x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബാ​റു​ക​ൾ​ക്ക് ലൈ​സ​ൻ​സ് ന​ൽ​കി​യ സം​ഭ​വം; ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​സ്പെ​ൻ​ഷ​ന് സ്റ്റേ ​ഇ​ല്ല

വെബ് ഡെസ്‌ക്
Published: November 3, 2026 05:14 PM IST | Updated: November 3, 2026 05:14 PM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: മൂ​ന്ന് ബാ​റു​ക​ൾ​ക്ക് സ​ർ​ക്കാ​ർ ന​യം രൂ​പീ​ക​രി​ക്കു​ന്ന​തി​ന് മു​മ്പ് ലൈ​സ​ൻ​സ് അ​നു​വ​ദി​ച്ച​തി​നെ തു​ട​ർ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്പെ​ൻ​ഡ് ചെ​യ്ത ന​ട​പ​ടി​ക്ക് സ്റ്റേ ​ഇ​ല്ല. ന​ട​പ​ടി​ക്ക് വി​ധേ​യ​രാ​യ ഡെ​പ്യൂ​ട്ടി ക​മ്മി​ഷ​ണ​ർ​മാ​ർ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ട്രി​ബ്യൂ​ണ​ലി​നെ സ​മീ​പി​ച്ചെ​ങ്കി​ലും സ്റ്റേ ​ല​ഭി​ച്ചി​ല്ല.

പി.​കെ. സ​തീ​ഷ്, പി.​എ​ൽ. ഷി​ബു എ​ന്നി​വ​രാ​ണ് ട്രി​ബ്യൂ​ണ​ലി​നെ സ​മീ​പി​ച്ച​ത്. എ​റ​ണാ​കു​ളം, തി​രു​വ​ന​ന്ത​പു​രം ട്രി​ബ്യൂ​ണ​ലു​ക​ളി​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ ഹ​ർ​ജി ന​ൽ​കി​യ​ത്. അ​തേ​സ​മ​യം ബാ​ർ ലൈ​സ​ൻ​സു​ക​ളു​ടെ അ​നു​മ​തി സ​ർ​ക്കാ​രി​നെ അ​റി​യി​ക്കേ​ണ്ട​താ​യി​രു​ന്നെ​ന്ന് എ​ക്സൈ​സ് വ​കു​പ്പ് മ​ന്ത്രി എം. ​ലി​ജു പ്ര​തി​ക​രി​ച്ചു.

വി​ഷ​യ​ത്തി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. എ​ക്സൈ​സ് ക​മ്മീ​ഷ​ണ​റോ​ട് വി​ശ​ദീ​ക​ര​ണം തേ​ടി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

 

 

Tags : MLiju UDF Congress Suspension NewsUpdate Headlines Excise

Recent News

Corehub Up