x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചെ​ക്ക് ഓ​പ്പ​ൺ 2026 സ്ക്വാ​ഷ്: കി​രീ​ടം സ്വ​ന്ത​മാ​ക്കി വേ​ല​വ​ൻ സെ​ന്തി​ൽ​കു​മാ​ർ

സ്പോർട്സ് ഡെസ്ക്
Published: November 3, 2026 01:59 PM IST | Updated: November 3, 2026 01:59 PM IST

വേ​ല​വ​ൻ സെ​ന്തി​ൽ​കു​മാ​ർ

പ്രേ​ഗ്: ചെ​ക്ക് ഓ​പ്പ​ൺ 2026 സ്ക്വാ​ഷ് ടൂ​ർ​ണ​മെ​ന്‍റ് കീ​രി​ടം സ്വ​ന്ത​മാ​ക്കി ഇ​ന്ത്യ​യു​ടെ വേ​ല​വ​ൻ സെ​ന്തി​ൽ​കു​മാ​ർ. പു​രു​ഷ വി​ഭാ​ഗം സിം​ഗി​ൾ​സി​ലാ​ണ് സെ​ന്തി​ൽ​കു​മാ​ർ കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ത്.

സ്കോ​ട്ട്ല​ൻ​ഡി​ന്‍റെ ഗ്രെ​ഗ് ലോ​ബ​നെ ആ​ണ് വേ​ല​വ​ൻ ഫൈ​ന​ലി​ൽ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. സ്കോ​ർ 3-1 (13-11, 11-5, 8-11, 11-7).

സെ​മി​ഫൈ​ന​ലി​ൽ ഫ്ര​ഞ്ച് താ​രം അ​ഗ​സ്റ്റെ ഡു​സൗ​ർ​ഡി​നെ​യാ​ണ് വേ​ല​വ​ൻ തോ​ൽ​പ്പി​ത്. സ്കോ​ർ 3-0 (11-7,12-10, 11-1).

 

 

Tags : Czech Open 2026 Squash Tournament Velavan Senthilkumar Indian Player Wins Title

Recent News

Corehub Up