x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​​​​റി​​​​യ ഓ​​​​പ്പ​​​​ണ്‍: ല​​​​ക്ഷ്യ സെ​​​​ൻ, പി.​​​​വി. സി​​​​ന്ധു പി​​ന്മാ​​​​റി

വെബ്ഡെസ്ക്
Published: November 3, 2026 01:46 AM IST | Updated: November 3, 2026 01:46 AM IST

ല​​​​ക്ഷ്യ സെ​​​​ൻ, പി.വി. സിന്ധു

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഹൈ​​​​ലോ ഓ​​​​പ്പ​​​​ണ്‍ ബാ​​​​ഡ്മി​​​​ന്‍റ​​​​ണി​​​​ൽ ജേ​​​​താ​​​​ക്ക​​​​ളാ​​​​യ ഇ​​​​ന്ത്യ​​​​ൻ താ​​​​ര​​​​ങ്ങ​​​​ളാ​​​​യ പി.​​​​വി. സി​​​​ന്ധു​​​​വും ല​​​​ക്ഷ്യ സെ​​​​ന്നും കൊ​​​​റി​​​​യ ഓ​​​​പ്പ​​​​ണി​​​​ൽ​​​​നി​​​​ന്നു പി​​ന്മാ​​റി.

ഇ​​​​ന്ന് ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന 5,00,000 ഡോ​​​​ള​​​​ർ സ​​​​മ്മാ​​​​ന​​​​ത്തു​​​​ക​​​​യു​​​​ള്ള സൂ​​​​പ്പ​​​​ർ 500 ടൂ​​​​ർ​​​​ണ​​​​മെ​​​​ന്‍റി​​​​ൽ ഇ​​​​ന്ത്യ​​​​ൻ സം​​​​ഘ​​​​ത്തെ ന​​​​യി​​​​ക്കാ​​​​നു​​​​ള്ള ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വം പ​​​​രി​​​​ച​​​​യ​​​​സ​​​​ന്പ​​​​ന്ന​​​​നാ​​​​യ എ​​​​ച്ച്.​​​​എ​​​​സ്. പ്ര​​​​ണോ​​​​യി​​​​ക്കും യു​​​​വ​​​​താ​​​​രം ത​​​​ൻ​​​​വി ശ​​​​ർ​​​​മ​​​​യി​​​​ലു​​​​മാ​​​​യി.

ഞാ​​​​യ​​​​റാ​​​​ഴ്ച ന​​​​ട​​​​ന്ന ഹൈ​​​​ലോ ഓ​​​​പ്പ​​​​ണ്‍ ഫൈ​​​​ന​​​​ലി​​​​ൽ ജോ​​​​നാ​​​​ഥ​​​​ൻ ക്രി​​​​സ്റ്റി​​​​യെ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ടു​​​​ത്തി​​​​യാ​​​​ണു ല​​​​ക്ഷ്യ നീ​​​​ണ്ട നാ​​​​ളു​​​​ക​​​​ൾ​​​​ക്കു​​​​ശേ​​​​ഷം ജേ​​​​താ​​വാ​​കു​​​​ന്ന​​​​ത്.

കൊ​​​​റി​​​​യ ഓ​​​​പ്പ​​​​ണി​​​​ൽ ഇ​​​​ന്ത്യ​​​​ൻ താ​​​​ര​​​​ത്തി​​​​ന്‍റെ ആ​​​​ദ്യ റൗ​​​​ണ്ട് മ​​​​ത്സ​​​​രം ചൈ​​​​ന​​​​യു​​​​ടെ ഡോ​​​​ങ് ടി​​​​യാ​​​​ൻ യാ​​​​വോ​​​​യു​​​​മാ​​​​ണ് ക്ര​​​​മീ​​​​ക​​​​രി​​​​ച്ച​​​​ത്. നേ​​​​രി​​​​ട്ടു​​​​ള്ള ഗെ​​​​യി​​​​മു​​​​ക​​​​ൾ​​​​ക്കു ലി​​​​നെ ഹോ​​​​യ്മാ​​​​ർ​​​​ക്കി​​​​നെ തോ​​​​ൽ​​​​പ്പി​​​​ച്ചാ​​​​ണു സി​​​​ന്ധു ജേ​​​​താ​​​​വാ​​യ​​​​ത്.

Tags : KoreaOpen LakshyaSen PVSindhu withdraw HyloOpenBadminton Sports

Recent News

Corehub Up