​​​​റ്റ് ബാ​​​​ങ്ക് ഓ​​​​ഫ് ഇ​​​​ന്ത്യ (എ​​​​സ്ബി​​​​ഐ) അ​​​​ക്കൗ​​​​ണ്ട് ഉ​​​​ട​​​​മ​​​​യ്ക്കു തി​​​​രി​​​​കെ ന​​​​ല്‍​ക​​​​ണ​​​​മെ​​​​ന്ന് ഹൈ​​​​ക്കോ​​​​ട​​​​തി ഉ​​​​ത്ത​​​​ര​​​​വ്.

പ​​​​ണം ന​​​​ഷ്‌​​​ട​​​​മാ​​​​യ ക​​​​ണ്ണൂ​​​​ര്‍ മ​​​​ട്ട​​​​ന്നൂ​​​​ര്‍ പ​​​​ഴ​​​​ശി​​​​രാ​​​​ജ എ​​​​ന്‍​എ​​​​സ്എ​​​​സ് കോ​​​​ള​​​​ജ് റി​​​​ട്ട. പ്രി​​​​ന്‍​സി​​​​പ്പ​​​​ല്‍ ടി.​​​​എ​​​​ല്‍. ര​​​​മാ​​​​ദേ​​​​വി ന​​​​ല്‍​കി​​​​യ ഹ​​​​ര്‍​ജി​​​​യി​​​​ലാ​​​​ണു ജ​​​​സ്റ്റീ​​​​സ് ഹ​​​​രി​​​​ശ​​​​ങ്ക​​​​ര്‍.​​​​ വി. മേ​​​​നോ​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വ്. ഹ​​​​ര്‍​ജി​​​​ക്കാ​​​​രി ബാ​​​​ങ്കിം​​​​ഗ് ഓം​​​​ബു​​​​ഡ്‌​​​​സ്മാ​​​​ന് ആ​​​​ദ്യം പ​​​​രാ​​​​തി ന​​​​ല്‍​കി​​​​യെ​​​​ങ്കി​​​​ലും ത​​​​ള്ളി​​​​യി​​​​രു​​​​ന്നു. ഈ ​​​​ഉ​​​​ത്ത​​​​ര​​​​വും കോ​​​​ട​​​​തി റ​​​​ദ്ദാ​​​​ക്കി. നാ​​​​ലാ​​​​ഴ്ച​​​​യ്ക്ക​​​​കം പ​​​​ണം തി​​​​രി​​​​കെ ന​​​​ല്‍​ക​​​​ണ​​​​മെ​​​​ന്നാ​​​​ണു നി​​​​ര്‍​ദേ​​​​ശം.2019 ജൂ​​​​ലൈ​​​​യി​​​​ല്‍ എ​​​​ടി​​​​എം കാ​​​​ര്‍​ഡ് ബ്ലോ​​​​ക്കാ​​​​കു​​​​മെ​​​​ന്ന് കാ​​​​ണി​​​​ച്ച് ര​​​​മാ​​​​ദേ​​​​വി​​​​ക്ക് വ്യാ​​​​ജ എ​​​​സ്എം​​​​എ​​​​സും തു​​​​ട​​​​ര്‍​ന്ന് ഫോ​​​​ണ്‍​കോ​​​​ളും ല​​​​ഭി​​​​ച്ചു.

ആ​​​​പ് ര​​​​ജി​​​​സ്റ്റ​​​​ര്‍ ചെ​​​​യ്യാ​​​​നെ​​​​ന്ന പേ​​​​രി​​​​ല്‍ ഒ​​​​ടി​​​​പി​​​​യും കൈ​​​​ക്ക​​​​ലാ​​​​ക്കി. ഇ​​​​തി​​​​നു​​​പി​​​​ന്നാ​​​​ലെ ഹ​​​​ര്‍​ജി​​​​ക്കാ​​​​രി​​​​യു​​​​ടെ അ​​​​ക്കൗ​​​​ണ്ടി​​​​ല്‍നി​​​​ന്ന് 3,73,000 രൂ​​​​പ ന​​​​ഷ്‌​​​ട​​​​പ്പെ​​​​ടു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു. ഉ​​​​ട​​​​ൻ​​​ത​​​​ന്നെ ബാ​​​​ങ്കി​​​​ന്‍റെ ക​​​​സ്റ്റ​​​​മ​​​​ര്‍ കെ​​​​യ​​​​റി​​​​ലും മ​​​​ട്ട​​​​ന്നൂ​​​​ര്‍ പൊ​​​​ലി​​​​സി​​​​ലും പ​​​​രാ​​​​തി ന​​​​ല്‍​കി.

ഉ​​​​പ​​​​ഭോ​​​​ക്താ​​​​വി​​​​ന്‍റെ ഭാ​​​​ഗ​​​​ത്തു​​​​നി​​​​ന്നു​​​​ള്ള വീ​​​​ഴ്ച​​​​യാ​​​​ണെ​​​​ന്നു ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​​​​യാ​​​​ണ് ബാ​​​​ങ്കിം​​​​ഗ് ഓം​​​​ബു​​​​ഡ്‌​​​​സ്മാ​​​​ൻ ഹ​​​​ര്‍​ജി​​​​ക്കാ​​​​രി​​​​യു​​​​ടെ അ​​​​പേ​​​​ക്ഷ ത​​​​ള്ളി​​​​യ​​​​ത്. എ​​​​ന്നാ​​​​ല്‍ റി​​​​സ​​​​ര്‍​വ് ബാ​​​​ങ്ക് (ആ​​​​ര്‍​ബി​​​​ഐ) സ​​​​ര്‍​ക്കു​​​​ല​​​​ര്‍ പ്ര​​​​കാ​​​​രം ത​​​​ട്ടി​​​​പ്പു​​​വി​​​​വ​​​​രം ഉ​​​​ട​​​​ന​​​​ടി ബാ​​​​ങ്കി​​​​നെ അ​​​​റി​​​​യി​​​​ച്ചി​​​​രു​​​​ന്ന​​​​തി​​​​നാ​​​​ല്‍ ഉ​​​​പ​​​​ഭോ​​​​ക്താ​​​​വി​​​​നു പൂ​​​​ര്‍​ണ​​​​സം​​​​ര​​​​ക്ഷ​​​​ണം ന​​​​ല്‍​കാ​​​​ന്‍ ബാ​​​​ങ്ക് ബാ​​​​ധ്യ​​​​സ്ഥ​​​​രാ​​​​ണെ​​​​ന്ന് കോ​​​​ട​​​​തി ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

വ്യാ​​​​ജ സ​​​​ന്ദേ​​​​ശ​​​​ത്തി​​​​ല്‍ വ​​​​ഞ്ചി​​​​ത​​​​യാ​​​​യി ഒ​​​​ടി​​​​പി കൈ​​​​മാ​​​​റി എ​​​​ന്ന​​​​തി​​​​ന്‍റെ പേ​​​​രി​​​​ല്‍ ഉ​​​​പ​​​​ഭോ​​​​ക്താ​​​​വ് അ​​​​റി​​​​ഞ്ഞു​​​​കൊ​​​​ണ്ട് പ​​​​ണം ന​​​​ഷ്‌​​​ട​​​​പ്പെ​​​​ടു​​​​ത്തി​​​​യെ​​​​ന്നു പ​​​​റ​​​​യാ​​​​നാ​​​​കി​​​​ല്ലെ​​​​ന്നും കോ​​​​ട​​​​തി വ്യ​​​​ക്ത​​​​മാ​​​​ക്കി.

Tags : KeralaHighCourt Bank Return LostAmount AccountHolder Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up