x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ൺ തൗ​സ​ൻ​ഡ് ട്രി​ങ്ക​റ്റ്സ് എ​ക്സി​ബി​ഷ​നും ഫാ​ഷ​ൻ ഷോ​യും അ​ഞ്ചി​ന്

വെബ്ഡെസ്ക്
Published: November 2, 2026 11:29 PM IST | Updated: November 2, 2026 11:29 PM IST

പ്രതീകാത്മക ചിത്രം

കൊ​​​​ച്ചി: വ​​​​നി​​​​താ​​​സം​​​​രം​​​​ഭ​​​​ക​​​​രെ പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കു​​​​ന്ന​​​​തി​​​​നാ​​​​യി ദീ​​​​ർ​​​​ഘ​​​​കാ​​​​ല​​​​മാ​​​​യി പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന പ്ര​​​​മു​​​​ഖ എ​​​​ക്സി​​​​ബി​​​​ഷ​​​​ൻ ബ്രാ​​​​ൻ​​​​ഡാ​​​​യ വ​​​​ൺ തൗ​​​​സ​​​​ൻ​​​​ഡ് ട്രി​​​​ങ്ക​​​​റ്റ്സ് പാ​​​​ല​​​​യി​​​​ലേ​​​​ക്ക് എ​​​​ത്തു​​​​ന്നു.

ധ​​​​ന്യ​​​​ സു​​​​ജി​​​​ത് സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന എ​​​​ക്സി​​​​ബി​​​​ഷ​​​​ൻ അ​​​​ഞ്ചി​​​​ന് പാ​​​​ലാ അ​​​​ൽ​​​​ഫോ​​​​ൻ​​​​സ കോ​​​​ള​​​​ജ് ഓ​​​​ഡി​​​​റ്റോ​​​​റി​​​​യ​​​​ത്തി​​​​ൽ ന​​​​ട​​​​ക്കും. രാ​​​​വി​​​​ലെ 10 മു​​​​ത​​​​ൽ രാ​​​​ത്രി ഒ​​​​ന്പ​​​​തു വ​​​​രെ​​​​യാ​​​​ണ് പ്ര​​​​ദ​​​​ർ​​​​ശ​​​​ന​​​​വും വി​​​​ൽ​​​​പ​​​​ന​​​​യും.

രാ​​​​ജ്യ​​​​ത്തി​​​​ന്‍റെ വി​​​​വി​​​​ധ ഭാ​​​​ഗ​​​​ങ്ങ​​​​ളി​​​​ൽ​​​നി​​​​ന്നു​​​​ള്ള പ്ര​​​​മു​​​​ഖ ഡി​​​​സൈ​​​​ന​​​​ർ​​​​മാ​​​​രു​​​​ടെ​​​​യും സം​​​​രം​​​​ഭ​​​​ക​​​​രു​​​​ടെ​​​​യും വി​​​​പു​​​​ല​​​​മാ​​​​യ ഉ​​​​ത്​​​​പ​​​​ന്ന​​​​ശേ​​​​ഖ​​​​ര​​​​മാ​​​​ണ് എ​​​​ക്സി​​​​ബി​​​​ഷ​​​​നി​​​​ൽ എ​​​​ത്തി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്.

പാ​​​​ലാ അ​​​​ൽ​​​​ഫോ​​​​ൻ​​​​സ കോ​​​​ള​​​​ജു​​​​മാ​​​​യി സ​​​​ഹ​​​​ക​​​​രി​​​​ച്ച് വ​​​​ർ​​​​ണാ​​​​ഭ​​​​മാ​​​​യ ഫാ​​​​ഷ​​​​ൻ ഷോ​​​​യും വേ​​​​ദി​​​​യി​​​​ൽ അ​​​​ര​​​​ങ്ങേ​​​​റും.

Tags : Exhibition Ffashionshow WomenEntrepreneurs AlphonsaCollege Pala Business

Recent News

Corehub Up