x
ad
Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

68-ാമ​ത് സം​സ്ഥാ​ന സ്കൂ​ൾ കാ​യി​ക​മേ​ള; യാ​ത്രാ​വി​വ​ര​ങ്ങ​ൾ ത​ത്‌സമ​യം അ​റി​യാ​ൻ ‘ഒ​ളി​മ്പി​ക്സ് എ​ക്സ്പ്ര​സ്’ ആ​പ്പ്

വെബ്ഡെസ്ക്
Published: October 20, 2026 02:27 AM IST | Updated: October 20, 2026 02:27 AM IST

മ​​​ന്ത്രി എ​​​ൻ. ഷം​​​സു​​​ദ്ദീ​​​ൻ

കോ​​​ഴി​​​ക്കോ​​​ട്: കോ​​​ഴി​​​ക്കോ​​​ട്ട് ന​​​ട​​​ക്കു​​​ന്ന 68-ാമ​​​ത് സം​​​സ്ഥാ​​​ന സ്കൂ​​​ൾ കാ​​​യി​​​ക​​​മേ​​​ള​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കു യാ​​​ത്രാ​​​സം​​​ബ​​​ന്ധ​​​മാ​​​യ സേ​​​വ​​​ന​​​ങ്ങ​​​ൾ ത​​​ത്‌സമ​​​യം ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി ‘ഒ​​​ളി​​​മ്പി​​​ക്സ് എ​​​ക്സ്പ്ര​​​സ്’മൊ​​​ബൈ​​​ൽ ആ​​​പ്പ് സ​​​ജ്ജ​​​മാ​​​ക്കി. മ​​​ന്ത്രി എ​​​ൻ. ഷം​​​സു​​​ദ്ദീ​​​ൻ ആ​​​പ്പി​​​ന്‍റെ ലോ​​​ഞ്ചിം​​​ഗ് നി​​​ർ​​​വ​​​ഹി​​​ച്ചു.

മേ​​​ള​​​യു​​​ടെ ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് ക​​​മ്മി​​​റ്റി​​​യാ​​​ണ് ആ​​​പ്പ് വി​​​ക​​​സി​​​പ്പി​​​ച്ച​​​ത്. കാ​​​യി​​​ക​​​മേ​​​ള​​​യി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന പ​​​തി​​​നാ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നു കാ​​​യി​​​ക​​​പ്ര​​​തി​​​ഭ​​​ക​​​ൾ​​​ക്കും അ​​​ധ്യാ​​​പ​​​ക​​​ർ​​​ക്കും ഒ​​​ഫീ​​​ഷ്യ​​​ലു​​​ക​​​ൾ​​​ക്കും യാ​​​ത്രാ​​​സം​​​ബ​​​ന്ധ​​​മാ​​​യ സേ​​​വ​​​ന​​​ങ്ങ​​​ൾ ല​​​ഭ്യ​​​മാ​​​ക്കു​​​ക എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ​​​യാ​​​ണ് ആ​​​പ്പ് ത​​​യാ​​​റാ​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ൽ​​നി​​​ന്നെ​​​ത്തു​​​ന്ന കാ​​​യി​​​ക​​​താ​​​ര​​​ങ്ങ​​​ൾ​​​ക്കു താ​​​മ​​​സ​​​സ്ഥ​​​ല​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നു കാ​​​യി​​​ക​​​വേ​​​ദി​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള വാ​​​ഹ​​​ന​​​സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ, റൂ​​​ട്ടു​​​ക​​​ൾ, വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ കൃ​​​ത്യ​​​മാ​​​യ സ​​​മ​​​യ​​​വി​​​വ​​​ര​​​ങ്ങ​​​ൾ, ട്രാ​​​ഫി​​​ക് അ​​​പ്‌​​​ഡേ​​​റ്റു​​​ക​​​ൾ എ​​​ന്നി​​​വ ആ​​​പ്പി​​​ലൂ​​​ടെ ത​​​ത്സ​​​മ​​​യം അ​​​റി​​​യാ​​​ൻ സാ​​​ധി​​​ക്കും.

Tags : OlympicsExpress App RealTime TravelUpdates SchoolSportsMeet Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up