പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: കാസർഗോഡ് എൽബിഎസ് കോളജ് ഓഫ് എൻജിനിയറിംഗിലെ പ്രിൻസിപ്പലിനെ സർവീസിൽനിന്ന് നീക്കം ചെയ്യാൻ ഉന്നതവിദ്യാഭ്യാസ വകുപ്പ് ഉത്തര്‍.
2025 ഏപ്രിൽ ഒന്നു മുതൽ മുൻകാല പ്രാബല്യത്തോടെ സർവീസിൽനിന്ന് നീക്കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കാൻ എൽബിഎസ് ഡയറക്ടർക്ക് സർക്കാർ നിർദേശം നൽകി.
Tags : LBS EngineeringCollege Kasaragod Service Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash