x
ad
Tue, 3 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​ർ​ക്ക​ല​യി​ൽ‌ യു​വ​തി​യെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; ഭ​ർ​ത്താ​വ് പിടിയിൽ

വെബ് ഡെസ്‌ക്
Published: November 3, 2026 12:40 AM IST | Updated: November 3, 2026 12:40 AM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം വ​ർ​ക്ക​ല​യി​ൽ‌ കു​ടും​ബ​വ​ഴ​ക്കി​നെ​ത്തു​ട​ർ​ന്ന് യു​വ​തി​യെ ഭ​ർ​ത്താ​വ് വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തി. വ​ർ​ക്ക​ല അ​യി​രൂ​രി​ൽ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​യ്ക്ക് മൂ​ന്നോ​ടെ ആ​യി​രു​ന്നു സം​ഭ​വം. ത​റ​ട്ട താ​ഴെ​ത്തൊ​ടി​യി​ൽ വീ​ട്ടി​ൽ സു​ബി​ന ആ​ണ് മ​രി​ച്ച​ത്.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് കൊ​ല്ല​പ്പെ​ട്ട സു​ബി​ന​യു​ടെ ഭ​ർ​ത്താ​വ് ഷാ​ജ​നെ പൊ​ലി​സ് അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. അ​യി​രൂ​ർ‌ പൊ​ലി​സ് ആ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. യു​വ​തി​യു​ടെ ക​ഴു​ത്തി​നാ​ണ് വെ​ട്ടേ​റ്റ​ത്. ഇ​തു​കൂ​ടാ​തെ ശ​രീ​ര​ത്തി​ൽ ആ​റോ​ളം മു​റി​വു​ക​ളു​ണ്ടെ​ന്നാ​ണ് വി​വ​രം.

 

Tags : Varkala Crime Police Investigation CaseFile FIR

Recent News

Corehub Up