x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സീ​രി എ: ​ഫി​യോ​റ​ന്‍റീ​ന​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം

സ്പോർട്സ് ഡെസ്ക്
Published: November 3, 2026 02:45 PM IST | Updated: November 3, 2026 02:45 PM IST

സാ​സൗ​ളോ​യെ പരാജയപ്പെടുത്തിയ ഫിയോറന്‍റീന താരങ്ങളുടെ ആഘോഷം

മി​ലാ​ൻ‌: ഇ​റ്റാ​ലി​യ​ൻ സീ​രി എ ​ലീ​ഗ് ഫു​ട്ബോ​ളി​ൽ ഫി​യോ​റ​ന്‍റീ​ന​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ സാ​സൗ​ളോ​യെ ര​ണ്ടി​നെ​തി​രെ നാ​ല് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

മാ​റ്റി​യു പെ​ല്ലെ​ഗ്രി​നോ​യും ആ​ലി​യു എ​ൻ​ജി​യേ​യും ഫ്രാ​ൻ​കോ മ​സ്റ്റ​ൻ​ടു​വാ​നോ​യും വി​ക്ട​ർ വാ​ൾ​ഡെ​പെ​നാ​സു​മാ​ണ് ഫി​യോ​റ​ന്‍റീ​ന​യ്ക്ക് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. അ​ർ​മാ​ൻ​ഡ് ലൗ​റി​യേ​ന്‍റെ​യാ​ണ് സാ​സൗ​ളോ​യ്ക്ക് വേ​ണ്ടി ഗോ​ളു​ക​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ ഫി​യോ​റ​ന്‍റീ​ന​യ്ക്ക് എ​ട്ട് പോ​യി​ന്‍റാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ 16-ാം സ്ഥാ​ന​ത്താ​ണ് ഫി​യോ​റ​ന്‍റീ​ന.

Tags : Serie A Football League Fiorentina beats Sassuolo Calcio

Recent News

Corehub Up