Sat, 5 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : App

റെ​യി​ൽ വ​ൺ ആ​പ്പി​ല്‍ കു​ടു​ങ്ങി യാ​ത്ര​ക്കാ​ര്‍; സേ​വ​ന​ങ്ങ​ള്‍ ത​ട​സ​പ്പെ​ടു​ന്ന​ത് പ​തി​വാ​കു​ന്നു

കോ​​​ഴി​​​ക്കോ​​​ട്: ഒ​​​റ്റ ആ​​​പ്പി​​​ൽ റെ​​​യി​​​ൽ​​​വേ​​​യു​​​ടെ മു​​​ഴു​​​വ​​​ൻ സേ​​​വ​​​ന​​​ങ്ങ​​​ളും ല​​​ഭ്യ​​​മാ​​​ക്കു​​​ക​​​യെ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച റെ​​​യി​​​ൽ വ​​​ൺ ആ​​​പ്പി​​​ല്‍ കു​​​ടു​​​ങ്ങി യാ​​​ത്ര​​​ക്കാ​​​ര്‍.

അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​യു​​​ടെ പേ​​​രി​​​ൽ രാ​​​ത്രി​​​കാ​​​ല​​​ങ്ങ​​​ളി​​​ൽ സേ​​​വ​​​ന​​​ങ്ങ​​​ൾ നി​​​ർ​​​ത്തി​​​വ​​​യ്ക്കു​​​ന്ന​​​തു പ​​​തി​​​വാ​​​കു​​​ന്ന​​​തോ​​​ടെ അ​​​ടി​​​യ​​​ന്ത​​​ര യാ​​​ത്ര​​​ക​​​ൾ​​​ക്കു ടി​​​ക്ക​​​റ്റ് ബു​​​ക്ക് ചെ​​​യ്യേ​​​ണ്ട​​​വ​​​ര​​​ട​​​ക്കം ദു​​​രി​​​ത​​​ത്തി​​​ലാ​​​കു​​​ക​​​യാ​​​ണ്. മ​​​റ്റു റെ​​​യി​​​ൽ​​​വേ സേ​​​വ​​​ന​​​ങ്ങ​​​ളും ഒ​​​രേ സ​​​മ​​​യം ത​​​ട​​​സ​​​പ്പെ​​​ടു​​​ന്ന​​​തി​​​നാ​​​ൽ യാ​​​ത്ര​​​ക്കാ​​​ർ​​​ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ വി​​​വ​​​ര​​​ങ്ങ​​​ൾ പോ​​​ലും ല​​​ഭി​​​ക്കാ​​​തെ വ​​​രു​​​ന്ന സാ​​​ഹ​​​ച​​​ര്യ​​​വു​​​മു​​​ണ്ട്.

2026 മാ​​​ർ​​​ച്ചോ​​​ടെ റെ​​​യി​​​ൽ​​​വ​​​ണ്ണി​​​ന് 2.57 കോ​​​ടി ഡൗ​​​ൺ​​​ലോ​​​ഡു​​​ക​​​ൾ ല​​​ഭി​​​ച്ച​​​താ​​​യാ​​​ണ് ക​​​ണ​​​ക്ക്. പ്ര​​​തി​​​ദി​​​നം ശ​​​രാ​​​ശ​​​രി 7.64 ല​​​ക്ഷം ടി​​​ക്ക​​​റ്റു​​​ക​​​ൾ ഇ​​​തി​​​ലൂ​​​ടെ ബു​​​ക്ക് ചെ​​​യ്യു​​​ന്നു​​​ണ്ട്. ഇ​​​ത്ര​​​യേ​​​റെ ഉ​​​പ​​​യോ​​​ക്താ​​​ക്ക​​​ളും ഇ​​​ട​​​പാ​​​ടു​​​ക​​​ളു​​​മു​​​ള്ള സം​​​വി​​​ധാ​​​ന​​​മാ​​​ണ് ഇ​​​ട​​​യ്ക്കി​​​ടെ അ​​​റ്റ​​​കു​​​റ്റ​​​പ്പ​​​ണി​​​യു​​​ടെ പേ​​​രി​​​ൽ നി​​​ർ​​​ത്തി​​​വ​​​യ്ക്കു​​​ന്ന​​​ത്. വ്യാ​​​ഴാ​​​ഴ്ച രാ​​​ത്രി മു​​​ത​​​ല്‍ പു​​​ല​​​ര്‍​ച്ചെ​​​വ​​​രെ മ​​​ണി​​​ക്കൂ​​​റു​​​ക​​​ളോ​​​ള​​​മാ​​​ണ് ആ​​​പ്പ് പ​​​ണി​​​മു​​​ട​​​ക്കി​​​യ​​​ത്.

അ​​​സൗ​​​ക​​​ര്യ​​​ത്തി​​​ൽ ഖേ​​​ദി​​​ക്കു​​​ന്നു​​​വെ​​​ന്ന ഒ​​​റ്റ​​​വ​​​രി അ​​​റി​​​യി​​​പ്പി​​​ൽ പ്ര​​​ശ്നം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​തെ ആ​​​വ​​​ർ​​​ത്തി​​​ച്ചു​​​ള്ള സേ​​​വ​​​ന ത​​​ട​​​സ​​​ങ്ങ​​​ൾ​​​ക്ക് ശാ​​​ശ്വ​​​ത പ​​​രി​​​ഹാ​​​രം കാ​​​ണ​​​ണ​​​മെ​​​ന്നാ​​​ണു യാ​​​ത്ര​​​ക്കാ​​​രു​​​ടെ ആ​​​വ​​​ശ്യം. റെ​​​യി​​​ൽ​​​വേ സേ​​​വ​​​ന​​​ങ്ങ​​​ൾ കൂ​​​ടു​​​ത​​​ൽ ല​​​ളി​​​ത​​​വും വേ​​​ഗ​​​ത്തി​​​ലു​​​മാ​​​ക്കു​​​ക​​​യെ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ 2025 ജൂ​​​ലൈ ഒ​​​ന്നി​​​നാ​​​ണ് റെ​​​യി​​​ൽ വ​​​ൺ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്. ഐ​​​ആ​​​ർ​​​സി​​​ടി​​​സി റെ​​​യി​​​ൽ ക​​​ണ​​​ക്ട്, മൊ​​​ബൈ​​​ൽ യു​​​ടി​​​എ​​​സ്, എ​​​ൻ​​​ടി​​​ഇ​​​എ​​​സ് തു​​​ട​​​ങ്ങി​​​യ വി​​​വി​​​ധ ആ​​​പ്പു​​​ക​​​ളി​​​ലെ സേ​​​വ​​​ന​​​ങ്ങ​​​ൾ ഏ​​​കോ​​​പി​​​പ്പി​​​ച്ചാ​​​ണ് പു​​​തി​​​യ സം​​​വി​​​ധാ​​​നം ഒ​​​രു​​​ക്കി​​​യ​​​ത്.

റി​​​സ​​​ർ​​​വ്ഡ്, അ​​​ൺ​​​റി​​​സ​​​ർ​​​വ്ഡ് ടി​​​ക്ക​​​റ്റ് ബു​​​ക്കിം​​​ഗ്, ട്രെ​​​യി​​​നു​​​ക​​​ളു​​​ടെ ത​​​ത്സ​​​മ​​​യ വി​​​വ​​​ര​​​ങ്ങ​​​ൾ, പി​​​എ​​​ൻ​​​ആ​​​ർ പ​​​രി​​​ശോ​​​ധ​​​ന, കോ​​​ച്ച് സ്ഥാ​​​ന​​​വി​​​വ​​​രം, ഭ​​​ക്ഷ​​​ണം ഓ​​​ർ​​​ഡ​​​ർ ചെ​​​യ്യ​​​ൽ, പ​​​രാ​​​തി ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ, റീ​​​ഫ​​​ണ്ട്, ഡി​​​ജി​​​ലോ​​​ക്ക​​​ർ ബ​​​ന്ധി​​​പ്പി​​​ക്ക​​​ൽ, താ​​​മ​​​സ​​​സൗ​​​ക​​​ര്യ ബു​​​ക്കിം​​​ഗ്, തു​​​ട​​​ങ്ങി​​​യ സേ​​​വ​​​ന​​​ങ്ങ​​​ൾ ഒ​​​റ്റ ആ​​​പ്പി​​​ൽ ല​​​ഭ്യ​​​മാ​​​ക്കു​​​ക​​​യാ​​​ണു റെ​​​യി​​​ൽ​​​വ​​​ണ്ണി​​​ന്‍റെ സ​​വി​​ശേ​​ഷ​​​ത.

Tech

ഇ-റിക്ഷകളെ വഴിയിൽ കുടുക്കിയ ബ്ലൂടൂത്ത് ചതി; ചൈനീസ് ആപ്പുകളെ പൂട്ടാൻ കേന്ദ്രം!

ന്യൂ​ഡ​ല്‍​ഹി: ഇ​ല​ക്ട്രി​ക് റി​ക്ഷ​ക​ള്‍ ഓ​ട്ട​ത്തി​നി​ടെ മൊ​ബൈ​ല്‍ ആ​പ്പി​ലൂ​ടെ നി​ശ്ച​ല​മാ​ക്കു​ന്ന സം​ഭ​വ​ങ്ങ​ള്‍ വ​ര്‍​ധി​ച്ച​തോ​ടെ ചൈ​നീ​സ് ബാ​റ്റ​റി മാ​നേ​ജ്‌​മെ​ന്‍റ് ആ​പ്പു​ക​ളെ ആ​പ്പ് സ്റ്റോ​റി​ല്‍ നി​ന്നും പ്ലേ ​സ്റ്റോ​റി​ല്‍ നി​ന്നും നീ​ക്കം ചെ​യ്യാ​ന്‍ ഉ​ത്ത​ര​വി​ട്ട് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍. ബി​എ​ടി-​ബി​എം​എ​സ്, ലോ​സി​ഗി, ഇ​പോ​ച്ച്-​ഐ അ​യോ​ണ്‍ തു​ട​ങ്ങി​യ ആ​പ്പു​ക​ള്‍ നീ​ക്കം ചെ​യ്യാ​നാ​ണ് കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ്.

ബ്ലൂ​ടൂ​ത്ത് സൗ​ക​ര്യ​മു​ള്ള ലി​ഥി​യം അ​യോ​ണ്‍ ബാ​റ്റ​റി​ക​ളെ നി​യ​ന്ത്രി​ക്കു​ന്ന ആ​പ്പു​ക​ളാ​ണി​വ. ബാ​റ്റ​റി​യു​ടെ വോ​ള്‍​ട്ടേ​ജ്, താ​പ​നി​ല, ചാ​ര്‍​ജി​ങ്, സൈ​ക്കി​ളു​ക​ള്‍, ബാ​റ്റ​റി​ക​ളു​ടെ ആ​രോ​ഗ്യം തു​ട​ങ്ങി​യ​വ ത​ത്സ​മ​യം നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​ണ് ഈ ​ആ​പ്പ് ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ങ്കി​ലും ഇ​പ്പോ​ള്‍ ഇ​ത് വ്യാ​പ​ക​മാ​യി ദു​രു​പ​യോ​ഗം ചെ​യ്യ​പ്പെ​ടു​ക​യാ​ണെ​ന്നാ​ണ് നി​ഗ​മ​നം.

ആ​പ്പി​ലൂ​ടെ ബാ​റ്റ​റി ഓ​ണ്‍, ഓ​ഫ് ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​മാ​ണ് ദു​രു​പ​യോ​ഗം ചെ​യ്യ​പ്പെ​ടു​ന്ന​ത്. സ​മീ​പ​ത്തു​കൂ​ടി പോ​കു​ന്ന റി​ക്ഷ​യു​ടെ ബാ​റ്റ​റി​യു​മാ​യി ബ്ലൂ​ടു​ത്ത് ബ​ന്ധി​പ്പി​ച്ച ശേ​ഷ​മാ​ണ് ഓ​ഫ് ചെ​യ്യു​ന്ന​ത്. ബാ​റ്റ​റി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളെ ത​ട​സ്സ​പ്പെ​ടു​ത്താ​നോ വി​ദൂ​ര​ത്തി​രു​ന്ന് ഓ​ഫാ​ക്കാ​നോ മ​റ്റേ​തെ​ങ്കി​ലും ആ​പ്പു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തി​യാ​ല്‍ അ​വ​യും ബ്ലോ​ക്ക് ചെ​യ്യു​മെ​ന്ന് ഇ​ല​ക്ട്രോ​ണി​ക്‌​സ് ആ​ന്‍​ഡ് ഐ​ടി മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്.

പ​ല റി​ക്ഷ​ക​ളു​ടെ​യും വി​ല കു​റ​ഞ്ഞ ബ്ലൂ​ടൂ​ത്ത് ബാ​റ്റ​റി സം​വി​ധാ​ന​ങ്ങ​ള്‍​ക്ക് കൃ​ത്യ​മാ​യ പാ​സ്‌​വേ​ഡ് സു​ര​ക്ഷ​യി​ല്ല. അ​തു​കൊ​ണ്ട് ആ​ര്‍​ക്കും ഡി​ഫോ​ള്‍​ട്ട് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് ബാ​റ്റ​റി​യു​മാ​യി ബ്ലൂ​ടൂ​ത്ത് ബ​ന്ധി​പ്പി​ക്കാം. 20 മു​ത​ല്‍ 15 മീ​റ്റ​ര്‍ അ​ക​ലെ​യു​ള്ള​വ​ര്‍​ക്കു ഇ​ത്ത​ര​ത്തി​ല്‍ ഡ്രൈ​വ​ര്‍ അ​റി​യാ​തെ ബാ​റ്റ​റി ഓ​ഫ് ചെ​യ്യാം. വ​ഴി ദൂ​രെ​നി​ന്ന് ഇ-​റി​ക്ഷ​ക​ളെ പ്ര​വ​ര്‍​ത്ത​ന​ര​ഹി​ത​മാ​ക്കു​ന്ന നി​ര​വ​ധി വീ​ഡി​യോ​ക​ളാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്ന​ത്.

ഇ​തി​നെ കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ന്‍ ഡ​ല്‍​ഹി ഭ​ര​ണ​കൂ​ടം ഗ​താ​ഗ​ത​വ​കു​പ്പി​ന് ക​ഴി​ഞ്ഞ ദി​വ​സം നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. അ​തി​ന് പി​ന്നാ​ലെ​യാ​ണ് ഇ​ത്ത​രം ആ​പ്പു​ക​ള്‍ നീ​ക്കം ചെ​യ്യാ​ന്‍ ഇ​ല​ക്ട്രോ​ണി​ക്‌​സ് ആ​ന്‍​ഡ് ഐ​ടി മ​ന്ത്രാ​ല​യം നി​ര്‍​ദേ​ശം ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ഭീ​ഷ​ണി​യു​യ​ർ​ത്തു​ന്ന ഇ​ത്ത​രം ആ​പ്പു​ക​ൾ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ എ​ത്തു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ ഗൂ​ഗി​ൾ, ആ​പ്പി​ൾ തു​ട​ങ്ങി​യ ക​മ്പ​നി​ക​ളു​മാ​യി ചേ​ർ​ന്ന് മ​ന്ത്രാ​ല​യം സ്ക്രീ​നിം​ഗ് ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

 

Tech

ഗെ​യി​മു​ക​ൾ നി​ർ​മി​ക്കാ​ൻ മെ​റ്റ​യു​ടെ പു​തി​യ 'പോ​ക്ക​റ്റ്' ആ​പ്പ്; കോ​ഡിം​ഗ് ഇ​ല്ലാ​തെ ഇ​നി ക​ളി​ക്കാം!

മെ​റ്റ ഗെ​യി​മിം​ഗ് മേ​ഖ​ല​യി​ലേ​ക്ക് ചു​വ​ടു​വെ​ക്കു​ന്നു. ല​ളി​ത​മാ​യ ഭാ​ഷാ നി​ർ​ദ്ദേ​ശ​ങ്ങ​ൾ ന​ൽ​കി സ്വ​ന്ത​മാ​യി ഗെ​യി​മു​ക​ളും മ​റ്റ് ഇ​ന്‍റ​റാ​ക്ടീ​വ് ഫീ​ച്ച​റു​ക​ളും നി​ർ​മി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്ന 'പോ​ക്ക​റ്റ്' എ​ന്ന പു​തി​യ ആ​പ്പാ​ണ് മെ​റ്റ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

മെ​റ്റ​യി​ൽ നി​ന്ന് ഇ​തു​വ​രെ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​ന​ങ്ങ​ളൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ങ്കി​ലും, ഈ ​ആ​പ്പ് ഇ​പ്പോ​ൾ ആ​പ്പി​ൾ ആ​പ്പ് സ്റ്റോ​റി​ലും ഗൂ​ഗി​ൾ പ്ലേ ​സ്റ്റോ​റി​ലും ല​ഭ്യ​മാ​യി​ക്ക​ഴി​ഞ്ഞു. ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്ന ഈ ​ആ​പ്പി​ൽ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് സ്വ​ന്ത​മാ​യി ഗെ​യി​മു​ക​ൾ നി​ർ​മി​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് മാ​ത്ര​മ​ല്ല, മ​റ്റു​ള്ള​വ​ർ നി​ർ​മി​ച്ച ഗെ​യി​മു​ക​ൾ ക​ളി​ച്ച് നോ​ക്കാ​നു​ള്ള ഒ​രു 'ഡി​സ്ക​വ​റി ഫീ​ഡ്' സം​വി​ധാ​ന​വും ഒ​രു​ക്കി​യി​ട്ടു​ണ്ട്. നി​ല​വി​ൽ ആ​പ്പ് പ്രാ​രം​ഭ പ​രീ​ക്ഷ​ണ ഘ​ട്ട​ത്തി​ലാ​ണെ​ന്നാ​ണ് ല​ഭി​ക്കു​ന്ന സൂ​ച​ന.

എഐ അ​ധി​ഷ്ഠി​ത ഇ​ന്‍റ​റാ​ക്ടീ​വ് ടൂ​ളു​ക​ൾ നി​ർ​മി​ക്കു​ന്ന​തി​ൽ വി​ദ​ഗ്ധ​രാ​യ ഗി​സ്മോ എ​ന്ന സ്റ്റാ​ർ​ട്ട​പ്പ് ക​മ്പ​നി​യെ മെ​റ്റ ഈ ​വ​ർ​ഷം ആ​ദ്യം സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. ഈ ​ടീ​മി​ന്‍റെ സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ചാ​ണ് 'പോ​ക്ക​റ്റ്' വി​ക​സി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ഗൂ​ഗി​ൾ പ്ലേ ​സ്റ്റോ​റി​ലെ സ്ക്രീ​ൻ​ഷോ​ട്ടു​ക​ൾ പ്ര​കാ​രം, പോ​ക്ക​റ്റ് ആ​പ്പി​ന് പ​ഴ​യ ഗി​സ്മോ ആ​പ്പു​മാ​യി ഏ​റെ സാ​മ്യ​മു​ണ്ട്. കോ​ഡിം​ഗ് അ​റി​വി​ല്ലാ​ത്ത സാ​ധാ​ര​ണ​ക്കാ​ർ​ക്കും ത​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മു​ള്ള ഗെ​യിം എ​ന്താ​ണെ​ന്ന് ല​ളി​ത​മാ​യി വി​വ​രി​ച്ചു ന​ൽ​കി​ക്കൊ​ണ്ട് ഇ​തി​ലൂ​ടെ പു​തി​യ ഗെ​യി​മു​ക​ൾ സൃ​ഷ്ടി​ക്കാ​നാ​കും.

പ്ര​ശ​സ്ത റി​വേ​ഴ്സ് എ​ഞ്ചി​നീ​യ​റാ​യ അ​ല​സ്സാ​ൻ​ഡ്രോ പ​ലൂ​സി​യാ​ണ് ഈ ​ആ​പ്പ് ആ​ദ്യ​മാ​യി ക​ണ്ടെ​ത്തി​യ​ത്. ആ​പ്പ് ഇ​ന്‍റ​ലി​ജ​ൻ​സ് സ്ഥാ​പ​ന​മാ​യ ആ​പ്പ്ഫി​ഗേ​ഴ്സ് ന​ൽ​കു​ന്ന വി​വ​ര​മ​നു​സ​രി​ച്ച്, 2026 ജൂ​ൺ 29നാ​ണ് ഈ ​ആ​പ്പ് ആ​ദ്യ​മാ​യി പ്ലേ ​സ്റ്റോ​റു​ക​ളി​ലെ​ത്തി​യ​ത്.

ചി​ത്ര​ങ്ങ​ളും വീ​ഡി​യോ​ക​ളും നി​ർ​മി​ക്കു​ന്ന​തി​ന് പി​ന്നാ​ലെ ഗെ​യി​മിം​ഗ് രം​ഗ​ത്തേ​ക്കും എ ​ഐ വ്യാ​പി​പ്പി​ക്കാ​നു​ള്ള മെ​റ്റ​യു​ടെ വ​ലി​യ പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണ് പോ​ക്ക​റ്റ് ആ​പ്പി​ന്‍റെ വ​ര​വ്. മെ​റ്റ എ ​ഐ വ​ഴി ചി​ത്ര​ങ്ങ​ളും, വൈ​ബ്സ് ആ​പ്പ് വ​ഴി വീ​ഡി​യോ​ക​ളും നി​ർ​മി​ക്കാ​നു​ള്ള സൗ​ക​ര്യം മെ​റ്റ നേ​ര​ത്തെ ത​ന്നെ ഒ​രു​ക്കി​യി​രു​ന്നു. കൂ​ടാ​തെ ഫേ​സ്ബു​ക്ക്, ഇ​ൻ​സ്റ്റാ​ഗ്രാം, വാ​ട്സാ​പ്പ് എ​ന്നി​വ​യി​ലും, വീ​ഡി​യോ എ​ഡി​റ്റിം​ഗ് ആ​പ്പാ​യ എ​ഡി​റ്റ്സ് എ​ന്ന പ്ലാ​റ്റ്‌​ഫോ​മി​ലും ജ​ന​റേ​റ്റീ​വ് എഐ ഫീ​ച്ച​റു​ക​ൾ മെ​റ്റ നി​ല​വി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

Business

അ​ഡ്വ​ര്‍​ടൈ​സിം​ഗ് മേ​ഖ​ല​യെ ല​ളി​ത​മാ​ക്കാ​ന്‍ ആ​പ്പ്

തൃ​​​ശൂ​​​ര്‍: ഔ​​​ട്ട്‌​​​ഡോ​​​ര്‍ അ​​​ഡ്വ​​​ര്‍​ടൈ​​​സിം​​​ഗ് മേ​​​ഖ​​​ല​​​യെ കൂ​​​ടു​​​ത​​​ല്‍ ല​​​ളി​​​ത​​​വും സ്മാ​​​ര്‍​ട്ടു​​​മാ​​​ക്കാ​​​ന്‍ ല​​​ക്ഷ്യ​​​മി​​​ട്ടു​​​ള്ള ന​​​വീ​​​ന സം​​​രം​​​ഭ​​​മാ​​​യ എ​​​നി​​​തിം​​​ഗ് ഔ​​​ട്ട് ഓ​​​ഫ് ഹോം ​​​ഓ​​​ള്‍ ഇ​​​ന്‍​ വ​​​ണ്‍ ഡി​​​ജി​​​റ്റ​​​ല്‍ പ്ലാ​​​റ്റ്‌​​​ഫോം കൊ​​​ച്ചി​​​യി​​​ല്‍ പു​​​റ​​​ത്തി​​​റക്കി.

ആ​​​ഡ്‌ടേ​​​ക്ക​​ൺ‍ പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡ് പു​​​റ​​​ത്തി​​​റ​​​ക്കി​​​യ ആ​​​പ്പി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം പ്ര​​​ഥ​​​മ ക്യാ​​​ന്‍ ഇ​​​ന്ന​​​സെ​​​ന്‍റ് അ​​​വാ​​​ര്‍​ഡ് ച​​​ട​​​ങ്ങി​​​ല്‍ ന​​​ടി​​​യും അ​​​മ്മ പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​യ ശ്വേ​​​താ മേ​​​നോ​​​നും ന​​​ട​​​ന്‍ ദി​​​ലീ​​​പും ചേ​​​ര്‍​ന്ന് നി​​​ര്‍​വ​​​ഹി​​​ച്ചു.

പ​​​ര​​​സ്യ​​​ദാ​​​താ​​​ക്ക​​​ള്‍​ക്കും ഏ​​​ജ​​​ന്‍​സി​​​ക​​​ള്‍​ക്കും ഒ​​​രു​​​പോ​​​ലെ പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ന്ന വി​​​ധ​​​ത്തി​​​ല്‍ ഔ​​​ട്ട്‌​​​ഡോ​​​ര്‍ മാ​​​ര്‍​ക്ക​​​റ്റിം​​​ഗ് പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍ ഒ​​​റ്റ പ്ലാ​​​റ്റ്‌​​​ഫോ​​​മി​​​ല്‍ ഏ​​​കോ​​​പി​​​പ്പി​​​ക്കു​​​ക​​​യാ​​​ണ് ആ​​​പ്പി​​​ലൂ​​​ടെ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്. ച​​​ട​​​ങ്ങി​​​ല്‍ ക​​​മ്പ​​​നി ഡ​​​യ​​​റ​​​ക്ട​​​ര്‍​മാ​​​രാ​​​യ എ.​​​കെ. സ​​​ജി​​​ത്ത്, ന​​​ജു​​​മു​​​ദ്ദീ​​​ന്‍ ഇ​​​ല്യാ​​​സ്, ആ​​​ദി​​​ല്‍ നൗ​​​ഷാ​​​ദ് എ​​​ന്നി​​​വ​​​ര്‍ സ​​​ന്നി​​​ഹി​​​ത​​​രാ​​​യി​​​രു​​​ന്നു.

ച​​​ട​​​ങ്ങി​​​ല്‍ പ്ര​​​ഥ​​​മ ക്യാ​​​ന്‍ ഇ​​​ന്ന​​​സെ​​​ന്‍റ് അ​​​വാ​​​ര്‍​ഡ് ന​​​ട​​​ന്‍ അ​​​ജു വ​​​ര്‍​ഗീ​​​സ് ഏ​​​റ്റു​​​വാ​​​ങ്ങി. അ​​​തോ​​​ടൊ​​​പ്പം മ​​​ല​​​യാ​​​ള ച​​​ല​​​ച്ചി​​​ത്ര മേ​​​ഖ​​​ല​​​യി​​​ല്‍ 50 വ​​​ര്‍​ഷം പൂ​​​ര്‍​ത്തി​​​യാ​​​ക്കി​​​യ മു​​​തി​​​ര്‍​ന്ന താ​​​ര​​​ങ്ങ​​​ളാ​​​യ ശ്രീ​​​ല​​​ത ന​​​മ്പൂ​​​തി​​​രി, ടി.​​​ജി. ര​​​വി, വി​​​ജ​​​യ​​​രാ​​​ഘ​​​വ​​​ന്‍, മ​​​ണി​​​യ​​​ന്‍​പി​​​ള്ള രാ​​​ജു എ​​​ന്നി​​​വ​​​രെ ച​​​ട​​​ങ്ങി​​​ല്‍ ആ​​​ദ​​​രി​​​ച്ചു.

Kerala

ഭീ​ഷ​ണി, അ​പ​കീ​ര്‍​ത്തി സ​ന്ദേ​ശ​ങ്ങ​ള്‍; ഓ​ണ്‍​ലൈ​ന്‍ വാ​യ്പ​യി​ല്‍ ജാ​ഗ്ര​ത വേ​ണം

കൊ​ച്ചി: ക​ണ്ണൂ​ർ അ​ഞ്ച​ര​ക്ക​ണ്ടി ഡെ​ന്‍റ​ല്‍ കോ​ള​ജി​ലെ നി​തി​ന്‍ രാ​ജി​ന്‍റെ മ​ര​ണ​ത്തി​നു പി​ന്നാ​ലെ ഓ​ണ്‍​ലൈ​ന്‍ വാ​യ്പാ​ത​ട്ടി​പ്പു​ക​ള്‍ വീ​ണ്ടും ച​ര്‍​ച്ച​യാ​കു​ന്നു. ദി​വ​സ​വും നൂ​റു​ക​ണ​ക്കി​നാ​ളു​ക​ള്‍ ത​ട്ടി​പ്പി​നി​ര​യാ​കു​ന്ന​താ​യാ​ണ് അ​നൗ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ള്‍. പ​ണം ന​ഷ്‌​ട​പ്പെ​ടു​ന്ന​വ​രും ച​തി​ക്കു​ഴി​യി​ല്‍​പ്പെ​ടു​ന്ന​വ​രി​ല്‍ ഭൂ​രി​ഭാ​ഗം പേ​രും പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്താ​ന്‍ മ​ടി​ക്കു​ന്ന​ത് ത​ട്ടി​പ്പു​സം​ഘ​ങ്ങ​ൾ​ക്ക് സ​ഹാ​യ​മാ​കു​ന്നു. അ​തേ​സ​മ​യം പ​രാ​തി​യു​മാ​യി പോ​ലീ​സി​നെ സ​മീ​പി​ച്ചാ​ല്‍ ത​ണു​പ്പ​ന്‍ പ്ര​തി​ക​ര​ണ​മാ​ണു ല​ഭി​ക്കു​ന്ന​തെ​ന്നും ത​ട്ടി​പ്പി​നി​ര​യാ​യ​വ​ർ ആ​രോ​പി​ക്കു​ന്നു.

എ​ട്ടി​ന്‍റെ പ​ണി 

മ​റ്റു ത​ട​സ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ വേ​ഗ​ത്തി​ല്‍ പ​ണം കി​ട്ടു​മെ​ന്ന ഒ​രേ​യൊ​രു കാ​ര​ണ​മാ​ണ് മൊ​ബൈ​ല്‍ ലോ​ണ്‍ ആ​പ്പു​ക​ളി​ലേ​ക്ക് പ​ല​രെ​യും എ​ത്തി​ക്കു​ന്ന​ത്. പ്ലേ​സ്റ്റോ​റി​ല്‍ ല​ഭ്യ​മാ​യ ലോ​ണ്‍ ആ​പ്പു​ക​ളി​ല്‍ ചു​രു​ക്കം ചി​ല​തൊ​ഴി​ച്ചാ​ല്‍ ഭൂ​രി​ഭാ​ഗം ആ​പ്പു​ക​ള്‍​ക്കും ആ​ര്‍​ബി​ഐ​യു​ടെ എ​ന്‍​ബി​എ​ഫ്‌​സി ലൈ​സ​ന്‍​സ് ഇ​ല്ലാ​ത്ത​വ​യാ​ണെ​ന്ന് വി​ദ​ഗ്ധ​ര്‍ പ​റ​യു​ന്നു. ഭൂ​രി​ഭാ​ഗം ആ​പ്പു​ക​ള്‍​ക്കു പി​ന്നി​ലും ഉ​ത്ത​രേ​ന്ത്യ​ക്കാ​രാ​ണ്.

അ​ട​വ് മു​ട​ങ്ങി​യാ​ല്‍ ആ​പ്പി​ലാ​കും

വാ​യ്പാ​തി​രി​ച്ച​ട​വ് മു​ട​ങ്ങി​യാ​ല്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യു​ള്ള സ​ന്ദേ​ശ​ങ്ങ​ളും ഫോ​ണ്‍ വി​ളി​ക​ളും മാ​ത്ര​മ​ല്ല വാ​യ്പ​യെ​ടു​ക്കു​ന്ന ആ​ളി​ന്‍റെ ന​ഗ്‌​ന ചി​ത്ര​ങ്ങ​ള്‍ മ​റ്റു​ള്ള​വ​രി​ലേ​ക്ക് എ​ത്തി​ക്കു​ന്ന ഭീ​ഷ​ണി​യു​മു​ണ്ട്. വാ​യ്പ​യെ​ടു​ത്ത പ​ണ​ത്തി​നു പു​റ​മെ അ​ധി​ക തു​ക​യും ആ​വ​ശ്യ​പ്പെ​ടു​ന്ന സം​ഘ​ങ്ങ​ളും സ​ജീ​വ​മാ​ണ്. ഏ​ഴു ദി​വ​സം മു​ത​ല്‍ ആ​റു​മാ​സം വ​രെ തി​രി​ച്ച​ട​വ് കാ​ലാ​വ​ധി​യു​ള്ള ഇ​ത്ത​രം വാ​യ്പ​ക​ള്‍​ക്ക് 20 ശ​ത​മാ​നം മു​ത​ല്‍ 40 ശ​ത​മാ​നം വ​രെ​യു​ള്ള കൊ​ള്ള​പ്പ​ലി​ശ​യും 10 മു​ത​ല്‍ 25 ശ​ത​മാ​നം പ്രോ​സ​സിം​ഗ് ചാ​ര്‍​ജു​മാ​ണ് ഈ​ടാ​ക്കു​ന്ന​ത്.

ആ​പ്പ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് ഇ​തു പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തി​നാ​യി പി​ന്നീ​ടു​ള്ള ആ​പ്പ് പെ​ര്‍​മി​ഷ​നു​ക​ള്‍ ന​ല്‍​കി​ക്ക​ഴി​ഞ്ഞാ​ല്‍ ഫോ​ണ്‍ ഹാ​ക്ക് ചെ​യ്തു പ​ണം ത​ട്ടു​ന്ന സം​ഘ​ങ്ങ​ളു​മു​ണ്ട്. ഇ​ത്ത​ര​ത്തി​ല്‍ ഹാ​ക്കിം​ഗി​ലൂ​ടെ​യാ​ണ് സ്വ​കാ​ര്യ ചി​ത്ര​ങ്ങ​ള​ട​ക്കം സം​ഘം കൈ​ക്ക​ലാ​ക്കു​ന്ന​ത്.

ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ള്‍

അം​ഗീ​കൃ​ത ധ​ന​കാ​ര്യ സം​വി​ധാ​ന​ങ്ങ​ളെ മാ​ത്രം വാ​യ്പ​ക​ള്‍​ക്ക് ആ​ശ്ര​യി​ക്കു​ക. ആ​പ്പു​ക​ള്‍ ഉ​പ​യോ​ഗി​ച്ചാ​ല്‍ അ​വ ആ​ര്‍​ബി​ഐ​യു​ടെ ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക. ആ​പ്പി​ന്‍റെ നി​ബ​ന്ധ​ന​ക​ളും വ്യ​വ​സ്ഥ​ക​ളും പ​ലി​ശ​നി​ര​ക്കു​ക​ളും തി​രി​ച്ച​ട​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വ​ര​ങ്ങ​ളും മ​ന​സി​ലാ​ക്കി​യ​ശേ​ഷം മാ​ത്രം ലോ​ണ്‍ എ​ടു​ക്കു​ക. ലോ​ണ്‍ ആ​പ്പു​കാ​രു​ടെ വ​ല​യി​ല്‍ കു​ടു​ങ്ങു​ന്ന​വ​ര്‍ ആ​ദ്യം ചെ​യ്യേ​ണ്ട​ത് 1930ല്‍ ​അ​റി​യി​ക്കു​ക​യോ അ​ടു​ത്തു​ള്ള പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ ബ​ന്ധ​പ്പെ​ടു​ക​യോ ആ​ണ്.

Kerala

നി​തി​ൻ രാ​ജി​ന്‍റെ മ​ര​ണം; ലോ​ൺ ആ​പ്പി​നെ​തി​രെ കേ​സ്

ക​ണ്ണൂ​ര്‍: അ​ഞ്ച​ര​ക്ക​ണ്ടി ദ​ന്ത​ല്‍ കോ​ള​ജി​ലെ ബി​ഡി​എ​സ് വി​ദ്യാ​ര്‍​ഥി നി​തി​ന്‍ രാ​ജി​ന്‍റെ മ​ര​ണ​ത്തി​ല്‍ ലോ​ണ്‍ ആ​പ്പി​നെ​തി​രെ കേ​സ്. ഇ​ന്‍​സ്റ്റ് പേ ​എ​ന്ന ആ​പ്പി​നെ​തി​രെ ച​ക്ക​ര​യ്ക്ക​ല്‍ പോ​ലീ​സ് സ്വ​മേ​ധ​യാ കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലാ​ണ് നി​തി​ന്‍ രാ​ജ് ആ​പ്പ് വ​ഴി 36 ശ​ത​മാ​നം പ​ലി​ശ​യ്ക്ക് 15000 രൂ​പ വാ​യ്പ​യെ​ടു​ത്ത​ത്. ഏ​പ്രി​ല്‍ മാ​സ​മാ​യ​പ്പോ​ഴേ​ക്കും ആ​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ര്‍ നി​തി​നെ നി​ര​ന്ത​രം ഭീ​ഷ​ണി​പ്പെ​ടു​ത്താ​ന്‍ തു​ട​ങ്ങി.

നി​തി​നെ ആ​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ര്‍ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്നും ഭ​യ​പ്പെ​ടു​ത്തി പ​ണം തി​രി​ച്ച​ട​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചു​വെ​ന്നു​മാ​ണ് എ​ഫ്‌​ഐ​ആ​റി​ല്‍ പ​റ​യു​ന്ന​ത്. ലോ​ണ്‍ ആ​പ്പ് നി​തി​ന്‍റെ അ​ധ്യാ​പി​ക​യു​ടെ ഫോ​ണി​ലേ​ക്ക് ഉ​ള്‍​പ്പെ​ടെ ഭീ​ഷ​ണി സ​ന്ദേ​ശ​ങ്ങ​ള്‍ അ​യ​ച്ച​താ​യും പ്രി​ന്‍​സി​പ്പ​ല്‍ നി​തി​നെ വി​ളി​ച്ചു​വ​രു​ത്തി ലോ​ണി​നെ​ക്കു​റി​ച്ച് ചോ​ദി​ച്ച​താ​യും വാ​ര്‍​ത്ത​ക​ള്‍ വ​ന്നി​രു​ന്നു.

ലോ​ണ്‍ ആ​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ത്തി​ല്‍ മു​മ്പ് സൈ​ബ​ര്‍ സെ​ല്ലും കേ​സെ​ടു​ത്തി​രു​ന്നു. ഇ​തി​ന്‍റെ വി​വ​ര​ങ്ങ​ള്‍ ച​ക്ക​ര​യ്ക്ക​ല്‍ പോ​ലീ​സി​ന് കൈ​മാ​റു​ക​യാ​യി​രു​ന്നു.

Tech

ഗോ​ൾ​സ്റ്റാ​റ്റ്സ് ആ​പ്പി​നു മൂ​ന്ന് ല​ക്ഷ​ത്തി​ല​ധി​കം സ​ന്ദ​ർ​ശ​ന​ങ്ങ​ൾ ല​ഭി​ച്ച​താ​യി റി​പ്പോ​ർ​ട്ട്

ഗോ​ൾ​സ്റ്റാ​റ്റ്സ് മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ന് ഫെ​ബ്രു​വ​രി വ​രെ മൂ​ന്ന് ല​ക്ഷ​ത്തി​ല​ധി​കം സ​ന്ദ​ർ​ശ​ന​ങ്ങ​ൾ ല​ഭി​ച്ച​താ​യി സ​ർ​ക്കാ​ർ അ​റി​യി​ച്ചു. ജി​ഡി​പി, പ​ണ​പ്പെ​രു​പ്പം, തൊ​ഴി​ൽ ക​ണ​ക്കു​ക​ൾ തു​ട​ങ്ങി​യ ഔ​ദ്യോ​ഗി​ക വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​ക്കു​ന്ന മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​നാ​ണ് ഗോ​ൾ​സ്റ്റാ​റ്റ്സ്.

ഇ​തു​വ​രെ 17,475 ത​വ​ണ ഡൗ​ൺ​ലോ​ഡ് ചെ​യ്ത​താ​യും ഫെ​ബ്രു​വ​രി​യി​ൽ 2,576 സ​ജീ​വ ഉ​പ​യോ​ക്താ​ക്ക​ൾ ഇ​തി​നു​ണ്ടാ​യി​രു​ന്ന​താ​യും സ്റ്റാ​റ്റി​സ്റ്റി​ക്സ് ആ​ൻ​ഡ് പ്രോ​ഗ്രാം ഇം​പ്ലി​മെ​ന്‍റേ​ഷ​ൻ സ​ഹ​മ​ന്ത്രി റാ​വു ഇ​ന്ദ​ർ​ജി​ത് സിം​ഗ് വ്യ​ക്ത​മാ​ക്കി.

ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് കൂ​ടു​ത​ൽ എ​ളു​പ്പ​ത്തി​ൽ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി പു​തി​യ ഡാ​റ്റാ​സെ​റ്റു​ക​ളും ഇ​ൻ​ഫോ​ഗ്രാ​ഫി​ക്സു​ക​ളും ആ​പ്പി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ന്ന ന​ട​പ​ടി​ക​ൾ തു​ട​രു​ക​യാ​ണെ​ന്നും അ​റി​യി​ച്ചു. നി​ല​വി​ൽ ഒ​മ്പ​ത് പ്ര​ധാ​ന സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ൾ ഗോ​ൾ​സ്റ്റാ​റ്റ്സ് ആ​പ്പി​ൽ ല​ഭ്യ​മാ​ണ്.

നാ​ഷ​ണ​ൽ അ​ക്കൗ​ണ്ട്സ് സ്റ്റാ​റ്റി​സ്റ്റി​ക്സ്, ഉ​പ​ഭോ​ക്തൃ വി​ല സൂ​ചി​ക, മൊ​ത്ത​വി​ല സൂ​ചി​ക, ഗാ​ർ​ഹി​ക ഉ​പ​ഭോ​ഗ ചെ​ല​വ് സ​ർ​വേ, പീ​രി​യോ​ഡി​ക് ലേ​ബ​ർ ഫോ​ഴ്സ് സ​ർ​​വേ, വ്യാ​വ​സാ​യി​ക ഉ​ത്പാദ​ന സൂ​ചി​ക, ആ​നു​വ​ൽ സ​ർ​​വേ ഓ​ഫ് ഇ​ൻ​ഡ​സ്ട്രീ​സ്, ആ​നു​വ​ൽ സ​ർ​​വേ ഓ​ഫ് അ​ൺ​ഇ​ൻ​കോ​ർ​പ്പ​റേ​റ്റ​ഡ് സെ​ക്ട​ർ എ​ന്‍റ​ർ​പ്രൈ​സ​സ്, ഇ​ക്ക​ണോ​മി​ക് സെ​ൻ​സ​സ് എ​ന്നി​വ​യാ​ണ് ഈ ​ആ​പ്പി​ലൂ​ടെ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് ല​ഭി​ക്കു​ന്ന​ത്.

മൊ​ബൈ​ൽ പ്ലാ​റ്റ്‌​ഫോ​മി​ൽ ല​ഭ്യ​മാ​യ 12 പ്ര​ധാ​ന സാ​മൂ​ഹി​ക-​സാ​മ്പ​ത്തി​ക സൂ​ച​ക​ങ്ങ​ളെ ഈ ​ഡാ​റ്റാ​സെ​റ്റു​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്നു. ആ​പ്പി​നെ നി​ല​വി​ൽ മ​റ്റ് ദേ​ശീ​യ ഡാ​റ്റാ പ്ലാ​റ്റ്‌​ഫോ​മു​ക​ളു​മാ​യി സം​യോ​ജി​പ്പി​ക്കാ​ൻ പ​ദ്ധ​തി​യി​ല്ലെ​ന്ന് സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് എ​വി​ടെ​യി​രു​ന്നും പ്ര​ധാ​ന സ്ഥി​തി​വി​വ​ര​ക്ക​ണ​ക്കു​ക​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ഡി​ജി​റ്റ​ൽ ഡാ​റ്റാ വി​ത​ര​ണ സം​രം​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ണി​ലാ​ണ് സ്റ്റാ​റ്റി​സ്റ്റി​ക്സ് ആ​ൻ​ഡ് പ്രോ​ഗ്രാം ഇം​പ്ലി​മെ​ന്‍റേ​ഷ​ൻ മ​ന്ത്രാ​ല​യം ആ​പ്പ് പു​റ​ത്തി​റ​ക്കി​യ​ത്.

Business

ജി​യോ ഫി​നാ​ന്‍​സ് ആ​പ്പി​ന്‍റെ പു​തി​യ പ​തി​പ്പ് അ​വ​ത​രി​പ്പി​ച്ചു

കൊ​​​ച്ചി: ജി​​​യോ ഫി​​​നാ​​​ന്‍​ഷല്‍ സ​​​ര്‍​വീ​​​സ​​​സി​​​ന്‍റെ പൂ​​​ര്‍​ണ ഉ​​​ട​​​മ​​​സ്ഥ​​​ത​​​യി​​​ലു​​​ള്ള ജി​​​യോ​​​ ഫി​​​നാ​​​ന്‍​സ് പ്ലാ​​​റ്റ്ഫോം ആ​​​ന്‍​ഡ് സ​​​ര്‍​വീ​​​സ് മാ​​​റ്റ​​​ങ്ങ​​​ളോ​​​ടെ പു​​​ത്ത​​​ന്‍ ജി​​​യോ ​​​ഫി​​​നാ​​​ന്‍​സ് ആ​​​പ്പ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.

പു​​​തി​​​യ ആ​​​പ്പ് ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ല്‍ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​നും നി​​​ര്‍​ദേ​​​ശ​​​ങ്ങ​​​ള്‍ പ​​​ങ്കു​​​വ​​​യ്ക്കാ​​​നും ഉ​​​പയോ​​​ക്താ​​​ക്ക​​​ള്‍​ക്ക് അ​​​വ​​​സ​​​രം ന​​​ല്‍​കു​​​ന്ന ഫി​​​ന്‍​സൈ​​​ഡ​​​ര്‍ എ​​​ന്ന എ​​​ക്സ്‌​​​ക്ലൂ​​​സീ​​​വ് ഏ​​​ര്‍​ലി ആ​​​ക്സ​​​സ് പ്രോ​​​ഗ്രാ​​​മും ഇ​​​തോ​​​ടൊ​​​പ്പം അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്.

ഉ​​​പ​​​ഭോ​​​ക്താ​​​വി​​​ന്‍റെ ജീ​​​വി​​​ത സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ള്‍​ക്ക​​​നു​​​സ​​​രി​​​ച്ചു​​​ള്ള സേ​​​വ​​​ന​​​ങ്ങ​​​ള്‍ ല​​​ഭ്യ​​​മാ​​​ക്കു​​​ന്ന​​​തി​​​ലൂ​​​ടെ സാ​​​മ്പ​​​ത്തി​​​ക ഇ​​​ട​​​പാ​​​ടു​​​ക​​​ളെ കൂ​​​ടു​​​ത​​​ല്‍ ല​​​ളി​​​ത​​​വും വ്യ​​​ക്തി​​​ഗ​​​ത​​​വു​​​മാ​​​ക്കു​​​ക​​​യാ​​​ണ് ജി​​​യോ ഫി​​​നാ​​​ന്‍​സ് ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​തെ​​​ന്ന് ജി​​​യോ ഫി​​​നാ​​​ന്‍​ഷ​​ല്‍ സ​​​ര്‍​വീ​​​സ​​​സ് എം​​​ഡി​​​യും സി​​​ഇ​​​ഒ​​​യു​​​മാ​​​യ ഹി​​​തേ​​​ഷ് സേ​​​ത്തി​​​യ പ​​​റ​​​ഞ്ഞു.

ഹോം ​​​ലോ​​​ണ്‍, പ​​​ഴ്സ​​​ണ​​​ല്‍ ലോ​​​ണ്‍, ഇ​​​ന്‍​ഷ്വ​​​റ​​​ന്‍​സ്, യു​​​പി​​​ഐ, ജി​​​യോ ബ്ലാ​​​ക്ക്റോ​​​ക്ക് മ്യൂ​​​ച്വ​​​ല്‍ ഫ​​​ണ്ട്, ഡി​​​ജി​​​റ്റ​​​ല്‍ ഗോ​​​ള്‍​ഡ്, ടാ​​​ക്സ് പ്ലാ​​​നിം​​​ഗ് തു​​​ട​​​ങ്ങി എ​​​ല്ലാ സാ​​​മ്പ​​​ത്തി​​​ക സേ​​​വ​​​ന​​​ങ്ങ​​​ളും ഉ​​​ള്‍​ക്കൊ​​​ള്ളു​​​ന്ന വി​​​പു​​​ല​​​മാ​​​യ ഒ​​​രു ഡി​​​ജി​​​റ്റ​​​ല്‍ മാ​​​ര്‍​ക്ക​​​റ്റ്പ്ലേ​​​സാ​​​ണ് ജി​​​യോ ഫി​​​നാ​​​ന്‍​സ് ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​നു പു​​​റ​​​മേ, മെ​​​ച്ച​​​പ്പെ​​​ട്ട ലാ​​​ഭം ന​​​ല്‍​കു​​​ന്ന ഓ​​​ട്ടോ​​​മേ​​​റ്റ​​​ഡ് ലി​​​ക്വി​​​ഡി​​​റ്റി മാ​​​നേ​​​ജ്മെ​​​ന്‍റോ​​​ടു കൂ​​​ടി​​​യ നൂ​​​ത​​​ന സേ​​​വിം​​​ഗ്സ് അ​​​ക്കൗ​​​ണ്ടും ആ​​​പ്പി​​​ലു​​​ണ്ട്.

ഫി​​​ന്‍​സൈ​​​ഡ​​​റാ​​​കാ​​​ന്‍ താ​​​ല്പ​​​ര്യ​​​മു​​​ള്ള​​​വ​​​ര്‍​ക്ക് https://bharat.jiofina nce.in/ എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റ് വ​​​ഴി​​​യോ പ്ലേ​​​സ്റ്റോ​​​ര്‍ /ആ​​​പ്പ് സ്റ്റോ​​​ര്‍ വ​​​ഴി​​​യോ ഫി​​​ന്‍​സൈ​​​ഡ​​​ര്‍ പ്രോ​​​ഗ്രാ​​​മി​​​ല്‍ പ​​​ങ്കാ​​​ളി​​​ക​​​ളാ​​​കാം.

Kerala

തൊഴിൽരഹിതരെ, ഇതിലേ ഇതിലേ

കോ​​​ട്ട​​​യം: തൊ​​​ഴി​​​ലി​​​ല്ലാ​​​യ്മ കു​​​റ​​​യ്ക്കാ​​​ന്‍ ത​​​ന​​​താ​​​യ നി​​​ത്യ ജോ​​​ലി​​​ക​​​ളെ ചേ​​​ര്‍ത്തു പി​​​ടി​​​ച്ച് ആ​​​പ്പ് നി​​​ര്‍മി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ് കോ​​​ട്ട​​​യം അ​​​തി​​​ര​​​മ്പു​​​ഴ സ്വ​​​ദേ​​​ശി​​​യാ​​​യ മു​​​ഹ​​​മ്മ​​​ദ് മു​​​സ്ത​​​ഫ.

ഡീ​​​ലോ എ​​​ന്നാ​​​ണ് ആ​​​പ്ലി​​​ക്കേ​​​ഷ​​​ന്‍റെ പേ​​​ര്. ഒ​​​രു വീ​​​ട്ടി​​​ല്‍ ചെ​​​യ്യു​​​ന്ന പ​​​ണി​​​ക​​​ളൊ​​​ക്കെ ചെ​​​യ്താ​​​ല്‍ നാ​​​ട്ടി​​​ല്‍ ജീ​​​വി​​​ക്കാ​​​നാ​​​കു​​​മെ​​​ന്നും ആ​​​ര്‍ട്ടി​​​ഫി​​​ഷ​​​ല്‍ ഇ​​​ന്‍റ​​​ലി​​​ജ​​​ന്‍സ്(​​​എ​​​ഐ) എ​​​ല്ലാ മേ​​​ഖ​​​ല​​​യി​​​ലെ​​​യും ക​​​ട​​​ന്നു ക​​​യ​​​റു​​​ന്ന കാ​​​ല​​​ത്ത് നാ​​​ട്ടി​​​ല്‍നി​​​ന്നുത​​​ന്നെ പ​​​ണ​​​മു​​​ണ്ടാ​​​ക്കാ​​​നാ​​​കു​​​മെ​​​ന്നും മു​​​സ്ത​​​ഫ പ​​​റ​​​യു​​​ന്നു.

ജ​​​ര്‍മനി​​​യി​​​ല്‍ സോ​​​ഫ്റ്റ​​​വേ​​​ര്‍ മേ​​​ഖ​​​ല​​​യി​​​ല്‍ പ്ര​​​വ​​​ര്‍ത്തി​​​ക്കു​​​ന്ന മു​​​സ്ത​​​ഫ​​​യു​​​ടെ വ​​​ര്‍ഷ​​​ങ്ങ​​​ളാ​​​യു​​​ള്ള സ്വ​​​പ്‌​​​ന​​​മാ​​​ണി​​​ത്. വി​​​ദേ​​​ശ​​​രാ​​​ജ്യ​​​ങ്ങ​​​ളി​​​ലേ​​​ക്കു​​​ള്ള കു​​​ടി​​​യേ​​​റ്റം വ​​​ര്‍ധി​​​ക്കു​​​ന്ന കാ​​​ല​​​ത്ത്, വൈ​​​റ്റ് കോ​​​ള​​​ര്‍ ജോ​​​ലി എ​​​ന്ന സ​​​ങ്ക​​​ല്‍പ്പത്തെ ടെ​​​ക്‌​​​നോ​​​ള​​​ജി​​​യു​​​ടെ പി​​​ന്‍ബ​​​ല​​​ത്തി​​​ല്‍ മ​​​ല​​​യാ​​​ളി​​​ക​​​ളി​​​ലേ​​​ക്ക് എ​​​ത്തി​​​ക്കു​​​ക​​​യാ​​​ണ് ഇ​​​ദ്ദേ​​​ഹം. എ​​​ല്ലാ​​​ത​​​ര​​​ത്തി​​​ലു​​​ള്ള ജോ​​​ലി​​​ക​​​ള്‍ക്കും ആ​​​ളു​​​ക​​​ളെ എ​​​ത്തി​​​ച്ചുന​​​ല്‍കു​​​ന്ന സ്റ്റാ​​​ര്‍ട്ട​​​പ്പ് സം​​​ര​​​ംഭ​​​മാ​​​ണി​​​ത്.

മ​​​ക്ക​​​ളെ​​​ല്ലാം വി​​​ദേ​​​ശ​​​ത്തും മ​​​റ്റ് ജോ​​​ലി​​​സ്ഥ​​​ല​​​ത്തു​​​മൊ​​​ക്കെ​​​യാ​​​യ മാ​​​താ​​​പി​​​താ​​​ക്ക​​​ള്‍ക്ക് നാ​​​ട്ടി​​​ലൊ​​​രു ആ​​​വ​​​ശ്യ​​​ത്തി​​​നു പ്ലം​​​ബ​​​റേ​​​യെ, ഇ​​​ല​​​ക് ട്രീ​​​ഷ​നെ​​​യോ, ഡ്രൈ​​​വ​​​റി​​​നെ​​​യോ എ​​​ന്തി​​​ന് വീ​​​ട്ടു ജോ​​​ലി​​​ക​​​ള്‍ക്ക് ആ​​​ളി​​​നെ ആ​​​വ​​​ശ്യ​​​മു​​​ണ്ടെ​​​ങ്കി​​​ല്‍ ഡീ​​​ലോ​​​യെ സ​​​മീ​​​പി​​​ച്ചാ​​​ല്‍ മ​​​തി. ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ല്‍ കോ​​​ട്ട​​​യം ജി​​​ല്ല കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചാ​​​ണ് പ്ര​​​വ​​​ര്‍ത്ത​​​നം.

കേ​​​ര​​​ള​​​ത്തി​​​ല്‍ തൊ​​​ഴി​​​ല്‍ ര​​​ഹി​​​ത​​​രു​​​ടെ എ​​​ണ്ണം പ്ര​​​തീ​​​ക്ഷി​​​ച്ച​​​തി​​​നും അ​​​പ്പു​​​റ​​​മാ​​​ണെ​​​ന്നും നാ​​​ട്ടി​​​ലെ ജോ​​​ലി​​​ക​​​ള്‍ക്ക് മ​​​തി​​​യാ​​​യ ആ​​​ളു​​​ക​​​ളെ കി​​​ട്ടു​​​ന്നി​​​ല്ലെ​​​ന്നും ക​​​ഴി​​​ഞ്ഞ ഒ​​​രു മാ​​​സ​​​ത്തെ പ്ര​​​വ​​​ര്‍ത്ത​​​ന​​​ത്തി​​​ലൂ​​​ടെ മ​​​ന​​​സി​​​ലാ​​​യെ​​​ന്ന് മു​​​സ്ത​​​ഫ പ​​​റ​​​യു​​​ന്നു. 2024ലാ​​​ണ് ഇ​​​ത്ത​​​ര​​​മൊ​​​രു സം​​​രം​​​ഭ​​​ത്തി​​​നു മു​​​ന്നി​​​ട്ടി​​​റി​​​ങ്ങി​​​യ​​​ത്. എ​​​ന്നാ​​​ല്‍, 2026 ജ​​​നു​​​വ​​​രി​​​യി​​​ലാ​​​ണ് ഇ​​​ത് പ്രാ​​​വ​​​ര്‍ത്തി​​​ക​​​മാ​​​യ​​​തെ​​​ന്നും അ​​​ദേ​​​ഹം പ​​​റ​​​ഞ്ഞു. ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ല്‍ 300 വ​​​ര്‍ക്കേ​​​ഴ്‌​​​സി​​​നെ പ്ര​​​തീ​​​ക്ഷി​​​ച്ചെ​​​ങ്കി​​​ലും ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത​​​ത് ഏ​​​ഴാ​​​യി​​​ര​​​ത്തി​​​ല​​​ധി​​​കം പേ​​​രാ​​​യി​​​രു​​​ന്നു.

തെ​​​ങ്ങു​​​ക​​​യ​​​റാ​​​ന്‍ തു​​​ട​​​ങ്ങി വെ​​​റ്റ​​​റി​​​ന​​​റി ഡോ​​​ക്്ട​​​റെ വ​​​രെ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് നാ​​​ളി​​​തു​​​വ​​​രെ ഡീ​​​ലോ​​​യെ ആ​​​ളു​​​ക​​​ള്‍ സ​​​മീ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്.​​​ കോ​​​ട്ട​​​യ​​​ത്തി​​​നു പു​​​റ​​​മെ കൊ​​​ച്ചി, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കോ​​​ഴി​​​ക്കോ​​​ട് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്കും പ്ര​​​വ​​​ര്‍ത്ത​​​നം വ്യാ​​​പി​​​പ്പി​​​ക്കാ​​​നാ​​​ണ് ഇ​​​പ്പോ​​​ള്‍ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്.

പാ​​​ര്‍ട്ട് ടൈം ​​​എ​​​ന്ന നി​​​ല​​​യി​​​ലാ​​​ണ് ജോ​​​ലി​​​യു​​​ടെ സ്വ​​​ഭാ​​​വം. ആ​​​പ്പി​​​ല്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്യു​​​ന്ന​​​തി​​​ന് ഫീ​​​സൊ​​​ന്നും ഇ​​​ല്ല. ഡെ​​​ലി​​​വ​​​റി ആ​​​പ്പു​​​ക​​​ൾ നി​​​ര​​​വ​​​ധി​​​യു​​​ണ്ടെ​​​ങ്കി​​​ലും ഡീ​​​ലോ​​​യു​​​ടെ പ്ര​​​വ​​​ര്‍ത്ത​​​ന​​​വും വ​​​ര്‍ക്കേ​​​ഴ്‌​​​സി​​​നെ ക​​​ണ​​​ക്ട് ചെ​​​യ്യു​​​ന്ന​​​തും റേ​​​റ്റിം​​​ഗി​​​നെ അ​​​ടി​​​സ്ഥാ​​​ന​​​മാ​​​ക്കി​​​യാ​​​ണ്.

ഉ​​​പ​​​ഭോ​​​ക്താ​​​വി​​​നെ വ​​​ര്‍ക്കേ​​​ഴ്‌​​​സു​​​മാ​​​യി ബ​​​ന്ധി​​​പ്പി​​​ച്ചാ​​​ണ് ഡീ​​​ലോ പ്ര​​​വ​​​ര്‍ത്തി​​​ക്കു​​​ന്ന​​​ത്. ഉ​​​ദാ​​​ഹ​​​ര​​​ണ​​​ത്തി​​​ന് ഒ​​​രാ​​​ള്‍ക്ക് വാ​​​ഹ​​​ന​​​മു​​​ണ്ട്, പ​​​ക്ഷേ ഓ​​​ടി​​​ക്കാ​​​ന്‍ ആ​​​ളി​​​ല്ല. ഈ ​​​ആ​​​വ​​​ശ്യം ഡീ​​​ലോ​​​യെ അ​​​റി​​​യി​​​ച്ചാ​​​ല്‍ ആ​​​പ്പി​​​ല്‍ ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്തി​​​രി​​​ക്കു​​​ന്ന 10 കി​​​ലോ​​​മീ​​​റ്റ​​​ര്‍ പ​​​രി​​​ധി​​​യി​​​ലു​​​ള്ള ഡ്രൈ​​​വ​​​ര്‍മാ​​​രാ​​​യ ആ​​​ളു​​​ക​​​ള്‍ക്ക് അ​​​ലേ​​​ര്‍ട്ട് മെ​​​സേ​​​ജ് ചെ​​​ല്ലും. തു​​​ട​​​ര്‍ന്ന് അ​​​നു​​​യോ​​​ജ്യ​​​നാ​​​യ ആ​​​ളെ ഉ​​​പ​​​ഭോ​​​ക്താ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടു​​​ത്തും. ജോ​​​ലി ക​​​ഴി​​​യു​​​മ്പോ​​​ള്‍ നി​​​ശ്ചി​​​ത വേ​​​ത​​​നം അ​​​വ​​​ര്‍ക്കു ന​​​ല്‍കും. വ​​​രു​​​ന്ന കാ​​​ല​​​യ​​​ള​​​വി​​​ല്‍ ഡീ​​​ലോ​​​യെ കൂ​​​ടു​​​ത​​​ല്‍ സ​​​ജീ​​​വ​​​മാ​​​ക്കാ​​​നാ​​​ണ് മു​​​സ്ത​​​ഫ​​​യു​​​ടെ തീ​​​രു​​​മാ​​​നം.

Kerala

കോ​ള​ജു​ക​ളി​ൽ റാ​ഗിം​ഗ് ഇ​ല്ലാ​താ​ക്കാ​ൻ ആ​പ്പ്, രാ​ഷ്ട്രീ​യ അ​തി​പ്ര​സ​രം ഒ​ഴി​വാ​ക്കും

തൃ​ശൂ​ർ: കോ​ള​ജു​ക​ളി​ലെ റാ​ഗിം​ഗ് ഇ​ല്ലാ​താ​ക്കാ​ൻ-സി​ദ്ധാ​ർ​ഥ് സ്റ്റു​ഡ​ന്‍റ് ഡി​സ്ട്ര​സ് ആ​പ്പ്-, രാ​ഷ്ട്രീ​യ അ​തി​പ്ര​സ​ര​മി​ല്ലാ​താ​ക്കാ​ൻ സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ അ​ക്കാ​ദ​മി​ക് സി​ൻ​ഡി​ക്കേ​റ്റ് എ​ന്നി​വ ആ​രം​ഭി​ക്കു​മെ​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ.

ഡോ. ​അ​ച്യു​ത് ശ​ങ്ക​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ർ​വ​ക​ലാ​ശാ​ല അ​ധ്യാ​പ​ക​ർ, അ​ക്കാ​ദ​മി​ക്കു​ക​ൾ എ​ന്നി​വ​രു​മാ​യി ച​ർ​ച്ച ചെ​യ്തു ത​യാ​റാ​ക്കി​യ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ ന​യ​രേ​ഖ യു​ഡി​എ​ഫ് പ്ര​ക​ട​ന പ​ത്രി​കാ സ​മി​തി അ​ധ്യ​ക്ഷ​ൻ ബെ​ന്നി ബെ​ഹ​നാ​നു ന​ൽ​കി പ്ര​കാ​ശ​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ സ്വ​യം​ഭ​ര​ണ​വും അ​ക്കാ​ദ​മി​ക് നേ​തൃ​ത്വ​വും ഉ​റ​പ്പാ​ക്കും. ആ​ഗോ​ള തൊ​ഴി​ൽ വി​പ​ണി നി​രീ​ക്ഷി​ക്കാ​ൻ ജോ​ബ് വാ​ച്ച് ട​വ​ർ ആ​രം​ഭി​ക്കും. സ്കി​ല്ലിം​ഗി​നും റീ ​സ്കി​ല്ലിം​ഗി​നും പ്ര​ധാ​ന്യം ന​ൽ​കും. പൂ​ക്കോ​ട് വെ​റ്റ​റി​ന​റി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ റാ​ഗിം​ഗി​ന് ഇ​ര​യാ​യി കൊ​ല്ല​പ്പെ​ട്ട സി​ദ്ധാ​ർ​ഥി​ന്‍റെ പേ​രി​ലാ​ണ് റാ​ഗിം​ഗി​നെ​തി​രേ പ​രാ​തി​പ്പെ​ടാ​ൻ ആ​പ്ലി​ക്കേ​ഷ​ൻ ആ​രം​ഭി​ക്കു​ന്ന​ത്.

സ്വ​ത​ന്ത്ര സ്റ്റു​ഡ​ന്‍റ് അ​ക്കാ​ദ​മി​ക് ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ൻ രൂ​പീ​ക​രി​ക്കും. മോ​ഡ​ൽ പാ​ർ​ല​മെ​ന്‍റ് പോ​ലെ പ്ര​തി​പ​ക്ഷ നേ​തൃ​സ്ഥാ​നം കൊ​ണ്ടു​വ​രും. സ​ർ​വ​ക​ലാ​ശാ​ലാ സ​മി​തി​ക​ളി​ൽ യൂ​ണി​യ​ൻ ചെ​യ​ർ​പേ​ഴ്സ​ണ്‍​മാ​രെ റൊ​ട്ടേ​ഷ​ൻ വ്യ​വ​സ്ഥ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തും. സ​ർ​വ​ക​ലാ​ശാ​ല​ക​ളി​ൽ രാ​ഷ്ട്രീ​യ അ​തി​പ്ര​സ​രം ഒ​ഴി​വാ​ക്കും.

അ​ക്കാ​ദ​മി​ക് കാ​ര്യ​ങ്ങ​ൾ തീ​രു​മാ​നി​ക്കാ​ൻ പ്ര​ത്യേ​ക സം​വി​ധാ​ന​മു​ണ്ടാ​ക്കും. ശാ​സ്ത്ര​ബോ​ധം പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു ശാ​സ്ത്ര​ബോ​ധ കേ​ന്ദ്ര​ങ്ങ​ൾ തു​റ​ക്കും. അ​ധ്യാ​പ​ക​രു​ടെ ജോ​ലി​ഭാ​രം പു​ന​ർ​നി​ർ​വ​ചി​ക്കും. റി​ട്ട. അ​ധ്യാ​പ​ക​രെ​യും എ​ഐ സം​വി​ധാ​ന​ങ്ങ​ളും മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് ഉ​പ​യോ​ഗി​ക്കും.

പ​ഠ​നം ക​ഴി​ഞ്ഞു കു​ട്ടി​ക​ൾ എ​വി​ടേ​ക്കു പോ​കു​ന്നെ​ന്ന് അ​റി​യാ​ൻ ഗ്രാ​ജു​വേ​റ്റ് എം​പ്ലോ​യ്മെ​ന്‍റ് ട്രാ​ക്കിം​ഗ് ആരം​ഭി​ക്കും. സ്റ്റു​ഡ​ന്‍റ് മൈ​ഗ്രേ​ഷ​ൻ സ​ർ​വേ ശ​ക്ത​മാ​ക്കും. വി​ദേ​ശ വി​ദ്യാ​ർ​ഥി​ക​ളെ ആ​ക​ർ​ഷി​ക്കാ​ൻ അ​ക്കാ​ദ​മി​ക് ടൂ​റി​സം ന​ട​പ്പാ​ക്കും. റി​ക്രൂ​ട്ടിം​ഗ് ഏ​ജ​ൻ​സി​ക​ളെ നി​യ​ന്ത്രി​ക്കും. പ​ല കോ​ഴ്സു​ക​ളും കാ​ല​ഹ​ര​ണ​പ്പെ​ട്ടെ​ന്നും വി​ദേ​ശ​ത്തു കു​ട്ടി​ക​ൾ പ​ഠി​ക്കു​ന്ന പ്രോ​ഗ്രാ​മു​ക​ൾ കേ​ര​ള​ത്തി​ലും ആ​രം​ഭി​ക്കു​മെ​ന്നും വി.​ഡി. സ​തീ​ശ​ൻ പ​റ​ഞ്ഞു.

National

സ​ഞ്ചാ​ർ സാ​ഥി ആ​പ്പ് പ്രീ ​ഇ​ൻ​സ്റ്റാ​ൾ പ്രീ ​ഇ​ൻ​സ്റ്റാ​ൾ ചെ​യ്യേ​ണ്ട​തി​ല്ല; നി​ല​പാ​ട് മാ​റ്റി കേ​ന്ദ്രം

ന്യൂ​ഡ​ൽ​ഹി: സ​ഞ്ചാ​ർ സാ​ഥി ആ​പ്പ് നി​ബ​ന്ധ​ന​യി​ൽ നി​ല​പാ​ട് മാ​റ്റി കേ​ന്ദ്ര സ​ർ​ക്കാ​ർ. ആ​പ്പ് പ്രീ ​ഇ​ൻ​സ്റ്റാ​ൾ ചെ​യ്യേ​ണ്ട​തി​ല്ലെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ര്‍ വ്യ​ക്ത​മാ​ക്കി. ആ​പ്പി​ന് ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ സ്വീ​കാ​ര്യ​ത കൂ​ടി വ​രു​ന്ന​ത് പ​രി​ഗ​ണി​ച്ചാ​ണ് തീ​രു​മാ​ന​മെ​ന്നും സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

എ​ന്നാ​ല്‍, മൊ​ബൈ​ൽ ക​മ്പ​നി​ക​ളി​ൽ നി​ന്ന​ട​ക്കം ക​ടു​ത്ത എ​തി​ർ​പ്പ് ഉ​യ​ർ​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഈ ​പി​ന്മാ​റ്റം. പു​തി​യ ഫോ​ണു​ക​ളി​ൽ സ​ഞ്ചാ​ർ സാ​ഥി നി​ർ​ബ​ന്ധ​മാ​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ർ​ദ്ദേ​ശി​ച്ചാ​ൽ സ​ഹ​ക​രി​ക്കി​ല്ലെ​ന്ന് ആ​പ്പി​ൾ വ്യ​ക്ത​മാ​ക്കി​യ​താ​യി റി​പ്പോ​ര്‍​ട്ടു​ക​ൾ വ​ന്നി​രു​ന്നു.

ലോ​ക​ത്തൊ​രി​ട​ത്തും ഇ​ത്ത​രം നി​ർ​ദേ​ശം ക​മ്പ​നി അം​ഗീ​ക​രി​ക്കാ​റി​ല്ലെ​ന്ന​താ​ണ് ആ​പ്പി​ളി​ന്‍റെ നി​ല​പാ​ട്. ഐ​ഒ​എ​സ് ഇ​ക്കോ​സി​സ്റ്റ​ത്തി​ന്‍റെ സു​ര​ക്ഷ​യെ ബാ​ധി​ക്കു​മെ​ന്നും ക​മ്പ​നി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ക​ടു​ത്ത് എ​തി​ര്‍​പ്പ് ഉ​യ​ര്‍​ന്ന​തി​ന് പി​ന്നാ​ലെ നേ​ര​ത്തെ ത​ന്നെ കേ​ന്ദ്ര സ​ർ​ക്കാ​ര്‍ നി​ല​പാ​ട് മ​യ​പ്പെ​ടു​ത്തി​യി​രു​ന്നു. ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് താ​ൽ​പ്പ​ര്യ​മി​ല്ലെ​ങ്കി​ൽ ആ​പ്ലി​ക്കേ​ഷ​ൻ ഡി​ലീ​റ്റ് ചെ​യ്യാ​ൻ സ്വാ​ത​ന്ത്ര്യ​മു​ണ്ടെ​ന്ന് വി​വാ​ദ​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ കേ​ന്ദ്രം വ്യ​ക്ത​മാ​ക്കി.

ഉ​പ​യോ​ക്താ​ക്ക​ളു​ടെ സ്വ​കാ​ര്യ​ത ലം​ഘി​ക്കു​മെ​ന്ന ആ​ശ​ങ്ക​ക​ൾ​ക്കി​ട​യി​ൽ, ആ​ശ​യ​വി​നി​മ​യ മ​ന്ത്രി ജ്യോ​തി​രാ​ദി​ത്യ സി​ന്ധ്യ ഈ ​ഭ​യ​ങ്ങ​ൾ​ക്ക് അ​ടി​സ്ഥാ​ന​മി​ല്ലെ​ന്ന് പ​റ​യു​ക​യും സൈ​ബ​ർ ത​ട്ടി​പ്പു​ക​ളി​ൽ നി​ന്ന് ഉ​പ​യോ​ക്താ​ക്ക​ളെ സം​ര​ക്ഷി​ക്കാ​നാ​ണ് ആ​പ്പ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.​ആ​പ്പ് വ​ഴി ര​ഹ​സ്യ​മാ​യി വി​വ​ര​ങ്ങ​ൾ ചോ​ർ​ത്താ​നോ കോ​ൾ നി​രീ​ക്ഷി​ക്കാ​നോ യാ​തൊ​രു സാ​ധ്യ​ത​യു​മി​ല്ലെ​ന്ന് സി​ന്ധ്യ ഉ​റ​പ്പി​ച്ചു പ​റ​ഞ്ഞു.

"ഈ ​ആ​പ്പ് എ​ല്ലാ​വ​രി​ലേ​ക്കും എ​ത്തി​ക്കേ​ണ്ട​ത് ഞ​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്. നി​ങ്ങ​ൾ​ക്ക് ഇ​ത് ഡി​ലീ​റ്റ് ചെ​യ്യ​ണ​മെ​ങ്കി​ൽ ഡി​ലീ​റ്റ് ചെ​യ്യാം. ഉ​പ​യോ​ഗി​ക്കാ​ൻ താ​ൽ​പ്പ​ര്യ​മി​ല്ലെ​ങ്കി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട​തി​ല്ല. നി​ങ്ങ​ൾ ഇ​ത് ര​ജി​സ്റ്റ​ർ ചെ​യ്താ​ൽ ഇ​ത് സ​ജീ​വ​മാ​യി തു​ട​രും. ര​ജി​സ്റ്റ​ർ ചെ​യ്യു​ന്നി​ല്ലെ​ങ്കി​ൽ പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യി​രി​ക്കും." എ​ന്നാ​ണ് മ​ന്ത്രി വി​ശ​ദീ​ക​രി​ച്ച​ത്.

Latest News

Corehub Up