x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ന്ത്രി ഉ​റ​പ്പു​ന​ൽ​കി; സ്വ​കാ​ര്യ ബ​സ് സ​മ​രം പി​ൻ​വ​ലി​ച്ചു

ഓൺലൈൻ ഡെസ്ക്
Published: November 2, 2026 11:31 PM IST | Updated: November 2, 2026 11:31 PM IST

മ​ന്ത്രി സി.​പി.​ജോ​ൺ.

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ചൊ​വ്വാ​ഴ്ച മു​ത​ൽ ന​ട​ത്താ​നി​രു​ന്ന സ്വ​കാ​ര്യ ബ​സ് പ​ണി​മു​ട​ക്ക് പി​ൻ​വ​ലി​ച്ചു. മ​ന്ത്രി സി.​പി.​ജോ​ണു​മാ​യി ബ​സ് ഉ​ട​മ​ക​ൾ ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് സ​മ​രം പി​ൻ​വ​ലി​ക്കാ​ൻ തീ​രു​മാ​ന​മാ​യ​ത്. ബ​സ് ഉ​ട​മ​ക​ളു​ടെ ആ​വ​ശ്യ​ങ്ങ​ൾ അ​നു​ഭാ​വ​പൂ​ർ​വം പ​രി​ഗ​ണി​ക്കാ​മെ​ന്ന് മ​ന്ത്രി ഉ​റ​പ്പു​ന​ൽ​കി.

ഇ​തോ​ടെ​യാ​ണ് സ​മ​ര​ത്തി​ൽ നി​ന്ന് പി​ന്മാ​റി​യ​ത്. സ്വ​കാ​ര്യ ബ​സു​ക​ൾ ലീ​സി​ന് ന​ൽ​കു​ന്ന കാ​ര്യം പ​രി​ഗ​ണി​ക്കു​മെ​ന്ന് മ​ന്ത്രി ച​ർ​ച്ച​യി​ൽ അ​റി​യി​ച്ചു. ബ​സു​ക​ളു​ടെ സ​മ​യ​ക്ര​മം ആ​ലോ​ചി​ച്ച് പ​രി​ഷ്ക​രി​ക്കാ​നും ധാ​ര​ണ​യാ​യി​ട്ടു​ണ്ട്. നി​ല​വി​ൽ 22 വ​ർ​ഷ​മാ​ണ് ഒ​രു ബ​സി​ന് സ​ർ​വീ​സ് ന​ട​ത്താ​ൻ അ​നു​മ​തി​യു​ള്ള​ത്. ഇ​ത് 25 വ​ർ​ഷ​മാ​യി വ​ർ​ധി​പ്പി​ക്കു​ന്ന കാ​ര്യ​വും സ​ർ​ക്കാ​ർ പ​രി​ഗ​ണി​ക്കും.

കെ​എ​സ്ആ​ർ​ടി​സി​യും സ്വ​കാ​ര്യ ബ​സു​ക​ളും ത​മ്മി​ലു​ള്ള സ​ർ​വീ​സ് ഓ​വ​ർ​ലാ​പ്പിം​ഗ് ഒ​ഴി​വാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്കും. അ​തേ​സ​മ​യം ബ​സ് ചാ​ർ​ജ് വ​ർ​ധ​ന, ക​ൺ​സ​ഷ​ൻ തു​ക വ​ർ​ധി​പ്പി​ക്ക​ൽ തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളി​ൽ തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. കെ​എ​സ്ആ​ർ​ടി​സി​യു​ടെ പ്രി​യ​ദ​ർ​ശി​നി സ​ർ​വീ​സ് മൂ​ലം സ്വ​കാ​ര്യ ബ​സ് മേ​ഖ​ല​യ്ക്കു​ണ്ടാ​യ ന​ഷ്ട​ത്തി​ന് പ​രി​ഹാ​രം കാ​ണാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു സ​മ​ര​പ്ര​ഖ്യാ​പ​നം.

സെ​പ്റ്റം​ബ​ർ ര​ണ്ടി​ന് സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച ക​മ്മീ​ഷ​ൻ സ്വ​കാ​ര്യ ബ​സ് മേ​ഖ​ല​യി​ലെ ന​ഷ്ടം പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി നി​ര​വ​ധി നി​ർ​ദേ​ശ​ങ്ങ​ൾ സ​ർ​ക്കാ​രി​ന് മു​ന്നി​ൽ സ​മ​ർ​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ നി​ർ​ദേ​ശ​ങ്ങ​ൾ ന​ട​പ്പാ​ക്കി​യി​ല്ലെ​ന്ന് ബ​സ് ഉ​ട​മ​ക​ൾ ആ​രോ​പി​ച്ചി​രു​ന്നു. യാ​ത്ര​ക്കാ​രെ ബു​ദ്ധി​മു​ട്ടി​ക്ക​രു​തെ​ന്ന നി​ല​പാ​ടാ​ണ് ത​ങ്ങ​ൾ​ക്കു​ള്ള​തെ​ന്ന് ബ​സ് ഉ​ട​മ​ക​ൾ പ​റ​ഞ്ഞു.

Tags : Private Bus Strike Kerala Bus Operators C.P. John Transport Minister Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up