x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

എം. ​ലി​ജു അ​തൃ​പ്തി വ​കു​പ്പ് മ​ന്ത്രി; വ​കു​പ്പി​ൽ ന​ട​ക്കു​ന്ന കാ​ര്യ​ങ്ങ​ളൊ​ന്നും മ​ന്ത്രി അ​റി​യു​ന്നി​ല്ല: എം.​ബി രാ​ജേ​ഷ്

വെബ് ഡെസ്‌ക്
Published: November 3, 2026 01:27 PM IST | Updated: November 3, 2026 01:27 PM IST

എം.​ബി. രാ​ജേ​ഷ്

തി​രു​വ​ന​ന്ത​പു​രം: എ​ക്സൈ​സ് മ​ന്ത്രി എം. ​ലി​ജു​വി​നെ അ​തൃ​പ്തി വ​കു​പ്പ് മ​ന്ത്രി എ​ന്ന് വി​ശേ​ഷി​പ്പി​ച്ച് സി​പി​എം നേ​താ​വ് എം.​ബി. രാ​ജേ​ഷ്. എം.​ലി​ജു സ്വ​യം വി​ഡ്ഢി​യാ​വു​ക​യാ​ണ്.

വ​കു​പ്പി​ൽ ന​ട​ക്കു​ന്ന കാ​ര്യ​ങ്ങ​ളൊ​ന്നും മ​ന്ത്രി അ​റി​യു​ന്നി​ല്ല. ഞാ​നൊ​ന്നും അ​റി​ഞ്ഞി​ല്ലെ​ന്ന് പ​റ​യാ​ൻ ഒ​രു മ​ന്ത്രി വേ​ണോ എ​ന്നും എം.​ബി. രാ​ജേ​ഷ് ചോ​ദി​ച്ചു.

മ​ദ്യ​ന​യം വ​ന്നി​ട്ടു മ​തി ബാ​ർ ലൈ​സ​ൻ​സ് എ​ങ്കി​ൽ, ച​ട്ടം ഭേ​ദ​ഗ​തി വ​രു​ത്തി ഉ​ത്ത​ര​വി​റ​ക്കു​ക​യാ​ണ് വേ​ണ്ട​ത്. ഒ​രു​ത​വ​ണ അ​ബ​ദ്ധം പ​റ്റി​യാ​ൽ മ​ന​സ്സി​ലാ​ക്കാം. ഉ​ത്ത​ര​വ് ഇ​റ​ക്കി​യി​ല്ലെ​ങ്കി​ൽ, ഈ ​കാ​ര്യ​ത്തി​ൽ ഒ​രു കു​റി​പ്പ് എ​ങ്കി​ലും എ​ഴു​തി ഇ​റ​ക്കി​യ​താ​യി മ​ന്ത്രി​ക്ക് കാ​ണി​ക്കാ​ൻ പ​റ്റു​മോ എ​ന്നും എം.​ബി. രാ​ജേ​ഷ് ആ​രാ​ഞ്ഞു.

 

Tags : M.B. Rajesh Minister M Liju CPM department transfer

Recent News

Corehub Up