x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലാ​ലീ​ഗ: ഡി​പോ​ർ​ട്ടി​വോ കൊ​റൂ​ണ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം

സ്പോർട്സ് ഡെസ്ക്
Published: November 3, 2026 11:01 AM IST | Updated: November 3, 2026 11:01 AM IST

ഒസാസുനയെ പരാജയപ്പെടുത്തിയ ഡിപോർട്ടിവോ താരങ്ങളുടെ ആഘോഷം

മാ​ഡ്രി​ഡ്: ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ ഡി​പോ​ർ​ട്ടി​വോ കൊ​റൂ​ണ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഒ​സാ​സു​ന​യെ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് തോ​ൽ​പ്പി​ച്ചു.

മ​രി​യോ സൊ​റി​യാ​നോ​യും ബി​ൽ എ​സോം​ഗോ​യും ആ​ണ് ഡി​പോ​ർ​ട്ടി​വോ​യ്ക്ക് വേ​ണ്ടി ഗോ​ളു​ക​ൾ നേ​ടി​യ​ത്. ആ​ന്‍റെ ബു​ഡി​മി​റാ​ണ് ഒ​സാ​സു​നെ​യ്ക്ക് വേ​ണ്ടി ഗോ​ൾ ക​ണ്ടെ​ത്തി​യ​ത്.

വി​ജ​യ​ത്തോ​ടെ ഡി​പോ​ർ​ട്ടി​വോ​യ്ക്ക് 14 പോ​യി​ന്‍റാ​യി. നി​ലി​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ എ​ട്ടാം സ്ഥാ​ന​ത്താ​ണ് ഡി​പോ​ർ​ട്ടി​വോ.

Tags : La Liga Football Match Deportivo de La Coruna beats Osasuna

Recent News

Corehub Up