x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ട​യ്ക്ക​ലി​ൽ ക​വ​ർ​ച്ച ശ്ര​മ​ത്തി​നി​ടെ കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് പി​ടി​യി​ൽ

വെബ് ഡെസ്‌ക്
Published: November 3, 2026 01:17 AM IST | Updated: November 3, 2026 01:17 AM IST

പ്രതീകാത്മക ചിത്രം

കൊ​ല്ലം: കൊ​ല്ലം ക​ട​യ്ക്ക​ലി​ൽ ക​വ​ർ​ച്ച ശ്ര​മ​ത്തി​നി​ടെ കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് പി​ടി​യി​ൽ. തി​രു​വ​ന​ന്ത​പു​രം മ​ല​യി​ൻ​കീ​ഴ് സ്വ​ദേ​ശി ഉ​ണ്ണി എ​ന്ന സ​തീ​ഷ് ആ​ണ് പി​ടി​യി​ലാ​യ​ത്. സം​സ്ഥാ​ന​ത്ത് വി​വി​ധ പൊ​ലി​സ് സ്റ്റേ​ഷ​ൻ‌ പ​രി​ധി​ക​ളി​ലാ​യി നി​ര​വ​ധി മോ​ഷ​ണ കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് സ​തീ​ഷ്.

ക​ട​യ്ക്ക​ൽ ചു​ണ്ട ചെ​റു​കു​ള​ത്തെ വീ​ട്ടി​ൽ ന​ട​ത്തി​യ ക​വ​ർ​ച്ച ശ്ര​മ​ത്തി​നി​ടെ​യാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. മോ​ഷ​ണ ശ്ര​മം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട നാ​ട്ടു​കാ​ർ വി​വ​രം പൊ​ലി​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് സ്ഥ​ല​ത്തെ​ത്തി​യ ക​ട​യ്ക്ക​ൽ പൊ​ലി​സ് പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

 

Tags : Kadakkal Crime Police Investigation CaseFile FIR

Recent News

Corehub Up