x
ad
Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കനേഡിയൻ സൈനികതാവളത്തിലെ തീപിടിത്തത്തിൽ നാലു മരണം

വെബ്ഡെസ്ക്
Published: October 20, 2026 02:05 AM IST | Updated: October 20, 2026 02:05 AM IST

പ്രതീകാത്മക ചിത്രം

വെ​​​യ്ന്‍‌​​​റൈ​​​റ്റ്: കാ​​​ന​​​ഡ​​​യി​​​ലെ ആ​​​ൽ​​​ബ​​​ർ​​​ട്ട​​​യി​​​ലെ സൈ​​​നി​​​ക​​​താ​​​വ​​​ള​​​ത്തി​​​ലു​​​ണ്ടാ​​​യ തീ​​​പി​​​ടി​​​ത്ത​​​ത്തി​​​ൽ നാ​​​ലു സൈ​​​നി​​​ക​​​ർ മ​​​രി​​​ച്ചു. 39 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. ഇ​​​വ​​​രി​​​ൽ 19 പേ​​​രു​​​ടെ നി​​​ല ഗു​​​രു​​​ത​​​ര​​​മാ​​​ണ്.

സൈ​​​നി​​​ക​​​ർ പ​​​രി​​​ശീ​​​ല​​​നം ന​​​ട​​​ത്ത​​​വേ​​​ ശ​​​നി​​​യാ​​​ഴ്ച​​​യാ​​​യി​​​രു​​​ന്നു തീ​​​പി​​​ടി​​​ത്ത​​​മു​​​ണ്ടാ​​​യ​​​ത്. പു​​​ല്ലി​​​നു തീ​​​പി​​​ടി​​​ച്ച് അ​​​തി​​​വേ​​​ഗം ക​​​ത്തി​​​പ്പ​​​ട​​​രു​​​ക​​​യാ​​​യി​​​രു​​​ന്നു. 84 സൈ​​​നി​​​ക​​​രാ​​​യി​​​രു​​​ന്നു പ​​​രി​​​ശീ​​​ല​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തി​​​രു​​​ന്ന​​​ത്.

Tags : Canada MilitaryBase Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up