Tue, 20 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : BrotherRockyPalakkal

ജയിംസ് ഇലവുങ്കലിന് ബ്രദര്‍ റോക്കി പാലക്കല്‍ സേവനശ്രേഷ്ഠ പുരസ്‌കാരം

കോ​​​ട്ട​​​യം: ന​​​വോ​​​ത്ഥാ​​​ന-​​ആ​​​ത്മ​​​ര​​​ക്ഷാ പ്ര​​​വ​​​ര്‍ത്ത​​​ക​​​ന്‍ ബ്ര​​​ദ​​​ര്‍ റോ​​​ക്കി പാ​​​ല​​​ക്ക​​​ലി​​​ന്‍റെ ഓ​​​ര്‍മ​​​യ്ക്കാ​​​യി ഏ​​​ര്‍പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള എ​​​ട്ടാ​​​മ​​​ത് ബ്ര​​​ദ​​​ര്‍ റോ​​​ക്കി പാ​​​ല​​​ക്ക​​​ല്‍ സേ​​​വ​​​ന ശ്രേ​​​ഷ്ഠ പു​​​ര​​​സ്‌​​​കാ​​​ര​​​ത്തി​​​നു ജ​​​യിം​​​സ് ഇ​​​ല​​​വു​​​ങ്ക​​​ല്‍ (ച​​​ങ്ങ​​​നാ​​​ശേ​​​രി) അ​​​ര്‍ഹ​​​നാ​​​യി.

ന​​​വം​​​ബ​​​ര്‍ ഒ​​​ന്നി​​​ന് കോ​​​ട്ട​​​യം ഗു​​​ഡ് ഷെ​​​പ്പേ​​​ര്‍ഡ് ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ല്‍ ന​​​ട​​​ക്കു​​​ന്ന ബ്ര​​​ദ​​​ര്‍ റോ​​​ക്കി​​​യു​​​ടെ 99-ാം അ​​​നു​​​സ്മ​​​ര​​​ണ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ വി​​​നു ജോ​​​ബ് എം​​​എ​​​ല്‍എ പു​​​ര​​​സ്‌​​​കാ​​​രം സ​​​മ്മാ​​​നി​​​ക്കും.

Latest News

Corehub Up