x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കേരളത്തിൽ പരിഗണിക്കാനുള്ളത് 18,000 പോക്സോ കേസുകൾ; യുപി ഒന്നാമത്

വെബ്ഡെസ്ക്
Published: November 3, 2026 12:12 AM IST | Updated: November 3, 2026 12:12 AM IST

പ്രതീകാത്മക ചിത്രം

ന്യൂ​​​ഡ​​​ൽ​​​ഹി: കു​​​ട്ടി​​​ക​​​ൾ​​​ക്കെ​​​തി​​​രേ കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ൾ ത​​​ട​​​യു​​​ന്ന​​​തി​​​നു​​​ള്ള പോ​​​ക്സോ നി​​​യ​​​മ​​​പ്ര​​​കാ​​​രം ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത 18,000 ത്തോ​​​ളം കേ​​​സു​​​ക​​​ൾ കേ​​​ര​​​ള​​​ത്തി​​​ൽ കോ​​​ട​​​തി​​​ക​​ളു​​ടെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലി​​​രി​​​ക്കു​​​ന്ന​​​താ​​​യി ക​​​ണ​​​ക്ക്,
കേ​​​ര​​​ളം ഉ​​​ൾ​​​പ്പെ​​​ടെ നാ​​​ല് സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ പോ​​​ക്സോ കേ​​​സു​​​ക​​​ളു​​​ടെ ന​​​ട​​​ത്തി​​​പ്പ് ആ​​​ഭ്യ​​​ന്ത​​​ര​​​വ​​​കു​​​പ്പു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി സ​​​മി​​​തി മു​​​ന്പാ​​​കെ അ​​​ധി​​​കൃ​​​ത​​​ർ ന​​​ൽ​​​കി​​​യ ക​​​ണ​​​ക്കി​​​ലാ​​ണീ ​വി​​​വ​​​രം.

കേ​​​ര​​​ള​​​ത്തി​​​നു പു​​​റ​​​മേ യു​​​പി, രാ​​​ജ​​​സ്ഥാ​​​ൻ, ത​​​മി​​​ഴ്നാ​​​ട് സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും പൊ​​​ലി​​​സും വി​​​ശ​​​ദാം​​​ശം സ​​​മി​​​തി​​​യെ ധ​​​രി​​​പ്പി​​​ച്ചു. കേ​​​ര​​​ള​​​ത്തി​​​ൽ 13,000 ത്തി​​​നും 18,000 ഇ​​​ട​​​യി​​​ൽ കേ​​​സു​​​ക​​​ളാ​​​ണ് കോ​​ട​​തി​​യി​​ലു​​ള്ള​​ത്.

65,000 നും 75,000 ​​​നും ഇ​​​ട​​​യി​​​ൽ കേ​​സു​​ക​​ൾ കോ​​ട​​തി​​യി​​ലു​​ള്ള യു​​പി​​യാ​​ണ് പ​​ട്ടി​​ക​​യി​​ൽ ഒ​​ന്നാ​​മ​​ത്. രാ​​​ജ​​​സ്ഥാ​​​നി​​​ൽ 12,000 നും 16,000 ​​​നും ഇ​​​ട​​​യി​​​ലും ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ 8,000 നും 11,000 ​​​നും ഇ​​​ട​​​യി​​​ൽ കേ​​​സു​​​ക​​ൾ കോ​​ട​​തി​​യി​​ലു​​ണ്ട്.

രാ​​​ജ്യ​​​ത്തെ മൊ​​​ത്തം 2.45 ല​​​ക്ഷം പോ​​​ക്സോ കേ​​​സു​​​ക​​ൾ വി​​വി​​ധ കോ​​ട​​തി​​ക​​ളു​​ടെ പ​​രി​​ഗ​​ണ​​ന​​യി​​ലു​​ണ്ടെ​​ന്നാ​​ണ് പാ​​ർ​​ല​​മെ​​ന്‍റ​​റി സ​​മി​​തി ഉ​​ന്ന​​ത​​ർ പ​​റ​​യു​​ന്ന​​ത്.

Tags : POCSO Cases Pending Kerala #UttarPradesh Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up