x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പു​തു​ച്ചേ​രി​യി​ൽ​നിന്നു​ കൊ​ച്ചി, ക​ണ്ണൂ​ർ ഉ​ൾ​പ്പ​ടെ നാ​ലു ന​ഗ​ര​ങ്ങ​ളി​ലേ​ക്കു വി​മാ​ന സ​ർ​വീ​സ്

വെബ്ഡെസ്ക്
Published: November 3, 2026 11:13 PM IST | Updated: November 3, 2026 11:16 PM IST

പ്രതീകാത്മക ചിത്രം

മാ​​​ഹി: കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ്രാ​​​ദേ​​​ശി​​​ക വ്യോ​​​മ​​​യാ​​​ന പ​​​ദ്ധ​​​തി​​​യാ​​​യ ഉ​​​ഡാ​​​ന്‍റെ പു​​​തു​​​ക്കി​​​യ പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി പു​​​തു​​​ച്ചേ​​​രി​​​യി​​​ൽ നി​​​ന്ന് കേ​​​ര​​​ള​​​ത്തി​​​ലെ​​​യും ആ​​​ന്ധ്ര​​​പ്ര​​​ദേ​​​ശി​​​ലെ​​​യും നാ​​​ലു ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലേ​​​ക്കു വി​​​മാ​​​ന​​​സ​​​ർ​​​വീ​​​സ് ആ​​​രം​​​ഭി​​​ക്കാ​​​ൻ ആ​​​ലോ​​​ച​​​ന.

കൊ​​​ച്ചി, ക​​​ണ്ണൂ​​​ർ, രാ​​​ജ​​​മു​​​ന്ദ്രി, തി​​​രു​​​പ്പ​​​തി എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​ലേ​​​ക്കാ​​​ണ് സ​​​ർ​​​വീ​​​സ് പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​ത്.

പു​​​തു​​​ച്ചേ​​​രി വി​​​മോ​​​ച​​​ന ദി​​​നാ​​​ഘോ​​​ഷ​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് ന​​​ട​​​ത്തി​​​യ പ്ര​​​സം​​​ഗ​​​ത്തി​​​ലാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി എ​​​ൻ. രം​​​ഗ​​​സാ​​​മി പു​​​തി​​​യ വി​​​മാ​​​ന​​​ സ​​​ർ​​​വീ​​​സു​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കു​​​ന്ന കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്.

പു​​​തു​​​ച്ചേ​​​രി വി​​​മാ​​​ന​​​ത്താ വ​​​ള​​​ത്തി​​​ൽ​​​നി​​​ന്നു കൂ​​​ടു​​​ത​​​ൽ ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലേ​​​ക്കു സ​​​ർ​​​വീ​​​സ് വ്യാ​​​പി​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ൾ പു​​​രോ​​​ഗ​​​മി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി.

ഉ​​​ഡാ​​​ൻ പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി കേ​​​ന്ദ്ര വ്യോ​​​മ​​​യാ​​​ന മ​​​ന്ത്രാ​​​ല​​​യം, എ​​​യ​​​ർ​​​പോ​​​ർ​​​ട്ട് അ​​​ഥോ​​​റി​​​റ്റി ഓ​​​ഫ് ഇ​​​ന്ത്യ, പു​​​തു​​​ച്ചേ​​​രി സ​​​ർ​​​ക്കാ​​​ർ എ​​​ന്നി​​​വ​​​ർ ത​​​മ്മി​​​ൽ 2026 സെ​​​പ്റ്റം​​​ബ​​​റി​​​ൽ ത്രി​​​ക​​​ക്ഷി ക​​​രാ​​​റി​​​ൽ ഏ​​​ർ​​​പ്പെ​​​ട്ടി​​​രു​​​ന്നു.

ഇ​​​തി​​​ന്‍റെ തു​​​ട​​​ർ​​​ന​​​ട​​​പ​​​ടി​​​ക​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യാ​​​ണ് പു​​​തി​​​യ ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ലേ​​​ക്ക് വി​​​മാ​​​ന സ​​​ർ​​​വീ​​​സു​​​ക​​​ൾ​​​ക്കു​​​ള്ള നീ​​​ക്കം. പു​​​തി​​​യ സ​​​ർ​​​വീ​​​സു​​​ക​​​ൾ യാ​​​ഥാ​​​ർ​​​ഥ്യ​​​മാ​​​കു​​​ന്ന​​​തോ​​​ടെ കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്കും ആ​​​ന്ധ്രപ്ര​​​ദേ​​​ശി​​​ലേ​​​ക്കു​​​മു​​​ള്ള യാ​​​ത്ര കൂ​​​ടു​​​ത​​​ൽ എ​​​ളു​​​പ്പ​​​മാ​​​കും. വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​രം, വ്യാ​​​പാ​​​രം, വാ​​​ണി​​​ജ്യം തു​​​ട​​​ങ്ങി​​​യ മേ​​​ഖ​​​ല​​​ക​​​ൾ​​​ക്കും ഇ​​​ത് ഗു​​​ണ​​​ക​​​ര​​​മാ​​​കു​​​മെ​​​ന്നാ​​​ണു പ്ര​​​തീ​​​ക്ഷ.

Tags : FlightServices Puducherry Kochi Kannur RegionalAviation Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up